ഇരുപതിനായിരം കോടി രൂപയുടെ ആയുധ കരാറിന് അന്തിമ രൂപം ; മോദിയുമായി ട്രംപിന്റെ ഉഭയകക്ഷി...
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നരേന്ദ്ര മോദിയുമായി നിര്‍ണായക ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഇരുപതിനായിരം കോടി രൂപയുടെ ആയുധ കരാറിന് അന്തിമ രൂപം നല്കി. ഇന്ത്യ-യുഎസ് ആഗോള...
മോദി നേരിട്ടെത്തി; ട്രംപിനും കുടുംബത്തിനും ഉഷ്മള സ്വീകരണം
രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും സബര്‍മതി യിലേക്കാണ് ട്രംപ് തിരിച്ചത്. ട്രംപിന്റെ റോഡ് ഷോ കാണാന്‍ റോഡിനിരുവശത്തും ജനങ്ങള്‍ തടിച്ചു കൂടി....
മോദിക്ക് പന്ത് പാസ് ചെയ്യുന്ന ജോലിയാണ് പിണറായി വിജയന് ; കെ. മുരളീധരന്
മോദിക്ക് ഗോളടിക്കാന്‍ പിണറായി വിജയന് പന്ത് നല്‍കുന്നുവെന്ന് കെ. മുരളീധരന് എംപി. പൗരത്വനിയമത്തിനെതിരെ മുസ്ലിം യൂത്ത്ലീഗിന്റെ അനിശ്ചിതകാല ഷഹീന്‍ബാഗ് സ്ക്വയറിന്റെ ഇരുപത്തി മൂന്നാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ ഉള്ളില്‍...
അദ്വാനിയെ വധിക്കാന്‍ ശ്രമിച്ചവര്‍ കുളത്തുപ്പുഴയില്‍ താമസിച്ചിട്ടുണ്ട്; വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ കെ.സുരേന്ദ്രന്
കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം യാദൃച്ഛികമല്ലെന്നും കോയമ്പത്തൂരില്‍ അദ്വാനിയെ ബോംബ് സ്ഫോടനത്തില്‍ വധിക്കാന്‍ ശ്രമിച്ചവര്‍ കുളത്തുപ്പുഴയില്‍ താമസിച്ചിട്ടുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംസ്ഥാന പൊലീസിന്റെ 25 തോക്കും 12,000 ഉണ്ടകളും നഷ്ടപ്പെട്ടത്...
വയനാട് എം പി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്…
വയനാട് എംപി രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എന്ന് അവ്യൂഹം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്വം...
ബി.ജെ.പിയില്‍ ‘ സുരേന്ദ്രന് പക്ഷം’ ഉണ്ടാകില്ല; പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്കി പുതിയ അദ്ധ്യക്ഷന്‍
മൂന്നുകൊല്ലം കഴിഞ്ഞാല്‍ ബി.ജെ.പിയില്‍ 'ഒരു സുരേന്ദ്രന് പക്ഷം' ഉണ്ടാകില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് കെ.സുരേന്ദ്രന്റെ ഉറപ്പ്. ഒരു പ്രസിഡന്റായി മുന്നില്‍ നില്‍ക്കുന്നുവെന്നേയുള്ളൂ. മറ്റൊരു തരത്തിലുള്ള ആശങ്കകളും ആര്‍ക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടു പോകുമെന്ന്...
വീരപ്പന്റെ മകള്‍ ബിജെപിയില്‍
കാട്ടുകള്ളന് വീരപ്പന്റെ മകള്‍ വിദ്യാറാണി ബിജെപിയില്‍ ചേര്‍ന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നടന്ന അംഗത്വ വിതരണ പരിപാടിയില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവാണ് വിദ്യാറാണിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി...
‘എനിക്ക് തീരെ സമയമില്ല പോകേണ്ട തിരക്കുണ്ട്’ : സ്വാഗതപ്രസംഗം അവസാനിപ്പിച്ച് ഉദ്ഘാടനം നടത്തി വേദി...
സ്വാഗതപ്രസംഗം നടക്കുന്നതിനിടെ വേദിയില്‍ ഉദ്ഘാടനത്തിനായി എഴുന്നേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്. മലയാള മിഷന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ത്രിദിന പരിപാടിയായ 'മലയാണ്മ 2020 'ന്റ
ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്....
കര്‍ണാടക ബി.ജെ.പിയില്‍ ഒരിക്കല്‍ കൂടി രാഷ്ട്രീയ പ്രതിസന്ധി ; യെദ്യൂരപ്പയെ താഴെയിറക്കാന്‍ വിമതര്‍ നീക്കം...
കര്‍ണാടക ബി.ജെ.പിയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ് യെദ്യൂരപ്പെയെ താഴെയിറക്കാന്‍ പാര്‍ട്ടിയിലെ വിമത പക്ഷം നീക്കം ശക്തമാക്കി. മുതിര്‍ന്ന ബി.ജെ.പി നേതാവും യെദ്യൂരിയപ്പയുടെ മുഖ്യ എതിരാളിയുമായ ജഗദീഷ് ഷെട്ടാറിന്റെ...
ജേക്കബ് വിഭാഗം പിളര്‍ന്നു; ജോണി നെല്ലൂര്‍ പി.ജെ. ജോസഫിനൊപ്പം ചേരും
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കുന്നതിനെച്ചൊല്ലി നടന്ന തര്‍ക്കത്തിനൊടുവില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം പിളര്‍ന്നു. പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ്, ചെയര്മാന് ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകം കോട്ടയത്ത് യോഗം ചേര്‍ന്നു....
























