ശബരിമല വിഷയം വീണ്ടും പ്രചരണ ആയുധമാക്കി കോണ്‍ഗ്രസ് ; വീട്ടില്‍ കയറ്റാന്‍ പറ്റാത്ത...
വീട്ടില്‍പ്പോലും കയറ്റാത്ത സ്ത്രീകളെ സര്‍ക്കാര്‍ ശബരിമലയില്‍ കയറ്റിയെന്ന് കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജ്. ശബരിമലയിലെ വിശ്വാസത്തെ ഇടതുസര്‍ക്കാര്‍ തകര്‍ത്തു.
'നവോത്ഥാനമെന്ന പേരിട്ടുകൊണ്ട്, വീട്ടില്‍പ്പോലും കയറ്റാത്ത, ഭര്‍ത്താവിനും അമ്മായി അമ്മയ്ക്കും മക്കള്‍ക്കും വേണ്ടാത്ത സ്ത്രീകളെ...
പ്രധാനമന്ത്രിയുടെ പരിപാടി തത്സമയം കൊടുക്കാതെ ധാര്‍ഷ്ഠ്യം; ദൂരദര്ശന് ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു
ചെന്നൈ ഐ.ഐ.ടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യാതെ ധാര്‍ഷ്ഠ്യം കാണിച്ച ദൂരദര്ശന് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്. ഇവര്‍ക്കെതിരേ അച്ചടക്ക നടപടി മുന്‍പും എടുത്തിരുന്നു, ഈ സമയം ഇവര്‍ മുന്‍കൂര്‍...
അമിത്ഷാ ‘ഹോം മോണ്‍സ്റ്റര്‍’ ; ‘വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍’; മുസ്ലീങ്ങള്‍ ഇന്ത്യവിട്ടു പോകണമെന്ന് പരസ്യമായി...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഹോം മോണ്‍സ്റ്റര്‍ എന്നു വിശേഷിപ്പിച്ച് നടന് സിന്ധാര്‍ഥ്. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യ വിട്ടു പോകേണ്ടി വരില്ലെന്ന് ഉറപ്പു...
ഗാന്ധി എന്താക്കി ഇന്ത്യ മാന്തി പുണ്ണാക്കി ‘എന്ന് റോഡിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നവനാണ് താങ്കളെന്ന്...
മാഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടു. ഗാന്ധിജിയെ കൊലപ്പെടുത്തിയവര്‍ തന്നെ അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നു കുറ്റപ്പെടുത്തലായിരുന്നു അതു നിറയെ... എന്നാല്‍ ഇതു കണ്ട് അടങ്ങിയിരിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല....
ബിജെപിയെ തരംതാഴ്ത്തുന്നു.
ബിജെപിയെ തരംതാഴ്ത്താൻ ആണ് യുഡിഎഫ്, എൽഡിഎഫ് ശ്രമമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള. ജനമനസ്സുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. ഉപതെരഞ്ഞെടുപ്പിൽ നല്ലരീതിയിൽ വോട്ടുകൾ നേടാൻ ആയെങ്കിലും ബിജെപിയെ തകർക്കാനാണ് ശ്രമമെന്നും അദ്ദേഹം...
ഭൂരിപക്ഷസമുദായ ഐക്യം ഉണ്ടാക്കിയത് ഞാനാണ് ; അതിനായി എന്റെ പണവും പ്രയത്നവും എല്ലാം ഉപയോഗിച്ചു;...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
രമേശ് ചെന്നിത്തലയില്‍ നിന്നും നീതിപരമായ സമീപനം ഒരിക്കലും എസ്എന്‍ഡിപി സമുദായത്തിന് ലഭിച്ചിട്ടില്ലെന്നും താക്കോല്‍സ്ഥാനം കൈയില്‍ കിട്ടിയിട്ട്...
ലാവ്ലിന് കേസ് ഇന്ന് പരിഗണിച്ചില്ല ; രണ്ടാഴ്ചത്തേക്ക് മാറ്റി
എസ് എന്‍സി ലാവിലിന്‍ കേസ് സുപ്രീം കോടതി പരിഗണിച്ചില്ല. രണ്ടാഴ്ചക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിവെച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ്ജസെക്രട്ടറി...
മുഖ്യനെ എനിക്കറിയാം രാഷ്ട്രീയത്തിനായി അയാള്‍ എന്തും ചെയ്യും ; എല്ലാരോടും ഫ്രണ്ടലി ; പഠിക്കാനും...
എനിക്ക് രാഷ്ട്രീയമില്ല. പക്ഷെ രാഷ്ട്രീയ ആചാര്യനുണ്ട് അത് മറ്റാരുമല്ല മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ പ്രഥമ വ്യവസായി ഗോകുലം ഗോപാലന്റെ വാക്കുകളാണിവ. തലശ്ശേരി ബ്രണ്ണന്‍സ് കോളേജില്‍ എന്റെ സീനിയറായിരിന്നു പിണറായി വിജയന്. ഇന്നത്തെ...
ജമ്മുകാശ്മീര്‍ പദവി എടുത്ത് കളഞ്ഞത് കാശ്മീരില്‍ വീരമൃത്യുവരിച്ച ജവാന്മാരോടുള്ള ആദര സൂചകമായി; ഇനി ഒരു...
കാശ്മീരില്‍ വീരമൃത്യൂ വരിച്ച ജവാന്മാര്ക്കായുള്ള ആദര സൂചകമായാണ് ജമ്മുകാശ്മീര്‍ പ്രത്യേക പദവി എടുത്തു കളഞ്ഞതെന്ന തുറന്നു പറച്ചിലുമായി അമിത്ഷാ.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി രാജ്യത്തെ സുരക്ഷിതമാക്കിയിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച എല്ലാ ജവാന്മാര്ക്കും...
ടഗ് ഓഫ് വാര് ബിറ്റ്വിന്‍ അടൂര്‍ പ്രകശ് ആന്റ് യുഡിഎഫ് ‘ റോബിന് പീറ്ററിനെ...
കോന്നി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി തര്‍ക്കത്തെ ചൊല്ലി യുഡിഎഫില്‍ കലാപം. താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥി റോബിന് പീറ്ററുടെ പേരു വെട്ടി മോഹന്‍ രാജിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കലഹിച്ച് എം പി അടൂര്‍ പ്രകാശ് രംഗത്തെത്തി. റോബിന്...
























