27.3 C
Kollam
Friday, October 17, 2025
HomeMost Viewedഡൽഹി ദ്വാരകയിൽ കെട്ടിടത്തിന്റെ; ആറാം നിലയിൽ വൻ തീപിടിത്തം

ഡൽഹി ദ്വാരകയിൽ കെട്ടിടത്തിന്റെ; ആറാം നിലയിൽ വൻ തീപിടിത്തം

- Advertisement -

ഡൽഹിയിലെ ദ്വാരകയിൽ ആറ് നില കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് വൻ തീപിടിത്തം. ആറാം നിലയിൽ തീ പടർന്ന് കെട്ടിടത്തിൽ മുഴുവൻ ഭീതിയുറപ്പിച്ചത്. അഗ്നിശമന സേനയുടെ 8 യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. പ്രദേശവാസികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

തീ പടർന്നതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല എന്നാൽ പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച് വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് എന്നാണ്സംശയം കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അഗ്നിശമന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments