വിഭാര്യനായ റിട്ട.തഹസീൽദാർ ശിവദാസ്, 25 വർഷമായി വീട്ടിൽ ജോലി ചെയ്തു വരുന്ന സുമിത്രയെ രജിസ്ട്രർ വിവാഹം ചെയ്യുന്നു. ഈ വിവരം കൂടുംബത്തിലെ അംഗങ്ങൾ ആരും അറിയുന്നില്ല. വിവരം അറിഞ്ഞ് മകൾ രാധിക ക്ഷുഭിതയാകുന്നു. വൈകാരിക നിമിഷങ്ങളിലൂടെ ഒരു ഷോർട്ട് ഫിലിം.

Our channel is committed to deliver the most trusted and up-to-date news and stories from about the world.