27.8 C
Kollam
Sunday, June 14, 2026

Yearly Archives: 2026

ഇന്ധനവില വർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെ സി.പി.എം പ്രക്ഷോഭം; കൊല്ലത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധം

പെട്രോളിയം വിലവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെ സി.പി.എം പ്രക്ഷോഭം; കൊല്ലം ജില്ലയിൽ വ്യാപക പ്രതിഷേധം രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവും അതുമൂലമുണ്ടാകുന്ന അതിരൂക്ഷമായ വിലക്കയറ്റവും ജനജീവിതം സ്തംഭിപ്പിക്കുന്ന പ്രതിസന്ധികളും പരിഹരിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി...

കൊല്ലം കമ്മീഷണർ ഓഫിസിന് മുന്നിലെ കൊലപാതകം; പ്രതി വിജുവുമായി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

കൊല്ലം കമ്മീഷണർ ഓഫിസിന് മുന്നിലെ കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ് നടത്തി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് തൊട്ടുമുന്നിൽ ലോട്ടറി വിൽപ്പനക്കാരനായ വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി പോലീസ് സംഭവസ്ഥലത്ത്...

യുവാവിനെ കസ്റ്റഡിയിൽ മർദ്ദിച്ച സംഭവം; കണ്ടാലറിയാവുന്ന 4 പോലീസുകാർക്കെതിരെ FIR രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്

കസ്റ്റഡി മർദ്ദനവും നിയമലംഘനവും: 4 പോലീസുകാർക്കെതിരെ FIR രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി ഉത്തരവ് കരുനാഗപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത പ്രമാദമായ 'അലുവ അതുൽ വധക്കേസിൽ' റിമാൻഡിൽ കഴിഞ്ഞുവരുന്ന പന്ത്രണ്ടാം പ്രതി ഷിനു പീറ്ററിനെ...

അമർദീപ് ഐ കെയർ സിൽവർ ജൂബിലി ആഘോഷങ്ങൾ ജൂൺ 7-ന്; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും

അമർദീപ് ഐ കെയർ സിൽവർ ജൂബിലി ആഘോഷങ്ങൾ ജൂൺ 7-ന്; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും കരുതലിന്റെയും വിശ്വാസത്തിന്റെയും സമർപ്പിത സേവനത്തിന്റെയും 25 വർഷങ്ങൾ പൂർത്തിയാക്കുന്ന അമർദീപ് ഐ കെയറിന്റെ സിൽവർ ജൂബിലി...

കേരള യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് തിളക്കവുമായി കൊട്ടിയം ഡോൺ ബോസ്കോ കോളേജ്; ബിബിഎയ്ക്കും ബിസിഎയ്ക്കും ഒന്നാം റാങ്ക്

റാങ്കുകളുടെ തിളക്കത്തിൽ കൊട്ടിയം ഡോൺ ബോസ്കോ കോളേജ്; കേരള യൂണിവേഴ്സിറ്റി പരീക്ഷയിൽ ചരിത്ര വിജയം കൊട്ടിയം ഡോൺ ബോസ്കോ കോളേജിന് വീണ്ടും അഭിമാന നിമിഷം. കേരള യൂണിവേഴ്സിറ്റി 2025-26 അധ്യയന വർഷത്തെ ഡിഗ്രി പരീക്ഷാഫലം...

കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം നടന്നു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ് അസോസിയേഷൻ: 30-ാമത് കൊല്ലം ജില്ലാ സമ്മേളനം പ്രൗഢമായി നടന്നു കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ് അസോസിയേഷൻ്റെ 30-ാമത് കൊല്ലം ജില്ലാ സമ്മേളനം കൊല്ലം റെഡ്‌ക്രോസ് ഹാളിൽ വെച്ച് ആവേശപൂർവ്വം സംഘടിപ്പിച്ചു....

ചങ്ങമ്പുഴയും ഓച്ചിറയും; അനശ്വര വിപ്ലവകാവ്യം ‘വാഴക്കുല’ പിറവിയെടുത്ത ചരിത്രവഴികൾ

ചങ്ങമ്പുഴയും ഓച്ചിറയും: 'വാഴക്കുല' എന്ന അനശ്വര കാവ്യത്തിൻ്റെ പിറവി ചരിത്രം മലയാള കവിതാസാഹിത്യത്തെ തൻ്റെ കാൽപ്പനിക വസന്തം കൊണ്ട് കാഞ്ചനകാന്തി തേച്ചുമിനുക്കിയ അനശ്വര കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. പ്രണയവും വിരഹവും വിപ്ലവവും ഒരുപോലെ ചാലിച്ചെഴുതിയ...

വിപ്ലവത്തിൻ്റെ നാട്ടിലെ വിദ്യാലയ മുത്തശ്ശി; ചരിത്രം ഉറങ്ങുന്ന കടയ്ക്കൽ ഗവ. സ്കൂളിൻ്റെ കഥ

വിപ്ലവത്തിൻ്റെ നാട്ടിലെ വിദ്യാലയ മുത്തശ്ശി: കടയ്ക്കൽ ഗവ. അപ്പർപ്രൈമറി സ്കൂളിൻ്റെ ചരിത്രവഴികൾ കടയ്ക്കൽ വിപ്ലവത്തിൻ്റെ വീരഗാഥകൾ ഉറങ്ങുന്ന മണ്ണിൽ, അറിവിൻ്റെ വെളിച്ചം പകർന്നു നൽകി തലമുറകളെ വാർത്തെടുത്ത ഒരു വിദ്യാലയമുണ്ട് — കടയ്ക്കൽ ഗവൺമെൻ്റ്...

യുഡിഎഫ് സർക്കാരിന് അഭിനന്ദനവുമായി SEAPA; 11 ഇന ആവശ്യങ്ങളുമായി പത്രസമ്മേളനം

പുതിയതായി അധികാരമേറ്റ ഐക്യ ജനാധിപത്യ മുന്നണി (UDF) സർക്കാരിൽ പട്ടികവിഭാഗത്തിൽ നിന്ന് രണ്ടുപേരെ മന്ത്രിമാരായി തിരഞ്ഞെടുത്ത മുന്നണി നേതാക്കളെ SEAPA (പട്ടികവിഭാഗ സംഘടനകളുടെ കൂട്ടായ്മ) അഭിനന്ദിച്ചു. ഈ മാതൃകാപരമായ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം,...

ഓച്ചിറക്കളിയും കളരിപ്പയറ്റും; അങ്കച്ചുവടുകളുടെ പന്ത്രണ്ട് വർഷത്തെ കഠിനസാധന!,ഓച്ചിറക്കളി മിഥുനമാസം ഒന്നും രണ്ടും തീയതികളിൽ

ഓച്ചിറക്കളി: ഐതിഹ്യവും പടക്കളവും വർഷംതോറും മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി നടക്കുന്നത്. ഓച്ചിറക്കളിക്ക് ഓച്ചിറപ്പട എന്നും പേരുണ്ട്. ഈ യുദ്ധാഭ്യസപ്രകടനം കാണുന്നതിനും ഇതിൽ പങ്കുകൊള്ളുന്നതിനുമായി ദക്ഷിണഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അനേകലക്ഷം ആളുകളാണ്...
- Advertisment -

Most Read