തോൽവിയെ പോലും തോൽപിക്കരുത് പറയുന്ന പ്രകടനമാണ് ഫ്രഞ്ച് താരം മൈതാനത്ത് കാഴ്ചവച്ചത്. മത്സരം നഷ്ടപ്പെട്ടെങ്കിലും തന്റെ ശക്തിയും സ്റ്റൈലും കൊണ്ട് ആരാധകരുടെ ഹൃദയം കവർന്ന താരത്തെ സോഷ്യൽ മീഡിയയിൽ ആരാധകർ ‘മോൺസ്റ്റർ’ എന്ന് വിശേഷിപ്പിച്ചു.
രണ്ടര വാസുകാരിയെ പീഡിപ്പിച്ച പ്രതിയെ ; പൊലീസ് വെടിവച്ച് കൊന്നു
കളിയുടെ ഫലത്തേക്കാൾ വലിയതായിരുന്നു താരത്തിന്റെ പ്രകടനം. പ്രതിരോധവും ആക്രമണവും ഒന്നിച്ച് ചേർന്ന ഈ പ്രകടനം കാണികളെ അനിവാര്യമായി കൈയ്യടിപ്പിച്ചു. മത്സരത്തിൽ തോറ്റിട്ടും താരത്തെ പുകഴ്ത്തുന്ന തരത്തിൽ പലരുടെയും അഭിപ്രായം മാറുകയായിരുന്നു. “അവന്‍ കളി മാറ്റി കളഞ്ഞു” എന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്.

















