29.4 C
Kollam
Tuesday, April 29, 2025
HomeNewsCrimeബാറിനുള്ളിൽ കത്തിക്കുത്ത് യുവാവ് കൊല്ലപ്പെട്ടു; കൊല്ലം ചടയമംഗലത്ത് ബാറിനുള്ളിൽ

ബാറിനുള്ളിൽ കത്തിക്കുത്ത് യുവാവ് കൊല്ലപ്പെട്ടു; കൊല്ലം ചടയമംഗലത്ത് ബാറിനുള്ളിൽ

- Advertisement -
- Advertisement -

കൊല്ലം ചടയമംഗലത്ത് ബാറിനുള്ളിൽ കത്തിക്കുത്ത്. സംഭവത്തിൽ ചടയമംഗലം സ്വദേശി സുധീഷ് കുത്തേറ്റ് മരിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം.
സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സുധീഷിൻ്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments