29.7 C
Kollam
Tuesday, May 5, 2026
HomeKollamകൊല്ലം ഇലക്ഷൻ ഫലം: വോട്ടെണ്ണൽ പുരോഗമിക്കുന്നു; ജില്ലയിലെ പുതിയ അപ്‌ഡേറ്റുകൾ അറിയാം

കൊല്ലം ഇലക്ഷൻ ഫലം: വോട്ടെണ്ണൽ പുരോഗമിക്കുന്നു; ജില്ലയിലെ പുതിയ അപ്‌ഡേറ്റുകൾ അറിയാം

- Advertisement -

[12:24 pm, 04/05/2026]

കൊട്ടാരക്കര

റൗണ്ട് -6

1.കെ.എൻ.ബാലഗോപാൽ
സി പി ഐ എം
വോട്ട് നില – 25497(+1153)

2.അഡ്വ.പി ഐഷ പോറ്റി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
വോട്ട് നില – 24344

3.ആർ രശ്‌മി
ബി ജെ പി
വോട്ട് നില – 9856

4.മാമച്ചൻ ഡാനിയേൽ
ആം ആദ്‌മി പാർട്ടി
വോട്ട് നില – 120

5.വിൽഫ്രഡ് സഖറിയാസ്
ബി എസ് പി
വോട്ട് നില – 97

6.ജി.സുരേഷ് പിള്ള
ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ
വോട്ട് നില – 57
[12:26 pm, 04/05/2026]

പത്തനാപുരം
റൗണ്ട് 8

1.ജ്യോതികുമാർ ചാമക്കാല (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
വോട്ട് നില – 37371 (+4017)

2.വിപിൻ കണികോനത്ത് (ബി എസ് പി)
വോട്ട് നില – 323

3.അനിൽ പിള്ള (ട്വന്റി ട്വന്റി)
വോട്ട് നില – 3734

4.കെ ബി ഗണേഷ്കുമാർ (കേരളകോൺഗ്രസ് -ബി)
വോട്ട് നില – 33354

5.അനീഷ് കിളിമാനൂർ
(ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്)
വോട്ട് നില – 167

6.എൻ.പി ഗണേഷ് കുമാർ (സ്വതന്ത്രൻ)
വോട്ട് നില – 302

7.എം.ജ്യോതിഷ് കുമാർ (സ്വതന്ത്രൻ)
വോട്ട് നില – 143

8.നോട്ട – 363

[12:34 pm, 04/05/2026]

പുനലൂർ
റൗണ്ട് 11

1.സി.അജയപ്രസാദ് (സിപിഐ)
വോട്ട് നില – 51493 (+17324)

2.ജോസ് സാരാനാഥ് (ബി എസ് പി)
വോട്ട് നില – 998

3.നൗഷാദ് യൂനുസ്
(ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)
വോട്ട് നില – 34169

4.നെടുമൺകാവ് ഗോപാലകൃഷ്ണൻ
(ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ)
വോട്ട് നില – 1165

5.കെ.മഹേഷ് (എസ് യു സി ഐ കമ്മ്യൂണിസ്റ്റ്)
വോട്ട് നില – 405

6.അഡ്വ രഘുനാഥ് കമുകുംചേരി (ട്വൻ്റി-ട്വൻ്റി)
വോട്ട് നില – 11600

7.നോട്ട – 956
[12:34 pm, 04/05/2026]

പുനലൂർ
റൗണ്ട് 12

1.സി.അജയപ്രസാദ് (സിപിഐ)
വോട്ട് നില – 56262 (+18751)

2.ജോസ് സാരാനാഥ് (ബി എസ് പി)
വോട്ട് നില – 1074

3.നൗഷാദ് യൂനുസ്
(ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)
വോട്ട് നില – 37511

4.നെടുമൺകാവ് ഗോപാലകൃഷ്ണൻ
(ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ)
വോട്ട് നില – 1223

5.കെ.മഹേഷ് (എസ് യു സി ഐ കമ്മ്യൂണിസ്റ്റ്)
വോട്ട് നില – 430

6.അഡ്വ രഘുനാഥ് കമുകുംചേരി (ട്വൻ്റി-ട്വൻ്റി)
വോട്ട് നില – 12425

7.നോട്ട – 1025
[12:38 pm, 04/05/2026]

കുണ്ടറ

റൗണ്ട് 10

1.പി സി വിഷ്ണു നാഥ്
പാർട്ടി – ഇന്ത്യൻ നാഷണൽ കോൺഗ്രസ്
വോട്ട് നില -51676(+19075)

2.എസ് എൽ സജികുമാർ
പാർട്ടി – സി പി ഐ എം
വോട്ട് നില -32601

3.ഡോ റോബിൻ രാധാകൃഷ്ണൻ
പാർട്ടി – ബി ജെ പി
വോട്ട് നില- 11922

4.ലതിക ബാലകൃഷ്ണൻ
പാർട്ടി- ബി എസ് പി
വോട്ട് നില -339

5. റിയാസ് കണ്ണനല്ലൂർ
സ്വതന്ത്രൻ
വോട്ട് നില -221

6. ആർ രാഹുൽ
പാർട്ടി – എസ് യു സി ഐ -സി
വോട്ട് നില – 183

7.നോട്ട -412
12:40 pm,

കരുനാഗപ്പള്ളി
റൗണ്ട് 8

1.വി എസ് ജിതിൻ ദേവ് (ബി ജെ പി)
വോട്ട് നില – 17159

2.അഡ്വ എം എസ് താര (സി പി ഐ)-
വോട്ട് നില – 27329

3.സി ആർ മഹേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
വോട്ട് നില – 41238 (+13909)

4.ട്വിങ്കിൾ പ്രഭാകരൻ (സോഷ്യലിസ്റ്റ് യൂണിറ്റി സെൻ്റർ ഓഫ് ഇന്ത്യ-കമ്യൂണിസ്റ്റ്)
വോട്ട് നില – 137

5.ലത്തീഫ് (എസ് ഡി പി ഐ)
വോട്ട് നില – 485

6.നോട്ട – 259

വോട്ടെണ്ണൽ വിവരങ്ങൾ

ചടയമംഗലം

റൗണ്ട് -8

1.എം എം നസീർ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
വോട്ട് നില – 35884(+2991)

2.ജെ ചിഞ്ചുറാണി
സിപിഐ
വോട്ട് നില – 32893

3.ആർ എസ് അരുൺരാജ്
ബിജെപി
വോട്ട് നില – 11393

4.ഷറഫാത്ത് മല്ലം
എസ് ഡി പി ഐ
വോട്ട് നില – 921

5.അജി കടശ്ശേരി
ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻ്റ് പാർട്ടി
വോട്ട് നില – 226

6.ജി ജയൻ മൂൺലൈറ്റ് ചിതറ
സ്വതന്ത്രൻ
വോട്ട് നില – 103

7.നോട്ട -482

[12:43 pm, 04/05/2026]

ചടയമംഗലം

റൗണ്ട് -8

1.എം എം നസീർ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
വോട്ട് നില – 35884(+2991)

2.ജെ ചിഞ്ചുറാണി
സിപിഐ
വോട്ട് നില – 32893

3.ആർ എസ് അരുൺരാജ്
ബിജെപി
വോട്ട് നില – 11393

4.ഷറഫാത്ത് മല്ലം
എസ് ഡി പി ഐ
വോട്ട് നില – 921

5.അജി കടശ്ശേരി
ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻ്റ് പാർട്ടി
വോട്ട് നില – 226

6.ജി ജയൻ മൂൺലൈറ്റ് ചിതറ
സ്വതന്ത്രൻ
വോട്ട് നില – 103

7.നോട്ട -482
[12:47 pm, 04/05/2026]

റൗണ്ട് -11

കുന്നത്തൂർ

1.ഉല്ലാസ് കോവൂർ
ആർ എസ് പി
വോട്ട് നില – 56258(+18247)

2.കോവൂർ കുഞ്ഞുമോൻ
കേരള റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി- ലെനിനിസ്റ്റ് മാർക്‌സിസ്റ്റ്
വോട്ട് നില – 38011

3.രാജി പ്രസാദ്
ബി ജെ പി
വോട്ട് നില – 16758

4.മാന്തറ വേലായുധൻ
സ്വതന്ത്രൻ – ടെലിവിഷൻ.
വോട്ട് നില – 264

5.ടി. ശശിധരൻ
എസ് യു സി ഐ – കമ്യൂണിസ്റ്റ്
വോട്ട് നില – 225

6.നോട്ട -558

[12:43 pm, 04/05/2026]

ചടയമംഗലം

റൗണ്ട് -8

1.എം എം നസീർ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
വോട്ട് നില – 35884(+2991)

2.ജെ ചിഞ്ചുറാണി
സിപിഐ
വോട്ട് നില – 32893

3.ആർ എസ് അരുൺരാജ്
ബിജെപി
വോട്ട് നില – 11393

4.ഷറഫാത്ത് മല്ലം
എസ് ഡി പി ഐ
വോട്ട് നില – 921

5.അജി കടശ്ശേരി
ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻ്റ് പാർട്ടി
വോട്ട് നില – 226

6.ജി ജയൻ മൂൺലൈറ്റ് ചിതറ
സ്വതന്ത്രൻ
വോട്ട് നില – 103

7.നോട്ട -482
[12:47 pm, 04/05/2026]

റൗണ്ട് -11

കുന്നത്തൂർ

1.ഉല്ലാസ് കോവൂർ
ആർ എസ് പി
വോട്ട് നില – 56258(+18247)

2.കോവൂർ കുഞ്ഞുമോൻ
കേരള റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി- ലെനിനിസ്റ്റ് മാർക്‌സിസ്റ്റ്
വോട്ട് നില – 38011

3.രാജി പ്രസാദ്
ബി ജെ പി
വോട്ട് നില – 16758

4.മാന്തറ വേലായുധൻ
സ്വതന്ത്രൻ – ടെലിവിഷൻ.
വോട്ട് നില – 264

5.ടി. ശശിധരൻ
എസ് യു സി ഐ – കമ്യൂണിസ്റ്റ്
വോട്ട് നില – 225

6.നോട്ട -558
[12:48 pm, 04/05/2026]

പത്തനാപുരം
റൗണ്ട് 9

1.ജ്യോതികുമാർ ചാമക്കാല (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
വോട്ട് നില – 42498 (+4856)

2.വിപിൻ കണികോനത്ത് (ബി എസ് പി)
വോട്ട് നില – 366

3.അനിൽ പിള്ള (ട്വന്റി ട്വന്റി)
വോട്ട് നില – 4302

4.കെ ബി ഗണേഷ്കുമാർ (കേരളകോൺഗ്രസ് -ബി)
വോട്ട് നില – 37642

5.അനീഷ് കിളിമാനൂർ
(ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്)
വോട്ട് നില – 183

6.എൻ.പി ഗണേഷ് കുമാർ (സ്വതന്ത്രൻ)
വോട്ട് നില – 341

7.എം.ജ്യോതിഷ് കുമാർ (സ്വതന്ത്രൻ)
വോട്ട് നില – 160

8.നോട്ട – 399

 

വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T

 

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments