കൊല്ലo നഗര വികസനം രാജ്യാന്തരത്തിലേക്കോ?

0
യഥാർത്ഥത്തിൽ കൊല്ലം നഗരത്തിലെ വികസനം എവിടെ നിൽക്കുന്നു?ഇപ്പോഴും ശരിയായ ഉത്തരം കണ്ടെത്താനാവാത്ത അവസ്ഥയിലാണ്. നഗരം രാജ്യാന്തര നിലവാരത്തിൽ എത്തിക്കും എന്ന് അധികൃതർ പറയുമ്പോൾ ഏത് അടിസ്ഥാനത്തിലാണ് എന്നുകൂടി ചിന്തിക്കേണ്ടി വരുന്നു. അതിന് ഇപ്പോൾ...

ജി എസ് ടി യിൽ ഇളവ്

0
ഹോട്ടൽ മുറികൾക്ക് ഇനി മുതൽ ജിഎസ്ടിയിൽ ഇളവുകൾ. പ്രതിദിനം 1000 രൂപ വരെ വാടകയുള്ള ഹോട്ടൽ മുറികൾക്ക് നികുതിയില്ല. 7500 രൂപ വരെ വാടകയുള്ള മുറികൾക്ക് 18 ശതമാനമാണ് നികുതി. നിലവിൽ ജി...

ബിവറേജസ് ഔട്‌ലെറ്റുകള്‍ക്ക് അവധി

0
തിരുവോണദിനം ബിവറേജുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകള്‍ക്കും അവധി. ബാറുകള്‍ക്ക് അവധി ബാധകമല്ല. തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനാണ് ബിവറേജസ് ഔട്ടലറ്റുകള്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്കാനും തീരുമാനമായിട്ടുണ്ട്. ബിവറേജസ് കോര്‍പറേഷന്റെ 270...

ഗുണനിലവാരം കുറഞ്ഞ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ സുലഭമാകുന്നു

0
ഓണത്തോടുനബന്ധിച്ച് വിപണി സജീവമായ സാഹചര്യത്തില്‍ ഗുണനിലവാരം കുറഞ്ഞ 40-ല്‍ പരം വ്യാജ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ വിപണയില്‍ സുലഭമാകുന്നു. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം ലംഘിച്ച ബ്രാന്‍ഡുകളാണ് വിപണിയില്‍ സജീവമായിരിക്കുന്നത്. വിലകുറവാണെന്നിരിക്കെ ഉപഭോക്താക്കള്‍ ഇതുവാങ്ങാന്‍...

“ബ്യൂട്ടി “ഇന്നത്തെ ചിന്താവിഷയം (21.08.19)

0
സൗന്ദര്യ സങ്കൽപ്പത്തിന് ബ്യൂട്ടിപാർലറുകൾ അനിവാര്യമാണോ? സൗന്ദര്യം നിലനിർത്താൻ സ്ത്രീകൾക്കൊപ്പം പുരുഷന്മാരും ബ്യൂട്ടിപാർലറുകളെ ആശ്രയിക്കുന്ന ഒരു രീതിയാണ് ഇന്ന് കണ്ടുവരുന്നത്. ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ ഇതിന്റെ പിന്നിലെ യഥാർത്ഥ്യത എന്താണ്? ബ്യൂട്ടിപാർലറിന്റെ ശൈശവദശയിൽ പ്രത്യേകിച്ചും കേരളത്തിൽ...

ഹൈ ഡെഫനിഷൻ മേക്കപ്

0
സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് മേക്കപ്പ്. ഇന്ന് ഹൈഡെഫനിഷൻ ഉള്ള മേക്കപ്പ് വരെയുണ്ട്. പ്രത്യേകിച്ചും ഒരു വധുവിനെ വേഷവിധാനത്തിലൂടെ മനോജ്ഞമായി ഒരുക്കാൻ പരിചയ സമ്പന്നരും അഭ്യസ്തവിദ്യരും ആയ ബ്യൂട്ടീഷൻമാർക്ക് കഴിയുന്നു.ട്രഡീഷണൽ ആൻഡ് മോഡേൺ...

അലർജി ആയുർവേദത്തിൽ

0
അലർജി സർവ്വസാധാരണമാണ്.പലർക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത്. ചില അലർജികൾ മാരകമാകാറുണ്ട്. മിക്ക അലർജികളും ആയുർവേദത്തിലൂടെ ഭേദപ്പെടുത്താനാകും. അതിന് ക്രമമായ ചികിത്സാരീതികൾ ആവശ്യമാണ്. രോഗത്തെ അകറ്റാൻ പ്രശസ്ത ആയുർവേദ ഡോക്ടർ ശ്രീലയെ നേരിൽ കാണുക. വിലാസം:...

സോറിയാസിസ് മറാ രോഗമല്ല

0
സോറിയാസിസ് ഒരു മാറാരോഗമല്ല. ആയുർവേദത്തിൽ എത്ര പഴക്കം ചെന്നതാണെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിയുന്നതാണ്. അതിൽ പ്രത്യേക വൈഭവമുള്ള ആയുർവേദ ഡോക്ടറുടെ പരിചരണം ആവശ്യമാണ്. പ്രത്യേക പഥ്യാഹാരത്തിലൂടെയും ദിനചര്യയിലൂടെയും രോഗം പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാവുന്നതാണ്....

മൂന്ന് രൂപാ കട

0
ജലീലിന്റെ 3 രൂപ പൊരിപ്പ് കട ആരെയും ആകർഷിക്കുന്നതാണ് .വിദ്യാർത്ഥികളുടെ ഒരു അഭയ കേന്ദ്രം കൂടിയാണ് .കൊല്ലം തട്ടാമലയിൽ എത്തിയാൽ ഈ കടയിൽ കയറാതെ മടങ്ങി പോകുന്നവർ അപൂർവ്വം ആണ് .

സായാഹ്നം രുചികരമാക്കാൻ

0
കെ എഫ് സി ചിക്കന് കിടപിടിക്കത്തക്ക രീതിയിൽ പുതിയ മാനങ്ങളുമായി ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമുള്ള "ഹെവൻസ് " ഫ്രൈഡ് ചിക്കൻ ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുന്നു. കേരളത്തിൽ ആദ്യമായുള്ള ലോഞ്ചിംഗ് കൊല്ലത്ത് മുളങ്കാടകം നെല്ലിമുക്കിന്റെ...