മന്ത്രി കെ ടി ജലീൽ രാജി വെച്ചു

മന്ത്രി കെ ടി ജലീൽ രാജി വെച്ചു; രാജിക്കത്ത് ഗവർണർക്ക് കൈമാറി

0
മന്ത്രി കെ ടി ജലീൽ രാജി വച്ചു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട കേസിലെ ലോകായുക്ത വിധിയിലാണ് മന്ത്രി കെ ടി ജലീൽ രാജി വെച്ചത്. രാജിക്കത്ത് ഗവർണർക്ക് കൈമാറി. മന്ത്രിസ്ഥാനം ഒഴിയാതെ നിന്ന മന്ത്രിക്കെതിരെ സിപിഎമ്മിൽ തന്നെ കടുത്ത...
സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടരുതെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടരുതെന്ന് ഹൈക്കോടതി; ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ

0
സംസ്ഥാനത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടരുതെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെയാണ് ഉത്തരവ്. ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മേയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി ഉത്തരവ്.  സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജികൾ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ...
സ്പീക്കർ പി രാമകൃഷ്ണനെ ഡോളർ കടത്തിൽ കസ്റ്റംസ് ചോദ്യം ചെയ്തു

സ്പീക്കർ പി രാമകൃഷ്ണനെ ഡോളർ കടത്തിൽ കസ്റ്റംസ് ചോദ്യം ചെയ്തു; പ്രതി സ്വപ്നാ സുരേഷിന്റെ...

0
സ്പീക്കർ പി രാമകൃഷ്ണനെ ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തു. വ്യാഴാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് അയച്ചെങ്കിലും അസുഖം കാരണം എത്താൻ ആവില്ലെന്ന് സ്പീക്കർ മറുപടി നൽകിയിരുന്നു....
കൊല്ലം ജില്ലയിൽ കനത്ത പോളിംഗ്; ശരാശരി 74 ശതമാനം

കൊല്ലം ജില്ലയിൽ കനത്ത പോളിംഗ്; ശരാശരി 74 ശതമാനം

0
കൊല്ലം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. ശരാശരി 74 ശതമാനം. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൊതുവെ സമാധാനപരമായി. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 7 ഓടെ സമാപിച്ചു. വോട്ടെടുപ്പിനായി...
കൊല്ലം മനയിൽ കുളങ്ങരയിലെ സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷൻ വേറിട്ട കാഴ്ചയും അനുഭവവും

കൊല്ലം മനയിൽ കുളങ്ങരയിലെ സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷൻ വേറിട്ട കാഴ്ചയും അനുഭവവും; ഉദ്ദ്യോഗസ്ഥർ...

0
കൊല്ലം മനയിൽ കുളങ്ങര ഗവൺമെൻറ് വനിൽ 1T1 യിലെ സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷൻ തെരഞ്ഞെ ടുപ്പിലെ വേറിട്ടൊരു കാഴ്ചയും അനുഭവവുമാണ്. 67-ാം നമ്പർ പോളിംഗ് സ്റ്റേഷനാണ്. കവാടത്തിൽ നിറയെ പിങ്ക് ബലൂണുകളാൽ അലംകൃതമാക്കിയതാണ്. ബൂത്തിനുള്ളിലും പിങ്കു...
കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പിന്റെ തത്സമയ നിരീക്ഷണത്തിനായി സെൻട്രലൈസ്ഡ് വെബ്കാസ്റ്റിംഗ്

കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പിന്റെ തത്സമയ നിരീക്ഷണത്തിനായി സെൻട്രലൈസ്ഡ് വെബ്കാസ്റ്റിംഗ്; വിവരങ്ങൾ ഇടതടവില്ലാതെ

0
കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പിന്റെ തത്സമയ നിരീക്ഷണത്തിനായി കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലെ കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ സെന്ററിൽ ക്രമീകരിച്ച സെൻട്രലൈസ്ഡ് വെബ് കാസിറ്റിംഗ് സംവിധാനം ബൂത്തുകളിലെ വോട്ടിംഗ് വിവരങ്ങൾ ഇടതടവില്ലാതെ...

തെരഞ്ഞെടുപ്പിന് കൊല്ലം നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദം; പല മോഡ്യൂളുകളും കംമ്പ്യൂട്ടർവത്ക്കരിച്ചു

0
ICT അഥവാ ഇൻഫർമേഷൻ ആൻറ് കമ്മ്യൂണിക്കേഷൻ ടെക്നോളജി കുടെ ആഫീസറായാണ് എൻ ഐ സി പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല മോഡ്യൂളുകളും കംപ്യൂട്ടർവത്ക്കരിക്കാൻ കഴിഞ്ഞു. encore എന്ന മാനേജർ ആപ്ലിക്കേഷൻ എല്ലാവരുമായി ഇൻട്രാക്ട് ചെയ്യുന്നതിന്...
കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പ് കൂടുതൽ സുതാര്യം

കൊല്ലം ജില്ലയിലെ തെഞ്ഞെടുപ്പിന് സിവിൽ സ്റ്റേഷനിൽ സജ്ജീകരിച്ച കൺട്രോൾ റൂം പ്രവർത്തനം കൂടുതൽ സുതാര്യതയിൽ;...

0
എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും രാവിലെ 7 മണിക്ക് തന്നെ പോളിംഗ് ആരംഭിക്കാനായി. ജില്ലയിൽ മൊത്തത്തിൽ 3213 പ്രിസൈഡിംഗ് ആഫീസർമാരാണുള്ളത്. മോക്ക് പോളിന്റെ വിശദ വിവരങ്ങളോടെ പോളിംഗ് ആരംഭിച്ചു. പോൾ മാനേജർ എന്ന സോഫ്റ്റ് വെയറിൽ ഓരോ...
കൊല്ലം ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ LDF സ്ഥാനാർത്ഥിയായ G S ജയലാലിന് കൂടുതൽ വിജയ പ്രതീക്ഷ

കൊല്ലം ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ LDF സ്ഥാനാർത്ഥിയായ G S ജയലാലിന് കൂടുതൽ വിജയ...

0
കൊല്ലം ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ LDF സ്ഥാനാർത്ഥിയായ CPI യിലെ സിറ്റിംഗ് MLA GS ജയലാലിന് ഇക്കുറിയും കൂടുതൽ വിജയ പ്രതീക്ഷകളാണ് നല്കുന്നത്. അത്രയേറെ വികസനങ്ങൾ കഴിഞ്ഞ ഒരു പതിറ്റാണ്ടായി അദ്ദേഹത്തിന് മണ്ഡലത്തിൽ ചെയ്യാൻ...
വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെ തപാല്‍ വോട്ടിടല്‍

വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെ തപാല്‍ വോട്ടിടല്‍; കൂടുതല്‍ കരുനാഗപ്പള്ളിയില്‍; കുറവ് കൊട്ടാരക്കരയില്‍

0
വിവിധ നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും സര്‍വീസ് വോട്ടര്‍മാര്‍ക്കും സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള തപാല്‍ ബാലറ്റ് വോട്ടിടല്‍ ജില്ലയില്‍ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം വരെ(ഏപ്രില്‍ 1) 1401 പേരാണ് വോട്ടിട്ടത്....