കൊട്ടിയം ചൂരൽപോയ്കയിൽ ടാർ പ്ലാന്റ് പുക: 20 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യം
കൊല്ലം കൊട്ടിയത്തിന് സമീപം ചൂരൽപോയ്കയിൽ പ്രവർത്തിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ഇരുപതോളം സ്കൂൾ വിദ്യാർത്ഥികൾക്ക്...
നിങ്ങളുടെ പറമ്പ് കാടുപിടിച്ച് കിടക്കുകയാണോ? എങ്കിൽ സൂക്ഷിക്കുക, ഹൈക്കോടതിയുടെ വക പണി വരുന്നുണ്ട്!
വസ്തു വാങ്ങിയിട്ട ശേഷം തിരിഞ്ഞുനോക്കാതെ കാടുകയറ്റി ഇഴജന്തുക്കളുടെ താവളമാക്കുന്ന സ്ഥലമുടമകൾക്കെതിരെ കേരള ഹൈക്കോടതിയുടെ കർശന നിർദേശം പുറത്തുവന്നു.
പത്തനാപുരം ഉൾപ്പെടെയുള്ള ഭൂരിഭാഗം...
സ്വകാര്യ വസ്തുവിൽ ഭൂമി ഇടിഞ്ഞു താണു: വൻ ഗർത്തം രൂപപ്പെട്ടത് കൊല്ലം-തിരുമംഗലം ദേശീയപാതയ്ക്ക് സമീപം
കൊല്ലം-തിരുമംഗലം ദേശീയപാതയ്ക്ക് സമീപം എഴുകോണിനും ചീരങ്കാവിനും ഇടയിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെ വസ്തുവിലാണ് പെട്ടെന്ന് ഭൂമി ഇടിഞ്ഞു താഴ്ന്നത്....
ഭാരതീയ വിദ്യാഭ്യാസത്തിലെ വൈദേശിക സ്വാധീനം വിദ്യാർത്ഥികളിൽ തെറ്റായ ശീലങ്ങളുണ്ടാക്കുന്നു: ബി. ബി. ഗോപകുമാർ MLA
ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കടന്നുകൂടിയ വൈദേശിക സ്വാധീനവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ (Value-based education) അഭാവവുമാണ് ഇന്നത്തെ വിദ്യാർത്ഥികളിൽ കണ്ടുവരുന്ന...
ഔദ്യോഗിക ജീവിതത്തിന് ശേഷം ക്രോസ് സ്റ്റിച്ച് എംബ്രോയ്ഡറിയിൽ വിസ്മയം തീർത്ത് ഡി. എസ്. ബീന
ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) നിന്നും സീനിയർ സൂപ്രണ്ടായി വിരമിച്ച ഡി. എസ്. ബീന, തന്റെ റിട്ടയർമെന്റ് ജീവിതം ക്രോസ്...
ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ; ഭൂരിഭാഗം ബോട്ടുകളും കരയ്ക്കടുത്തു
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ തീരദേശ ജില്ലകളിലെ ഭൂരിഭാഗം ബോട്ടുകളും കടലിൽ നിന്നും കരകളിലേക്ക് മടങ്ങി.
ഇത്തവണ...
അഷ്ടമുടിയും പരിസരവും വൃത്തിയുള്ളതാക്കി വികസനം: മന്ത്രി പി.സി. വിഷ്ണുനാഥ്
മാലിന്യങ്ങളിൽ നിന്ന് മോചിപ്പിച്ച് അഷ്ടമുടിക്കായൽ പൂർണ്ണമായും വൃത്തിയുള്ളതാക്കി മാറ്റുമെന്ന് വിനോദസഞ്ചാര-സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു.
കായലും അതിന്റെ പരിസര പ്രദേശങ്ങളും നേരിട്ട്...
കുംഭലഗ്നക്കാരുടെ പൊതുവായ ഗ്രഹസ്ഥിതി
കുംഭലഗ്നത്തിൽ ജനിച്ചവർക്ക് ഈ ഒരു വർഷക്കാലം വ്യാഴത്തിന്റെ രാശിമാറ്റം ഏതു തരത്തിലാണ് സ്വാധീനിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. കുംഭലഗ്നത്തിന്റെ ലഗ്നാധിപൻ ശനിയാണ്. ശനി പന്ത്രണ്ടാം ഭാവാധിപൻ കൂടിയാണ്. ശനി രണ്ടിൽ...
മൂട്ടിപ്പഴം: കാടിന്റെ തനത് രുചിയുമായി കിഴക്കൻ മലകളിൽ വസന്തം
നാവിൽ ചെറു ചവർപ്പും മധുരവും പുളിയും കലർന്ന സമ്മിശ്ര രുചിയുമായി കിഴക്കൻ മലകളിൽ മൂട്ടിമരങ്ങൾ കായ്ച്ചു തുടങ്ങി. പശ്ചിമഘട്ട മലനിരകളെ സമ്പുഷ്ടമാക്കുന്ന മൂട്ടിപ്പഴം ഇന്ന്...
ഇടപ്പള്ളിയും ചങ്ങമ്പുഴയും: മലയാള കവിതയിലെ ജനകീയ വിപ്ലവം
പശ്ചിമഘട്ടത്തിൽ നിന്ന് പെരിയാർ എന്നപോലെ, കുമാരനാശാനിൽ നിന്നും ഉത്ഭവിച്ച മലയാളത്തിൻ്റെ കാൽപനികത കാൽച്ചിലമ്പണിഞ്ഞ് കളകളാരവം മുഴക്കാൻ തുടങ്ങിയത് ഇടപ്പള്ളി രാഘവൻപിള്ളയുടെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും വരവോടെയാണ്.
സവിശേഷമായ സാംസ്‌കാരിക...