കൊച്ചി മേയര്‍ സൗമിനി ജെയ്‌നെ മാറ്റാന്‍ കോണ്‍ഗ്രസില്‍ ധാരണ ; ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍...
കൊച്ചി മേയര്‍ സൗമിനി ജെയ്‌നെ മാറ്റാന്‍ കോണ്‍ഗ്രസിനുള്ളില്‍ ധാരണയായി. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇതു സംബന്ധിച്ച് യോഗം ചേര്‍ന്നിരുന്നു. തീരുമാനം ഇന്നു കെപിസിസി പ്രസിഡന്റിനെ അറിയിക്കും. മേയര്‍ക്കു പുറമെ എല്ലാ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി...
മുന്‍ പ്രധാനമന്ത്രിയാണെങ്കിലും രക്ഷയില്ല ; തോറ്റാല്‍ പടിക്ക് പുറത്ത് ; കടക്ക് പുറത്തെന്ന് എച്ച്.ഡി...
എംപി മാര്‍ക്കുള്ള ഔദ്യോഗിക വസതി ഒഴിയണമെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവെ ഗൗഡയ്ക്ക് അന്ത്യശാസനം. ദേവെ ഗൗഡയെ കൂടാതെ 25 മുന്‍ എം.പിമാര്‍ ഇനിയും വിതല്‍ ഭായ് പട്ടേല്‍ ഹൗസിലെ എം പി...
ഹരിയാന ബിജെപി തന്നെ ഭരിക്കും ; മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി ; സത്യപ്രതിജ്ഞ...
ഹരിയാനയില്‍ മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടറിനെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന നിയമസഭാ കക്ഷി യോഗമാണ് ഖട്ടറിനെ തെരഞ്ഞെടുത്തത്. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാവും. നാളെയാണ് പുതിയ...
‘ദുഷ്യന്ത് ചൗതാല നിങ്ങള്‍ ഹരിയാനയിലെ ജനങ്ങളെ വഞ്ചിച്ചു’; ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ പാര്‍ട്ടി...
ഹരിയാന തെരഞ്ഞെടുപ്പില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ മത്സരിച്ച ജെ.ജെ.പി സ്ഥാനാര്‍ത്ഥി തേജ് ബഹാദൂര്‍ യാദവ് പാര്‍ട്ടി വിട്ടു. ഹരിയാനയില്‍ ബി.ജെ.പിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്.
അതിര്‍ത്തിയില്‍ കഴിയുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ്...
ചരടുവലിക്കില്ല ; അദ്ധ്യക്ഷ സ്ഥാനത്ത് ആരും വന്നോട്ടെ ; കുമ്മനം രാജശേഖരന്‍
ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ഒഴിവില്‍ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തിനായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. ഒഴിവു വന്ന ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തിലേക്ക് കെ സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും കുമ്മനം രാജശേഖരന്റെയും...
കോന്നിയില്‍ പി മോഹന്‍ രാജിന്റെ തോല്‍വിക്ക് പിന്നില്‍ കോണ്‍ഗ്രസിലെ പത്തനംതിട്ടയിലെ പുതിയ ഗ്രൂപ്പുകാര്‍
അടൂര്‍ പ്രകാശിന്റെ എതിര്‍പ്പ് മറികടന്ന് കോന്നിയില്‍ സീറ്റ് ഉറപ്പാക്കിയ മോഹന്‍രാജിന്റെ പരാജയം ഉറപ്പിച്ചത് പത്തനംതിട്ടയിലെ പുതിയ ഗ്രൂപ്പുകാര്‍.
കോണ്‍ഗ്രസിന് ഭൂരിപക്ഷമുളള പഞ്ചായത്തുകളില്‍ മോഹന്‍രാജിന് വോട്ടു കുറയാന്‍ കാരണം റോബിന്‍ പീറ്ററും അടൂര്‍ പ്രകാശും മാത്രമാണെന്നാണ്...
ഗ്രീന്‍ പ്രോട്ടോക്കോള്‍ മുറുകെ പിടിച്ച് എംഎല്‍എ; സ്വന്തം ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു
വട്ടിയൂര്‍ക്കാവില്‍ വിജയിച്ച് എംഎല്‍എ ആയപ്പോഴും ഗ്രീന്‍ പ്രോട്ടോക്കോള്‍ മറക്കാതെ മേയര്‍ ബ്രോ. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സ്ഥാപിച്ച തന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ മുന്നിട്ടിറങ്ങിയാണ് മേയര്‍ വി കെ പ്രശാന്ത് മാതൃകയായത്.
സ്വന്തം ഫോട്ടോ...
സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തു നിന്നും നീക്കും ; കോര്‍പറേഷന്‍ ഭരണം വോട്ട് കുറപ്പിച്ചു;...
സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തുനിന്നും മാറ്റാനൊരുങ്ങി കോണ്‍ഗ്രസ്. കൊച്ചി കോര്‍പറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് നീക്കം. ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സൗമിനി ജെയിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈബി ഈഡന്‍ എം.പി...
ഇടതുപക്ഷത്തിന്റെ സിറ്റിങ്ങ് സീറ്റ് ഷാനിമോള്‍ ഉസ്മാനിലൂടെ പിടിച്ച് കോണ്‍ഗ്രസ്; ലീഡ് 2000ന്...
അരൂരില്‍ ഇടതിനെ മറിച്ച് കോണ്‍ഗ്രസ് ജയിച്ചു കയറി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനിലൂടെയാണ് കോണ്‍ഗ്രസ് ഇടതു കോട്ടക്ക് വിള്ളല്‍ വീഴ്ത്തിയത്.
2000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയായിരുന്നു ഷാനിമോളിന്റെ തിളക്കമാര്‍ന്ന വിജയം.
കെ.ആര്‍ ഗൗരിയമ്മയില്‍ നിന്ന്...
ബി.ജെ.പി മൂന്നാം സ്ഥാനത്ത്; ബിജെപിയുടെ വോട്ടു ചോര്‍ന്നു
ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംഭവിച്ചത് വോട്ടു ചോര്‍ച്ചയോ? മത്സരിച്ച മഞ്ചേശ്വരം സീറ്റ് ഒഴികെ ബാക്കി നാലിടത്തും ബിജെപി മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടുകയായിരുന്നു.
അരൂരും വട്ടിയൂര്‍ക്കാവിലും ബി.ജെ.പിക്ക് മുന്നേറാനായില്ല. പ്രതീക്ഷിച്ച ഇടങ്ങളിലൊന്നും തന്നെ ബി.ജെ.പിക്ക് വോട്ട് ലഭിച്ചില്ലെന്ന്...























