കൊല്ലം ജില്ലയില്‍ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കും

മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ; കൊല്ലം ജില്ലയില്‍ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കും

0
വോട്ടെണ്ണലിനോടനുബന്ധിച്ച്  മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഈ...
വാക്സിന്റെ ശക്തി ; എത്രകാലം എന്ന് കണ്ടെത്താൻ പഠനം

വാക്സിന്‍ വില വര്‍ധനവിന് കാരണമാകും ; കേന്ദ്രത്തിന്‍റെ പുതിയ നയം

0
കോവിഡ്‌ അടിയന്തരസ്ഥിതി നേരിടാന്‍ സാർവത്രിക ബൃഹത്‌ വാക്‌സിനേഷൻ പരിപാടിയാണ്‌ വേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. എന്നാൽ, കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയം അവർ സൃഷ്ടിച്ച ഗുരുതര ആരോഗ്യസാഹചര്യത്തിൽനിന്ന്‌ സ്വയം ഒഴിഞ്ഞുമാറുന്നതാണ്‌.  ഉത്തരവാദിത്തങ്ങളും  സംസ്ഥാനങ്ങള്‍ക്ക്...
ആഹ്ളാദ പ്രകടനം അരങ്ങേറിയത് കോവിഡ് മാനദണ്ഡം ലംഘിച്ച്

ആഹ്ളാദ പ്രകടനം അരങ്ങേറിയത് കോവിഡ് മാനദണ്ഡം ലംഘിച്ച് : കോട്ടയം മെഡിക്കൽ കോളേജിൽ...

0
കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് ആഹ്ളാദപ്രകടനം നടത്തിയ സംഭവത്തിൽ എസ്ഐഎ പ്രവർത്തകർക്കെതിരെ കേസെടുത്തു. 100 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. യൂണിയന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ നടത്തിയ...
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

രാഹുൽ ഗാന്ധിക്ക് കോവിഡ് ; നേരിയ രോഗലക്ഷണങ്ങൾ

0
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു നേരിയ രോഗലക്ഷണത്തെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് രാഹുൽഗാന്ധി ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.
കേസെടുക്കണം മുരളീധരനെതിരെ സലീം മടവൂർ

കേസെടുക്കണം, വി മുരളീധരനെതിരെ ; സലീം മടവൂർ

0
ജാതീയമായി പട്ടികജാതിയിൽ പെട്ട ഒരു സമുദായത്തെ അധിക്ഷേപിച്ച കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എൽ വൈ ജെ ഡി ദേശീയ പ്രസിഡണ്ട് സലീം മടവൂർ...
കോവിഡ് രണ്ടാം തരംഗം രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടു

കോവിഡ് രണ്ടാം തരംഗം ; രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടു

0
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു.കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തതിന് കൂടുതല്‍ വാക്സിന്‍ അനുവദിക്കണമെന്നാവിശ്യപ്പെട്ടായിരുന്നു സന്ദർശനം . മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാത്തതിനാലാണ് ഗവര്‍ണറെ കണ്ടെതെന്ന്...
ഗണേശ് കുമാർ തന്റെ കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു

താങ്ങാൻ കഴിയില്ല, തളർത്തിക്കളയും ; ഗണേശ് കുമാർ തന്റെ കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു

0
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. പലയിടങ്ങളിലും ആശുപത്രികളിൽ കിടക്കകളില്ലാതെയും ഓക്സിജന്റെ ലഭ്യതക്കുറവും വാക്സിൻ ക്ഷാമവുമെല്ലാം ഉണ്ട്. തനിക്ക് കോവിഡ് വന്ന്...
തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ; 5ാം ഘട്ട വോട്ടെടുപ്പിനിടെ

0
പശ്ചിമബംഗാള്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം നോര്‍ത്ത് 24 പരഗാനയിലെ ബിദാന്‍ നഗറിലാണ് സംഭവം. 45 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ബിദാനഗറിലെ ശാന്തി നഗര്‍ പ്രദേശത്താണ് സംഭവം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു....
പ്രതികള്‍ക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് വിഎം സുധീരന്‍

അഭിമന്യൂവിന്‍റെ കൊല: പ്രതികള്‍ക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് വിഎം സുധീരന്‍

0
വള്ളിക്കുന്നത്ത് ഉത്സവത്തിനിടെ 15 വയസുകാരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍. അഭിമന്യൂവിന്‍റെ അരുംകൊല നടത്തിയവർ ആരായാലും മുഖംനോക്കാതെ അവർക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ...
യുദ്ധകാലാടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം

കോവിഡ് പ്രതിരോധം: യുദ്ധകാലാടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം

0
രാജ്യത്തെ കോവിഡ് വ്യാപനവും കെടുതികളും മരണങ്ങളും നിയന്ത്രിക്കാനും ആരോഗ്യപരിരക്ഷ സംവിധാനത്തിലെ അപര്യാപ്തതകള്‍ പരിഹരിക്കാനും കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. രാജ്യമെമ്പാടും കോവിഡ് നിയന്ത്രണാതീതമായി പടരുകയാണ്. സംസ്ഥാന സര്‍ക്കാരുകളെയും നിയന്ത്രണങ്ങള്‍...