“ഏഷൻ” രാജാവിന് മുന്നിൽ ഒന്നും ഉരിയാടാനാവതെ എല്ലാം ശിരസാവഹിച്ച് ഏറാൻ മൂളി മന്ത്രിപദത്തിൽ, മന്ത്രി വേഷം കെട്ടി പോകാൻ വിധിച്ചവർ. നേരെ ചൊവ്വെ ഒരു പ്രശ്നത്തിൽ ഒന്ന് പോലും പറയാൻ അറിയാത്ത മന്ത്രി പുംഗവർ.ഇത്രയും നാണം കെട്ട മന്ത്രിമാരും അവരുടെ പ്രസ്ഥാനവും:
ഒന്നിനും കൊള്ളാത്ത സിപിഐ മന്ത്രിമാർ; നാണം കെട്ട മന്ത്രിമാരും അവരുടെ പ്രസ്ഥാനവും
- Advertisement -
- Advertisement -
- Advertisement -






















