ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലം ചെനാബ് ഇന്ന് ഉദ്ഘാടനം; കശ്മീർ ഇനി റെയിൽപാതയിൽ

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്ക് മുകളിലായി നിർമ്മിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 359 മീറ്റർ ഉയരത്തിലുള്ള ഈ ആർച്ച് പാലം ഫാൻസ്‌നിലെ ഈഫൽ ടവറിനേക്കാൾ പോലും ഉയരമുള്ളതാണ്. ഇന്ത്യയുടെ ഏറ്റവും ആവേശകരമായ റെയിൽവേ പദ്ധതിയായ ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്കിന്റെ ഭാഗമായ ഇതിലൂടെ, കശ്മീർ താഴ്‌വര ഇന്ത്യയുടെ പ്രധാന റെയിൽപാതയുമായി ബന്ധിപ്പിക്കപ്പെടും. വിദ്യാർഥിനിയെ വീടിനകത്ത്; തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി സുരക്ഷാ … Continue reading ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലം ചെനാബ് ഇന്ന് ഉദ്ഘാടനം; കശ്മീർ ഇനി റെയിൽപാതയിൽ