വോട്ടെണ്ണലിന് കൊല്ലം സജ്ജം; 11 മണ്ഡലങ്ങളുടെ വിധി നാളെ അറിയാം, ഒരുക്കങ്ങൾ പൂർത്തിയായി
കൊല്ലം: ആകാംക്ഷയുടെ നാളുകൾക്ക് വിരാമമിട്ട് കൊല്ലം ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. നാളെ (മെയ്...
ജെ.എസ്.എസ് പ്രവർത്തകർ മുസ്ലിം ലീഗിൽ ചേർന്നു എന്ന വാർത്ത വാസ്‌തവവിരുദ്ധം: കൊല്ലം ജില്ലാ കമ്മിറ്റി
കൊല്ലം: ജെ.എസ്.എസ് കൊല്ലം ജില്ലാ സെക്രട്ടറിയും പ്രവർത്തകരും മുസ്ലിം ലീഗിൽ ചേർന്നുവെന്ന രീതിയിൽ പുറത്തുവന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന്...
എസ്.എൻ. ട്രസ്റ്റിൽ ശതകോടികളുടെ നിയമന തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് സംരക്ഷണ സമിതി
കൊല്ലം: നിയമങ്ങളെ കാറ്റിൽപ്പറത്തി ശ്രീനാരായണ ട്രസ്റ്റ് കോളേജുകളിൽ കോടികളുടെ കോഴ നിയമനം നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി എസ്.എൻ.ഡി.പി...
പ്രഥമ കൈപ്പുഴ വേലപ്പൻനായർ സ്‌മാരക പുരസ്‌കാരം പി.സി. വിഷ്‌ണുനാഥ് എം.എൽ.എയ്ക്ക്
കൊല്ലം: പതിനഞ്ചാം കേരള നിയമസഭയിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള പ്രഥമ കൈപ്പുഴ വേലപ്പൻനായർ സ്‌മാരക പുരസ്‌കാരത്തിന് കുണ്ടറ എം.എൽ.എ പി.സി. വിഷ്‌ണുനാഥ്...
വി.കെ.സി.ഇ.റ്റിയിൽ മെഗാ ക്യാമ്പസ് റിക്രൂട്ട്‌മെന്റ്: 15-ൽ പരം പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനികൾ പങ്കെടുക്കുന്നു
കൊല്ലം: സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ വി.കെ.സി.ഇ.റ്റി (VKCET) എൻജിനീയറിംഗ് കോളേജിൽ ഉദ്യോഗാർത്ഥികൾക്കായി വൻകിട ക്യാമ്പസ് റിക്രൂട്ട്‌മെന്റ് മേള...
കേരളത്തിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിലും അടിച്ചമർത്തലുകൾക്കെതിരെയുള്ള പോരാട്ടങ്ങളിലും ജ്വലിച്ചുനിൽക്കുന്ന അധ്യായമാണ് കടയ്ക്കൽ വിപ്ലവം. കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്ന ഗ്രാമത്തിൽ അരങ്ങേറിയ ഈ ജനകീയ പ്രക്ഷോഭം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെയുള്ള ദിവാൻ ഭരണത്തിനെതിരെയുള്ള...
കാരുണ്യത്തിന്റെ തണലിൽ രാജഗോപാലനും സരസ്വതിയും; ചോർന്നൊലിച്ച വീടിന് അഞ്ചൽ കാരുണ്യ കൂട്ടായ്മ പുതുജീവൻ നൽകി
അഞ്ചൽ: ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന വീടിന്റെ മേൽക്കൂര പുനർനിർമ്മിച്ചു നൽകി വൃദ്ധദമ്പതികൾക്ക് കാരുണ്യത്തിന്റെ തണലൊരുക്കി അഞ്ചൽ കാരുണ്യ...
കേരളത്തിലെ സാമൂഹിക വിപ്ലവ ചരിത്രത്തിൽ സ്ത്രീശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പ്രഭ ചൊരിയുന്ന പോരാട്ടമാണ് കല്ലുമാല സമരം. ജാതീയമായ അടിച്ചമർത്തലുകൾക്കെതിരെയും വസ്ത്രധാരണ സ്വാതന്ത്ര്യത്തിന് വേണ്ടിയും കൊല്ലം ജില്ലയിലെ പെരിനാട് മണ്ണിൽ നടന്ന ഈ സമരം ഇന്നും...
ചിതറയിൽ വാഹനാപകടം: വീടിന് മുകളിലേക്ക് പിക്കപ്പ് ഇടിച്ചു കയറി; പെയിന്റിംഗ് തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു
ചിതറ: കൊല്ലായി മുള്ളിക്കാട് റോഡിൽ രാവിലെ ഒമ്പതരയോടെ വിറങ്ങലിപ്പിക്കുന്ന വാഹനാപകടം. കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ നിയന്ത്രണം...
കൊല്ലം ജില്ലയുടെ സാംസ്കാരിക പൈതൃകത്തിൽ സവിശേഷമായ സ്ഥാനമുള്ള കലാരൂപമാണ് സീതകളി. ദളിത് വിഭാഗങ്ങൾക്കിടയിൽ രൂപംകൊണ്ട ഈ കലാരൂപം രാമായണ കഥയെ ആസ്പദമാക്കി നാടൻ ശൈലിയിൽ അവതരിപ്പിക്കപ്പെടുന്ന ഒന്നാണ്. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലകളിൽ...