രാമനാട്ടുകരയിൽ ഇന്ന് രാവിലെ നിയന്ത്രണം വിട്ട കാർ പൊലീസ് ജീപ്പിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. രണ്ട് പൊലീസുകാർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. രാമനാട്ടുകര നിസരി ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയിൽ കാർ തലകീഴായി മറിഞ്ഞു.
നിയന്ത്രണം വിട്ട കാർ പൊലീസ് ജീപ്പിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; രണ്ട് പൊലീസുകാർക്കും രണ്ട് യാത്രക്കാർക്കും പരിക്ക്
- Advertisement -
- Advertisement -
- Advertisement -




















