25.1 C
Kollam
Thursday, August 13, 2026
HomeMost Viewedതെന്നലയുടെ ജീവിതം; 17 ഏക്കറിൽ ആരംഭിച്ച് 11 സെന്റിൽ അവസാനിച്ച രാഷ്ട്രീയ യാത്ര

തെന്നലയുടെ ജീവിതം; 17 ഏക്കറിൽ ആരംഭിച്ച് 11 സെന്റിൽ അവസാനിച്ച രാഷ്ട്രീയ യാത്ര

- Advertisement -

തെന്നല ബാലകൃഷ്ണ പിള്ളയുടെ രാഷ്ട്രീയ ജീവിതം കേരള രാഷ്ട്രീയത്തിലെ ഏറെ ശ്രദ്ധേയവും വിവാദപൂർണ്ണവുമാണ്. കോൺഗ്രസിലേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹത്തിനുള്ളത് ഏകദേശം 17 ഏക്കർ ഭൂമി ആയിരുന്നു. എന്നാൽ, ജീവിതത്തിന്റെ അവസാനം വിശ്രമത്തിലേക്ക് പിൻവങ്ങുമ്പോൾ കൈവശമുണ്ടായിരുന്നത് വെറും 11 സെന്റ് ചതുപ്പ് ഭൂമിയാണ്.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലം ചെനാബ് ഇന്ന് ഉദ്ഘാടനം; കശ്മീർ ഇനി റെയിൽപാതയിൽ


രാഷ്ട്രീയത്തിലൂടെ നേടിയത് ഐശ്വര്യമല്ല, മറിച്ച് നഷ്ടങ്ങളായിരുന്നു എന്നതിന്റെ ചിത്രമാണ് ഈ വാസ്തവം. രാഷ്ട്രീയം ഒരു സർവീസ് ആണോ, സ്വാർത്ഥം ആണോ എന്ന സംശയം ജനങ്ങൾക്കുള്ളിൽ ഉയരുമ്പോൾ, തെന്നലയുടെ ജീവിതം അതിനൊരു മറുപടി തന്നെയായി തീരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments