29.7 C
Kollam
Tuesday, May 5, 2026
HomeKollamകൊല്ലം ഇലക്ഷൻ ഫലം: വോട്ടെണ്ണൽ പുരോഗമിക്കുന്നു; ജില്ലയിലെ പുതിയ അപ്‌ഡേറ്റുകൾ അറിയാം

കൊല്ലം ഇലക്ഷൻ ഫലം: വോട്ടെണ്ണൽ പുരോഗമിക്കുന്നു; ജില്ലയിലെ പുതിയ അപ്‌ഡേറ്റുകൾ അറിയാം

- Advertisement -

[12:43 pm, 04/05/2026]

ചടയമംഗലം

റൗണ്ട് -8

1.എം എം നസീർ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
വോട്ട് നില – 35884(+2991)

2.ജെ ചിഞ്ചുറാണി
സിപിഐ
വോട്ട് നില – 32893

3.ആർ എസ് അരുൺരാജ്
ബിജെപി
വോട്ട് നില – 11393

4.ഷറഫാത്ത് മല്ലം
എസ് ഡി പി ഐ
വോട്ട് നില – 921

5.അജി കടശ്ശേരി
ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻ്റ് പാർട്ടി
വോട്ട് നില – 226

6.ജി ജയൻ മൂൺലൈറ്റ് ചിതറ
സ്വതന്ത്രൻ
വോട്ട് നില – 103

7.നോട്ട -482
[12:47 pm, 04/05/2026]

റൗണ്ട് -11

കുന്നത്തൂർ

1.ഉല്ലാസ് കോവൂർ
ആർ എസ് പി
വോട്ട് നില – 56258(+18247)

2.കോവൂർ കുഞ്ഞുമോൻ
കേരള റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി- ലെനിനിസ്റ്റ് മാർക്‌സിസ്റ്റ്
വോട്ട് നില – 38011

3.രാജി പ്രസാദ്
ബി ജെ പി
വോട്ട് നില – 16758

4.മാന്തറ വേലായുധൻ
സ്വതന്ത്രൻ – ടെലിവിഷൻ.
വോട്ട് നില – 264

5.ടി. ശശിധരൻ
എസ് യു സി ഐ – കമ്യൂണിസ്റ്റ്
വോട്ട് നില – 225

6.നോട്ട -558
[12:48 pm, 04/05/2026]

പത്തനാപുരം
റൗണ്ട് 9

1.ജ്യോതികുമാർ ചാമക്കാല (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
വോട്ട് നില – 42498 (+4856)

2.വിപിൻ കണികോനത്ത് (ബി എസ് പി)
വോട്ട് നില – 366

3.അനിൽ പിള്ള (ട്വന്റി ട്വന്റി)
വോട്ട് നില – 4302

4.കെ ബി ഗണേഷ്കുമാർ (കേരളകോൺഗ്രസ് -ബി)
വോട്ട് നില – 37642

5.അനീഷ് കിളിമാനൂർ
(ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്)
വോട്ട് നില – 183

6.എൻ.പി ഗണേഷ് കുമാർ (സ്വതന്ത്രൻ)
വോട്ട് നില – 341

7.എം.ജ്യോതിഷ് കുമാർ (സ്വതന്ത്രൻ)
വോട്ട് നില – 160

8.നോട്ട – 399
[12:50 pm, 04/05/2026]

പുനലൂർ
റൗണ്ട് 13

1.സി.അജയപ്രസാദ് (സിപിഐ)
വോട്ട് നില – 59993 (+20551)

2.ജോസ് സാരാനാഥ് (ബി എസ് പി)
വോട്ട് നില – 1124

3.നൗഷാദ് യൂനുസ്
(ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)
വോട്ട് നില – 39442

4.നെടുമൺകാവ് ഗോപാലകൃഷ്ണൻ
(ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ)
വോട്ട് നില – 1291

5.കെ.മഹേഷ് (എസ് യു സി ഐ കമ്മ്യൂണിസ്റ്റ്)
വോട്ട് നില – 447

6.അഡ്വ രഘുനാഥ് കമുകുംചേരി (ട്വൻ്റി-ട്വൻ്റി)
വോട്ട് നില – 13134

7.നോട്ട – 1080
[12:53 pm, 04/05/2026]

കരുനാഗപ്പള്ളി
റൗണ്ട് 9

1.വി എസ് ജിതിൻ ദേവ് (ബി ജെ പി)
വോട്ട് നില – 19312

2.അഡ്വ എം എസ് താര (സി പി ഐ)-
വോട്ട് നില – 30796

3.സി ആർ മഹേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
വോട്ട് നില – 45967 (+15171)

4.ട്വിങ്കിൾ പ്രഭാകരൻ (സോഷ്യലിസ്റ്റ് യൂണിറ്റി സെൻ്റർ ഓഫ് ഇന്ത്യ-കമ്യൂണിസ്റ്റ്)
വോട്ട് നില – 154

5.ലത്തീഫ് (എസ് ഡി പി ഐ)
വോട്ട് നില – 511

6.നോട്ട – 293
[12:53 pm, 04/05/2026]

കൊട്ടാരക്കര

റൗണ്ട് -7

1.അഡ്വ.പി ഐഷ പോറ്റി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
വോട്ട് നില – 29095(+245)

2.കെ.എൻ.ബാലഗോപാൽ
സി പി ഐ എം
വോട്ട് നില – 28850

3.ആർ രശ്‌മി
ബി ജെ പി
വോട്ട് നില – 10953

4.മാമച്ചൻ ഡാനിയേൽ
ആം ആദ്‌മി പാർട്ടി
വോട്ട് നില – 135

5.വിൽഫ്രഡ് സഖറിയാസ്
ബി എസ് പി
വോട്ട് നില – 105

6.ജി.സുരേഷ് പിള്ള
ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ
വോട്ട് നില – 63

7.നോട്ട- 305
[12:55 pm, 04/05/2026]

ഇരവിപുരം
റൗണ്ട് 10

1.എം.നൗഷാദ് (സി പി ഐ-എം)
വോട്ട് നില – 39314

2.അഡ്വ.വിഷ്‌ണുമോഹൻ (ആർ എസ് പി)
വോട്ട് നില – 47417 (+8103)

3.സജി ഡി ആനന്ദ് (ഭാരത ധർമ ജന സേന)
വോട്ട് നില – 7788

4.എ.നൗഷാദ് (സ്വതന്ത്രൻ)
വോട്ട് നില – 303

5.എസ് ആർ ഫിറോസ് (സ്വതന്ത്രൻ)
വോട്ട് നില – 466

6.നോട്ട – 674
[12:56 pm, 04/05/2026]

കുണ്ടറ

റൗണ്ട് 11

1.പി സി വിഷ്ണു നാഥ്
പാർട്ടി – ഇന്ത്യൻ നാഷണൽ കോൺഗ്രസ്
വോട്ട് നില -57588(+21918)

2.എസ് എൽ സജികുമാർ
പാർട്ടി – സി പി ഐ എം
വോട്ട് നില -35670

3.ഡോ റോബിൻ രാധാകൃഷ്ണൻ
പാർട്ടി – ബി ജെ പി
വോട്ട് നില- 12958

4.ലതിക ബാലകൃഷ്ണൻ
പാർട്ടി- ബി എസ് പി
വോട്ട് നില -365

5.റിയാസ് കണ്ണനല്ലൂർ
സ്വതന്ത്രൻ
വോട്ട് നില -330

6.ആർ രാഹുൽ
പാർട്ടി – എസ് യു സി ഐ -സി
വോട്ട് നില – 199

7.നോട്ട -447

[12:58 pm, 04/05/2026]
റൗണ്ട് 10

1.ജ്യോതികുമാർ ചാമക്കാല (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
വോട്ട് നില – 47037 (+5308)

2.വിപിൻ കണികോനത്ത് (ബി എസ് പി)
വോട്ട് നില – 408

3.അനിൽ പിള്ള (ട്വന്റി ട്വന്റി)
വോട്ട് നില – 4726

4.കെ ബി ഗണേഷ്കുമാർ (കേരളകോൺഗ്രസ് -ബി)
വോട്ട് നില – 41729

5.അനീഷ് കിളിമാനൂർ
(ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്)
വോട്ട് നില – 202

6.എൻ.പി ഗണേഷ് കുമാർ (സ്വതന്ത്രൻ)
വോട്ട് നില – 386

7.എം.ജ്യോതിഷ് കുമാർ (സ്വതന്ത്രൻ)
വോട്ട് നില – 175

8.നോട്ട – 430
[12:59 pm, 04/05/2026]

ചവറ
റൗണ്ട് – 12

1.കെ.ആർ രാജേഷ് (ബി ജെ പി)
വോട്ട് നില – 8831

2.ഷിബു ബേബി ജോൺ (ആർ എസ് പി)
വോട്ട് നില – 66378 (+17562)

3.ഡോ.സുജിത് വിജയൻ പിള്ള (സ്വതന്ത്രൻ)
വോട്ട് നില – 48816

4.നോട്ട – 1117

വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments