അൻവറിൻ്റെ പുതിയ അവതാരം… പിന്നിലാര്? ദൈവമോ?; അൻവറിൻ്റെ വെളിപ്പെടുത്തലിൽ അസ്വസ്ഥമായി സിംഹാസനങ്ങൾ
ദൗത്യം പൂർത്തിയാക്കിയ അൻവറിൻ്റെ വെളിപ്പെടുത്തലിൽ അസ്വസ്ഥമായി സിംഹാസനങ്ങൾ....
പ്രതിപക്ഷം നനഞ്ഞ പടക്കമായപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ റോൾ ഏറ്റെടുത്ത് അൻവറും....
വാവിട്ട വാക്കും കൈവിട്ട ആയുധവും ആപത്ത് ക്ഷണിച്ച് വരുത്തും; സുരേഷ് ഗോപി പക്വത കാണിക്കണം
വാവിട്ട വാക്കും കൈവിട്ട ആയുധവും രണ്ടും ആപത്ത് ക്ഷണിച്ച് വരുത്തും.ഭരത് ചന്ദ്രൻ ഐ.പി.എസ് എന്ന കഥാപാത്രത്തിൽ നിന്നും സുരേഷ് ഗോപി
പുറത്തുവരണം. പക്വതയാകണം.
മമ്മൂട്ടിയും മോഹൻലാലും തിരശീലയ്ക്ക് മുന്നിൽ വരണം; സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടി ഓടിയൊളിച്ച ‘മഹാനടൻമാരായ’...
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടി ഓടിയൊളിച്ച 'മഹാനടൻമാരായ' മമ്മൂട്ടിയും മോഹൻലാലും സിനിമാ അഭിനയം നിർത്തുന്നതാണ് നല്ലത്.
സുരേഷ് ഗോപി വിജയിക്കുമെന്ന് സർവേ; എബിപി സീ വോട്ടർ എക്സിറ്റ് പോൾ സർവേ
ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഏഴാം ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. രാജ്യത്ത് ജനവിധി എന്താകുമെന്നതിൻ്റെ സൂചനകളാണ് എക്സിറ്റ് പോൾ ഫലങ്ങൾ തുറക്കുന്നത്. ഭരണം പിടിക്കുമെന്ന് പറയുന്ന ഇന്ത്യ മുന്നണി...
വീണ്ടും ബാർകോഴ വിവാദം; പ്രതിപക്ഷം കഴമ്പില്ലാതെ
ഭരണപക്ഷം പ്രതിരോധത്തിലായിട്ടും ആ അവസരം മുതലെടുക്കാനാവാതെ പ്രതിപക്ഷം. ഈ വിവാദവും കെട്ടടങ്ങാനാണ് സാധ്യത. കാലത്തിൻ്റെ കാവ്യനീതി പോലെ ഇത് ഇപ്പോൾ തിരിച്ചടിച്ചിരിക്കുകയാണ്:
പുതിയ കെ പി സി സി പ്രസിഡൻ്റ്; തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കെ സുധാകരനെ മാറ്റി പുതിയൊരാളെ അവരോധിക്കാനുള്ള അണിയൊരുക്കങ്ങൾ നടക്കുന്നു. കെ സുധാകരൻ മാറുമ്പോൾ, സുധാകരൻ കോൺഗ്രസിൽ നിലനില്ക്കുമോ? സുധാകരന് പകരം ആരായിരിക്കും പകരം കെ പി സി സി...
കെ സുധാകരൻ വിഷയത്തിൽ സംസ്ഥാന നേതാക്കൾ വെട്ടിലിലായി; വൻ വിവാദമാകുന്നു
കെ സുധാകരനെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പാർട്ടിയുടെ ചുമതല തിരിയെ നല്കിയില്ല. ഇത് വൻ വിവാദത്തിന് കാരണമായി. കൂടാതെ, മേയർ, ഇ പി വിഷയത്തിൽ ഇടതുമുന്നണി ഇപ്പോൾ പ്രതിരോധത്തിലായ അവസ്ഥയിലും. ഇത്തരം സാഹചര്യത്തിലാണ് കോൺഗ്രസിനെ...
ഒന്നിനും കൊള്ളാത്ത സിപിഐ മന്ത്രിമാർ; നാണം കെട്ട മന്ത്രിമാരും അവരുടെ പ്രസ്ഥാനവും
"ഏഷൻ" രാജാവിന് മുന്നിൽ ഒന്നും ഉരിയാടാനാവതെ എല്ലാം ശിരസാവഹിച്ച് ഏറാൻ മൂളി മന്ത്രിപദത്തിൽ, മന്ത്രി വേഷം കെട്ടി പോകാൻ വിധിച്ചവർ. നേരെ ചൊവ്വെ ഒരു പ്രശ്നത്തിൽ ഒന്ന് പോലും പറയാൻ അറിയാത്ത...
മേയറെ… കേരളത്തിന് വല്ലാത്ത അപമാനം. ഇത് അസഹനീയം; തൊഴിലാളിയെ വഞ്ചിക്കുന്ന നടപടി തീർത്തും അധികാരത്തിൻ്റെ...
ജനപ്രതിനിധികൾ നാടിന് അപമാനമാകുമ്പോൾ ജനങ്ങളുടെ സ്ഥിതി ഏറെ ദയനീയം തന്നെ. അധികാരം കയ്യിലുണ്ടെന്ന് കരുതി എന്ത് കോപ്രായവും കാണിക്കാമെന്ന് പറയുന്നത് ഏറ്റവും അസഹനീയവും ലജ്ജാകരവുമാണ്. ഒരു തൊഴിലാളി പ്രസ്ഥാനം മേയ് ദിനത്തിൽ...
കൊല്ലത്ത് വോട്ടിംഗ് ശതമാനം കുറഞ്ഞു; വിജയസാദ്ധ്യത ആരുടെ പക്ഷത്ത്
മുൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനത്തിൽ നിന്നും ഇക്കുറി കൊല്ലത്ത് വളരെയേറെ കുറഞ്ഞു. ഇത്തരം സാഹചര്യത്തിൽ ആർക്കായിരിക്കും അനുകൂല വിധിയെഴുത്ത് എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഇപ്പോഴുള്ള പ്രവചനങ്ങളെല്ലാം ഊഹാപോഹങ്ങളാണ്: