27.6 C
Kollam
Thursday, June 19, 2025
HomeMost Viewedസബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി; കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐ അനീഷ് വിജയനെ...

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി; കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐ അനീഷ് വിജയനെ കാണാനില്ലെന്ന് പരാതി

- Advertisement -
- Advertisement -

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐ അനീഷ് വിജയനെ കാണാനില്ലെന്ന് പരാതി.

ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം ഇന്നലെ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇതിനുശേഷമാണ് കാണാതായത്. പത്തനംതിട്ട കീഴ് വായ്പൂര് സ്വദേശിയാണ്

എന്തെങ്കിലും വിവരം ലഭിക്കുന്നവർ സി ഐ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ : 9497987072,9497980328 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments