26.8 C
Kollam
Wednesday, June 25, 2025
HomeNewsCrimeബോഡി ബിൽഡർ ജീവനൊടുക്കിയ നിലയിൽ; മുറിയിൽ മരിച്ച നിലയിൽ

ബോഡി ബിൽഡർ ജീവനൊടുക്കിയ നിലയിൽ; മുറിയിൽ മരിച്ച നിലയിൽ

- Advertisement -
- Advertisement -

മലപ്പുറത്ത് ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്. ഇന്നലെ രാത്രി മുറിയിൽ മരിച്ച നിലയിൽ യാസിറിനെ കണ്ടെത്തുകയായിരുന്നു
യാസിർ സംസ്ഥാന-ജില്ലാ തലങ്ങളിലെ വിവിധ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പുകളിലെ വിജയിയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments