അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിക്കാന്‍ സിപിഎം- ബിജെപിയുമായി അടുക്കുന്നു; വോട്ടു മറിക്കല്‍ ലക്ഷ്യമിട്ട് സിപിഎം...

0
അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിക്കാന്‍ സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട്. ബിജെപി വോട്ടുകള്‍ മറിക്കാന്‍ സിപിഎം കണ്ണൂര്‍ ലോബി അരൂരില്‍ ക്യാമ്പ് ചെയ്യുകയാണെന്നാണ് സമന്വയം ഇന്റലിജന്റ്‌സിന് ലഭിക്കുന്ന വിവരം ....

മഹാരാഷ്ട്രയും ഹരിയാനയും ഇനി തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് ; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന്...

0
തെരഞ്ഞെടുപ്പ് പ്രചരണത്തിനൊരുങ്ങി മഹാരാഷ്ട്രയും ഹരിയാനയും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് 3 മണിയോടെ അവസാനിക്കും. സമര്‍പ്പണത്തോടെ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചിത്രം ഇന്ന് വ്യക്തമാകും. സീറ്റ് വിഭജനകാര്യത്തില്‍ മുന്നണികള്‍ തമ്മിലും...

ഹരിയാനയില്‍ പാര്‍ട്ടി ഹൂഡ കോണ്‍ഗ്രസ് ; എ.സി മുറികളില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് സീറ്റ്...

0
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. ഹരിയാന മുന്‍ പാര്‍ട്ടി മേധാവി അശോക് തന്‍വര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുമായി ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് താന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കന്നതെന്നാണ്...

ഷാനിമോള്‍ പൂതനയോ? ആരു പറഞ്ഞു പൊട്ടിത്തെറിച്ച് സുധാകരന്‍ ; സഹോദരിയെ പോലെന്ന് പിന്നീട്

0
പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ജി സുധാകരന്‍. ഇന്നലെ തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രി വിവാദ പരാമര്‍ശം നടത്തിയത് വാര്‍ത്തയായിരുന്നു. ഇതിനെതിരെ യുഡിഎഫ് പ്രതിഷേധം വരെ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ അരൂരിലെ യുഡിഎഫ്...

സഞ്ജയ് നിരുപം ബിജെപി പാളയത്തിലേക്കോ? കോണ്‍ഗ്രസ് സംഘടന വിടാന്‍ ഒരുങ്ങി നിരുപം ; പാര്‍ട്ടി...

0
പൊട്ടിത്തെറി രൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസില്‍ കൂട്ട രാജിവെയ്ക്കല്‍. ഒടുവില്‍ കോണ്‍ഗ്രസ് വിടുന്നത് കോണ്‍ഗ്രസ് രാജ്യസഭാംഗവും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ ശബ്ദവുമായ സഞ്ജയ് നിരുപം. രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവെച്ച പിന്നാലെ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നവരെ...

ഒരു കോടതിയും ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യില്ല ; എന്താണ് ഈ രാജ്യത്ത് നടക്കുന്നത്:...

0
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ സാസ്‌ക്കാരിക പ്രവര്‍ത്തകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, രാമചന്ദ്ര ഗുഹ, മണിരത്‌നം, രേവതി, അപര്‍ണ സെന്‍, അനുരാഗ് കശ്യപ് എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം...

കെഎസ്ഇബി ഭൂമി ഇടപാടില്‍ കുടുങ്ങി മന്ത്രി എംഎം മണി ; മരുമകന് കൈമാറിയത് 21...

0
കെഎസ്ഇബി ഭൂമി ഇടപാടില്‍ കുടുങ്ങി വൈദ്യുത മന്ത്രി എംഎം മണി. പൊന്‍മുടി അണക്കെട്ടിന് സമീപമുള്ള 21 ഏക്കര്‍ ഭൂമിയാണ് മരുമകന്റെ സഹകരണ ബാങ്കിന് മന്ത്രി കൈമാറിയത്. നിലവില്‍ സിപിഐഎം ജില്ലാകമ്മറ്റി അംഗമാണ് മന്ത്രി...

ബിജെപിയില്‍ കലഹ കൊട്ട് മുറുകുന്നു ; സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ പോലും ആളില്ല ; ആളൊഴിഞ്ഞ്...

0
നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ബിജെപിയില്‍ കലഹകൊട്ടിന് കളമൊരുക്കുന്നു. കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആര്‍.എസ്.എസ് വിട്ടു നില്‍ക്കുകയാണ്. ഇതോടെ ഉത്സവം കഴിഞ്ഞ കൂത്തു പറമ്പ്...

നയം വ്യക്തമാക്കി സിപിഎം ; ഉപതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാക്കരുത്; ശങ്കര്‍ റായ്ക്ക്...

0
ഉപതിരഞ്ഞെടുപ്പില്‍ നയം വ്യക്തമാക്കി സിപിഎം. ശബരിമല ചര്‍ച്ചാ വിഷയമാക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി ശങ്കര്‍ റായ് നടത്തിയ പ്രസ്താവനക്കുള്ള ് മറുപടിയായിരുന്നു അത്. മറ്റുള്ളവര്‍...

‘ഗാന്ധിജിയുടെ പേരില്‍ ബി.ജെ.പി ‘കട’ ; സ്തുതിക്കുന്നത് നാഥുറാം ഗോഡ്‌സയെ ; ; ഗാന്ധിജിയുടെ...

0
ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭാ എം.പിയും എ.ഐ.എം.ഐ.എം അദ്ധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസി രംഗത്ത്. ബി.ജെ.പി മഹാത്മാഗാന്ധിയെ കുറിച്ച് സംസാരിക്കുമ്പോള്‍ അവരുടെ മനസ്സില്‍ കൊലയാളിയായ നാഥുറാം ഗോഡ്സെയുടെ ചിത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഗോഡ്‌സെയെ...