27.7 C
Kollam
Friday, June 20, 2025
HomeNewsCrimeസഹോദരിയുടെ വീട്ടിൽ അതിക്രമം നടത്തി; മദ്ധ്യലാഹരിയിൽ നാട്ടുകാരെ തല്ലിയ റസീന വീണ്ടും അറസ്റ്റിൽ

സഹോദരിയുടെ വീട്ടിൽ അതിക്രമം നടത്തി; മദ്ധ്യലാഹരിയിൽ നാട്ടുകാരെ തല്ലിയ റസീന വീണ്ടും അറസ്റ്റിൽ

- Advertisement -
- Advertisement -

കരുനാഗര്‍ പഞ്ചായത്തില്‍ മദ്ധ്യലഹരിയിൽ നാട്ടുകാരെ മർദിച്ചെന്ന പരാതി പ്രകാരം റസീനയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിയുടെ വീട്ടിലേത്തിയ റസീന പണം ആവശ്യപ്പെട്ടതായിരുന്നു.

അന്ന് സൂപ്പർ കപ്പ് കിരീടം ഇന്ന് ക്ലബ് ലോകകപ്പിലെ ചരിത്രവിജയം; മെസ്സിയുടെ മാജിക് കഥകൾ തുടരുന്നു


പണം നൽകിയില്ലെന്നതിനെ തുടര്‍ന്ന് സഹോദരിയെ കൂടാതെ, പതിനഞ്ചു വയസ്സുള്ള മകളെയും ആക്രമിക്കുകയും, തള്ളുകയും ചെയ്തതായി വിവരം. ഇതേ സംബന്ധിച്ച പരാതി ശേഷം റസീനയെ വീണ്ടും അറസ്റ്റ് ചെയ്തുവെന്ന് അധികൃതർ അറിയിച്ചു

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments