പ്രായഭേദമന്യേയുള്ളവർ ഇന്ന് പൊതുവെ മൊബൈലിന് അടിമപ്പെട്ടവരായി കണ്ടുവരുന്നു. വളരെയേറെ സൂക്ഷിക്കേണ്ടതാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. മുതിർന്നവരാണ് യഥാർത്ഥത്തിൽ കുറ്റക്കാർ.പിഞ്ചുകുഞ്ഞുങ്ങൾ നിർബ്ബന്ധം പിടിക്കുമ്പോൾ, അവരെ ആശ്വസിപ്പിക്കാൻ മാതാപിതാക്കൾ മൊബൈലിൽ കാർട്ടൂണും മറ്റും കാണിച്ച് താത്ക്കാലികമായി പരിഹാരം കാണുന്നു. ഇത് ഏറ്റവും വലിയ അപാകതയാണ്.
മൊബൈൽ അഡിക്ഷൻ സൂക്ഷിക്കുക ; മുതിർന്നവരാണ് യഥാർത്ഥത്തിൽ കുറ്റക്കാർ.
- Advertisement -
- Advertisement -
- Advertisement -




















