നിലവിലെ സാഹചര്യങ്ങൾ ലീഗിനെ ബോധ്യപ്പെടുത്തി; കുഞ്ഞാലിക്കുട്ടിയെ കണ്ട് പി.വി. അൻവർ
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്താൻ പ്രശസ്ത നേതാവും, കോൺഗ്രസ് Veteran ആയ പി.വി. അൻവർ കുന്നത്തൂർ കുഞ്ഞാലിക്കുട്ടിയെ സമീപിച്ചു. നാട്ടിലെ രാഷ്ട്രീയ നിലപാട്, ലീഗ് പ്രവർത്തനങ്ങൾ, മുന്നേറ്റ വഴികൾ എന്നിവയെക്കുറിച്ചുള്ള കാര്യങ്ങൾ താരതമ്യം...
ബിജെപിയിൽ അകത്തള അസന്തോഷം; ആരോപണങ്ങൾ രാജീവ് ചന്ദ്രശേഖറിനെതിരെ
കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പാർട്ടിയിൽ അകത്തള അസന്തോഷം ഉയരുന്നു. പാർട്ടി പുനസംഘടന വൈകുന്നതും, തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നതുമാണ് പ്രധാനമായും വിമർശനങ്ങൾക്ക് കാരണമായത്. പുതിയ സംസ്ഥാന അധ്യക്ഷൻ ചുമതലയേറ്റതിന്...
പാക് ഭീകരത തുറന്നുകാട്ടാനുള്ള സംഘത്തിലേക്ക് തരൂരിനെ കോണ്‍ഗ്രസ്; നിര്‍ദേശിച്ചിട്ടില്ല, പാർട്ടി ലിസ്റ്റ് പുറത്ത്
പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിദേശ പര്യടന സംഘത്തിലേക്ക് കോണ്‍ഗ്രസ് ശശി തരൂരിനെ നിര്‍ദേശിച്ചില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് സമൂഹ മാധ്യമത്തില്‍ പാര്‍ട്ടി കൊടുത്ത ലിസ്റ്റ്...
കെപിസിസി അധ്യക്ഷ പദവിമാറ്റ വിവാദത്തിൽ ; ലീഗിന് അതൃപ്തി
കെപിസിസി അധ്യക്ഷ പദവിമാറ്റ വിവാദത്തിൽ ലീഗ് അതൃപ്തി അറിയിച്ചു. തെരഞ്ഞെടുപ്പ് വർഷമാണ് മുന്നിലുള്ളതാണെന്ന് എല്ലാ പാർട്ടികളെയും ഓർമ്മിപ്പിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം സ്വകാര്യ ചാനലിനോട് പ്രതികരിച്ചു....
കെ സുധാകരൻ്റെ വാദം തള്ളി ഹൈക്കമാൻഡ്; കെപിസിസി അധ്യക്ഷ പദവി മാറ്റം സംന്ധിച്ച്...
കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് മാറ്റുന്ന കാര്യം ചർച്ച ചെയ്തില്ലെന്ന കെ സുധാകരൻ്റെ വാദം തള്ളി ഹൈക്കമാൻഡ്. അധ്യക്ഷ പദവിയിലെ മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചെന്ന് കോൺഗ്രസ് ദേശീയ...
കെ സുധാകരന് കെപിസിസി പ്രസിഡന്റായി തുടരട്ടെയെന്ന്; ഇന്നും വ്യാപക പോസ്റ്ററുകള്‍
കെ സുധാകരനെ അനുകൂലിച്ച് കാസർകോട് ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡ്.കെപിസിസി പ്രസിഡൻ്റായി സുധാകരൻ തുടരട്ടെ എന്ന് ഫ്ലക്സിൽ പറയുന്നു.
യുദ്ധം ജയിച്ചു മുന്നേറുമ്പോൾ സൈന്യാധിപനെ പിൻവലിക്കുന്നത് എതിർപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കുന്നതിനു...
വെള്ളാപ്പള്ളി കെ സുധാകരനെ പിന്തുണച്ച് എസ്എന്‍ഡിപി; സുധാകരനെ മാറ്റുന്നവരെ കൊണ്ടുപോകേണ്ടത് ഊളമ്പാറയ്ക്ക്
കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയേക്കുെമന്ന വാര്‍ത്തകളോട് പ്രതികരിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. മാറ്റം ഉണ്ടായാൽ കോൺഗ്രസിന്റെ നാശം ആയിരിക്കും ഫലം.വിനാശകാലേ വിപരീത...
ദീപാ ദാസ് മുൻഷിക്ക് നേരെ തിരിഞ്ഞ്; കെ സുധാകരൻ പക്ഷം
കെപിസിസി അധ്യക്ഷ ചർച്ചകൾക്കിടെ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുൻഷിക്ക് നേരെ തിരിഞ്ഞ് കെ സുധാകരൻ പക്ഷം. ഈ പ്രതിസന്ധി എല്ലാം ഉണ്ടാക്കിയത് ദീപാ ദാസ് മുൻഷി...
കോൺഗ്രസിൽ വീണ്ടും നേതൃമാറ്റ ചർച്ച; തുടക്കത്തിലേ പാളി? ഇതുവരെ തീരുമാനമില്ലെന്ന് ദേശീയ നേതൃത്വം
കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റുന്നതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ. ഇക്കാര്യത്തിൽ തീരുമാനം മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചേർന്നെടുക്കുമെന്നാണ് നേതൃത്വം ഇപ്പോൾ വ്യക്തമാക്കുന്നത്. ഇന്നലെ ദില്ലിയിലെത്തിയ സുധാകരനുമായി...
തെലങ്കാനയിൽ ബിജെപിക്ക് എംഎല്‍സി തിരഞ്ഞെടുപ്പില്‍ തോല്‍വി; എഐഎംഐഎം സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്
തെലങ്കാന തദ്ദേശ സ്ഥാപന മണ്ഡലം എംഎല്‍സി സീറ്റിലെ പരാജയം തെലങ്കാനയിലെ ബിജെപി മുന്നേറ്റത്തില്‍ സംശയമുണ്ടാക്കുന്നു. എഐഎംഐഎം സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ബിആര്‍എസ് വോട്ടുകള്‍ നേടി വിജയിക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിച്ചിരുന്നത്. ഇത് കഴിയാതിരുന്നതോടെ...


























