28 C
Kollam
Friday, June 12, 2026
HomeMost Viewed‘പുനർജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ബാങ്ക് അക്കൗണ്ട് തുറന്നു’; വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ

‘പുനർജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ബാങ്ക് അക്കൗണ്ട് തുറന്നു’; വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ

- Advertisement -

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മണപ്പാട്ട് ഫൗണ്ടേഷൻ പ്രത്യേകമായി ബാങ്ക് അക്കൗണ്ട് തുറന്നതായി വിജിലൻസ് റിപ്പോർട്ട്. പദ്ധതിയുടെ ഫണ്ട് സ്വീകരിക്കൽ, ചെലവുകൾ എന്നിവ ക്രമീകരിക്കാൻ വേണ്ടിയായിരുന്നു അക്കൗണ്ട് തുറന്നതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

ന്യൂയോർക്ക് തെരുവുകളിൽ മഡുറോ അനുകൂല തരംഗം; വെനിസ്വേലൻ പതാകയുമായി പ്രതിഷേധക്കാർ, വിചാരണ ഉടൻ


അക്കൗണ്ടിലേക്കുള്ള ഇടപാടുകളും പണമിടപാട് രേഖകളും പരിശോധിച്ചതായി വിജിലൻസ് വ്യക്തമാക്കുന്നു. പദ്ധതി നടത്തിപ്പിൽ സാമ്പത്തിക ചട്ടങ്ങൾ പാലിച്ചുണ്ടോയെന്നും, ഫണ്ടുകളുടെ വിനിയോഗത്തിൽ അപാകതകളുണ്ടോയെന്നും അന്വേഷണമുണ്ടാകും. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതോടെ പുനർജനി പദ്ധതി വീണ്ടും രാഷ്ട്രീയ–ഭരണ ചർച്ചകളുടെ കേന്ദ്രത്തിലേക്ക് എത്തിയിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments