പി.ചിദംബരത്തിന് ജാമ്യം

0
ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന് ജാമ്യം. രാജ്യം വിട്ടുപോകരുതെന്ന ഉപാധിയിലാണ് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലായതിനാല്‍ ചിദംബരത്തിന് ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങാന്‍ കഴിയില്ല. പി.ചിദംബരത്തെ ആഗസ്റ്റ് 21...

സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെറും പരീക്ഷണം മാത്രം ; ഉപതെരഞ്ഞെടുപ്പിനെ മുഖവിലക്കെടുക്കേണ്ട; ശേഷം ഭാഗം സ്‌ക്രീനില്‍...

0
വട്ടിയൂര്‍ക്കാവില്‍ പരാജയം ഉറപ്പാണെന്ന് വെട്ടിതുറന്നു പറഞ്ഞ് ബിജെപി എം.എല്‍.എ ഒ.രാജഗോപാല്‍. നടന്നത് വെറും ഉപതെരഞ്ഞെടുപ്പ് മാത്രമാണ്. അതിനെ പ്രവര്‍ത്തകരും ജനങ്ങളും ഗൗരവത്തിലെടുത്തില്ലെന്നു തന്നെ പറയാം. കുമ്മനത്തിന് കിട്ടിയ സ്വീകാര്യത സുരേഷിന് കിട്ടിയോ എന്ന...

വിട്ടു നിന്നതല്ല ; പ്ലീസ് ചര്‍ച്ചയാക്കരുത് ; രാത്രി ചര്‍ച്ചകളെ ഞാന്‍ ഭയക്കുന്നു ;...

0
കോന്നി മണ്ഡലത്തിലെ കലാശക്കൊട്ടില്‍ നിന്നും വിട്ടു നിന്ന സാഹചര്യത്തെ പറ്റി വിശദീകരിച്ച് അടൂര്‍ പ്രകാശ് എംപി. പാര്‍ലമെന്ററി സമിതി യോഗം ഡല്‍ഹിയില്‍ നടക്കുന്ന സമയമായിരുന്നു അന്ന. അതില്‍ പങ്കെടുക്കാനാണ് ഞാന്‍ മടങ്ങിയത്. ഇലക്ഷനുമായി...

സവര്‍ക്കര്‍ ഭാരത രത്‌ന അര്‍ഹിക്കുന്നു; അന്നാ ഹസാരെ

0
ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. സവര്‍ക്കറെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണ്. മഹാരാഷ്ട്രയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു വി ഡി...

‘മനുഷ്യനെ നശിപ്പിക്കാം; പക്ഷെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല’; പെരുമഴയും വകവെയ്ക്കാതെ മോദിക്കെതിരെ സംസാരിച്ച ശരത്...

0
പെരുമഴയത്തും ആ പ്രസംഗം തുടര്‍ന്നു. സംസാരിച്ചത് മുഴുവന്‍ മോദിയെ പറ്റിയും കലങ്ങി മറിഞ്ഞ ബിജെപി രാഷ്ട്രീയത്തെ പറ്റിയുമായിരുന്നു. പറഞ്ഞത് ഇപ്രകാരം ' മനുഷ്യനെ നിങ്ങള്‍ക്ക് നശിപ്പിക്കാന്‍ കഴിഞ്ഞേക്കും എന്നാല്‍ തോല്‍പ്പിക്കാന്‍ കഴിയില്ല. പോരാട്ട...

‘ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം തടയും, ആ വെള്ളം ഹരിയാനയിലെ കര്‍ഷകര്‍ക്ക് നല്‍കും ;...

0
ഹരിയാനയിലെ തെരഞ്ഞെടുപ്പു റാലിയില്‍ കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കി പ്രധാനമന്ത്രി മോദി. പാക്കിസ്ഥാനിലേക്കുള്ള വെള്ളം തടഞ്ഞ് ആ വെള്ളം ഹരിയാനയിലെ കര്‍ഷകര്‍ക്കെത്തിക്കുമെന്ന് മോദി പറഞ്ഞു. ''70 വര്‍ഷമായി ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ട വെള്ളം പാക്കിസ്ഥാനിലേക്ക്...

ദീദിയെ ഒതുക്കാന്‍ ബംഗാളിലെ കടുവ ദാദ ; ലക്ഷ്യം 2021 -ലെ തെരഞ്ഞെടുപ്പ് ;...

0
ബംഗാളില്‍ താമര വിരിയിക്കാന്‍ അമിത് ഷാ പുതിയ തന്ത്രം പയറ്റുന്നു. മമത ബാനര്‍ജിയെ ഒതുക്കാന്‍ ഇത്തവണ അദ്ദേഹം രംഗത്തിറക്കിയിരിക്കുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനും ബംഗാള്‍ കടുവ എന്നറിയപ്പെടുന്ന സൗരവ് ഗാംഗുലിയെ തന്നെയാണ്....

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുമ്പോള്‍ സ്വയം രക്ഷപെട്ട കപ്പിത്താന്‍: ഒവൈസി

0
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി. കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങന്നതുകണ്ട് സ്വയം രക്ഷപെട്ടയാളാണ് രാഹുല്‍ എന്നു ഒവൈസി പരിഹസിച്ചു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുപ്രചരണത്തിനിടെയായിരുന്നു പരാമര്‍ശം. '' കടലിന് നടുവില്‍...

ഗാന്ധി വധത്തില്‍ ഗൂഢാലോചന ആരോപിക്കപ്പെട്ട വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്ന നല്‍കാന്‍ ഉറപ്പിച്ച് ബി.ജെ.പി...

0
ഗാന്ധി വധത്തില്‍ ഗൂഡാലോചന ആരോപിക്കപ്പെട്ട ഹിന്ദു മഹാ സഭ നേതാവ് വീര്‍ സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കാന്‍ ഉറപ്പിച്ച് ബിജെപി. ഗോപാല്‍ ഗോഡ്‌സെ , നാരായണ്‍ ആപ്‌തെ, വിഷ്ണു കാക്കറെ എന്നിവര്‍ കലാപങ്ങള്‍...

റഫാല്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ പാകിസ്ഥാനില്‍ പ്രവേശിക്കാതെ ഇന്ത്യയില്‍ നിന്ന് ബാല്‍കോട്ട് ആക്രമിക്കാമായിരുന്നു’: രാജ്നാഥ് സിംഗ്

0
ഇന്ത്യയില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിക്കാന്‍ വ്യോമസേനക്ക് പാകിസ്ഥാനിലെ ബാല്‍കോട്ടില്‍ പ്രവേശിക്കേണ്ടി വരില്ലായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീര ഭയന്ദര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി...