”ഇത് ശ്മശാനമൂകതയല്ല. ഭരണകൂടത്തെ ഭയന്നുള്ള നിശബ്ദതയാണ്”; എം പി ജോൺ ബ്രിട്ടാസ്
രാജ്യതലസ്ഥാനം കൊവിഡ് ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനേയും മാധ്യമങ്ങളേയും വിമർശിച്ച് സിപിഎം രാജ്യസഭാ എംപിയും മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ്. ക്ഷണിച്ച് വരുത്തിയ ദുരന്തമാണിതെന്നും ഒരു ആസൂത്രണവും നടന്നിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് വിമർശിച്ചു....
വോട്ടെണ്ണൽ ദിവസത്തെ എല്ലാ ആഹ്ളാദപ്രകടനങ്ങളും നിരോധിച്ചു ; കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ
അടുത്ത ദിവസവും യാതൊരു പ്രകടനങ്ങളും കൂടിച്ചേരലുകളും പാടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് തീരുമാനം ബാധകം.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെയാണ് കമ്മീഷന്റെ നടപടി.
രാജ്യത്തെ കൊവിഡ് വ്യാപനത്തിനത്തിൽ...
സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ട ; സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണങ്ങള്‍ തുടരും
കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ ആവശ്യമില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. പ്രാദേശിക തലത്തിൽ രോഗവ്യാപനം അധികമുള്ള സ്ഥലങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകളിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താമെന്നും യോഗത്തിൽ ധാരണയായി. ഇപ്പോള്‍ തുടർന്നുവരുന്ന വാരാന്ത്യത്തിലുള്ള...
സർവകക്ഷി യോഗം തുടങ്ങി ; കൂടുതൽ നിയന്ത്രണങ്ങളോടെ വോട്ടെണ്ണൽ ദിവസം
കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതും വാക്സിനേഷൻ വേഗത്തിലാക്കുന്നതും ചർച്ച ചെയ്യാൻ ചേരുന്ന സർവകക്ഷി യോഗം തുടങ്ങി . സമ്പൂർണ ലോക്ക്ഡൗൺ ആവശ്യമില്ലെന്നും
കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും പ്രമുഖ കക്ഷികൾ .
വാക്സിൻ വിലയ്ക്ക് വാങ്ങുന്ന കാര്യത്തിൽ...
പ്രിയങ്ക ഛത്തീസ്ഗഡിൽ നിന്ന് ഓക്സിജൻ എത്തിച്ചു ; യുപിയിൽ ഞെട്ടിത്തരിച്ച് യോഗി
ഉത്തർപ്രദേശ് ഓക്സിജൻ ക്ഷാമം മൂലം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഉള്ള കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്.
ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളാണിതെന്നും
അല്ലാതെ മറ്റൊരപര്യാപതതയും ഇല്ലെന്നുമാണ് മുഖ്യമന്ത്രി...
മെഡിക്കൽ ഓക്സിജനും ബന്ധപ്പെട്ട വസ്തുക്കൾക്കും കസ്റ്റംസ് തീരുവയും മറ്റും ഒഴിവാക്കുന്നു; കാലാവധി 3 മാസത്തേക്ക്
മെഡിക്കൽ ഓക്സിജനും ഓക്സിജൻ ഉത്പദനവുമായി ബന്ധപ്പെട്ട വസ്തുക്കൾക്കും കേന്ദ്രസർക്കാർ കസ്റ്റംസ് തീരുവയും ആരോഗ്യ സെസ്സും ഒഴിവാക്കുന്നു. മൂന്ന് മാസത്തേക്കാണ്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാൻ സ്വകരിച്ച നടപടികൾ അവലോകനം ചെയ്ത യോഗത്തിലാണ്...
വാക്സിൻ ചലഞ്ച് ; 200 കോടി സഹകരണ മേഖല സമാഹരിച്ച് നൽകും
കോവിഡ് വാക്സിൻ ചലഞ്ച് സഹകരണ മേഖലയും ഏറ്റെടുക്കുo . ആദ്യ ഘട്ടമായി 200 കോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇന്ന് വിളിച്ച് ചേര്‍ത്ത സഹകരണ മേഖലയിലെ പ്രമുഖരുടെയും ഉന്നതോദ്യോഗസ്ഥരുടേയും...
കോവിഡിന്റെ മറവില്‍ പൊലീസ് ജനങ്ങളെ പോക്കറ്റടിക്കുന്നു ; ഷിബു ബേബി ജോണ്‍
ജനങ്ങളിൽ ജാഗ്രത സൃഷ്ടിക്കേണ്ട ഇവിടത്തെ പോലീസ് കോവിഡിൻ്റെ മറവിൽ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി അവരെ പോക്കറ്റടിക്കാനാണ് ശ്രമിക്കുന്നതെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഓരോ പോലീസ് സ്റ്റേഷനും ക്വാട്ട കൊടുത്തുകൊണ്ട് കോവിഡിൻ്റെ...
ഓക്സിജൻ വിതരണം സുഗമമാക്കാൻ ; കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കി
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മെഡിക്കൻ ഓക്സിജന്‍ ക്ഷാമം നേരിടുന്നതിനിടെ ഓക്സിജൻ വിതരണം സുഗമമാക്കാൻ കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കി. അന്തർ സംസ്ഥാന ഓക്സിജൻ നീക്കത്തിന് തടസമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
ഇതര...
എല്‍ഡിഎഫിന് തുടര്‍ഭരണം ; 17 സീറ്റുകളില്‍ വിജയപ്രതീക്ഷ-സിപിഐ
80 ൽ അധികം സീറ്റുകൾ നേടി എൽ.ഡി.എഫ്. വീണ്ടും അധികാരത്തിൽ എത്തുമെന്ന് സി.പി.ഐ. എക്സിക്യൂട്ടീവ് യോഗത്തിന്റെ വിലയിരുത്തൽ. മത്സരിച്ച 17 സീറ്റുകളിൽ വിജയിക്കുമെന്നും യോഗം പ്രതീക്ഷിക്കുന്നു.
ഇന്നാണ് തിരഞ്ഞെടുപ്പിന് ശേഷം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്...


























