പ്രധാന മന്ത്രി നരേന്ദ്രമോദി 6100 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു ;...
പ്രധാന മന്ത്രി നരേന്ദ്രമോദി 6100 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു .
രാജ്യത്തിന്റെ സുസ്ഥിരതയുടെ വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ വഴിതുറന്നിരിക്കുന്നതെന്ന് മോദി പറഞ്ഞു .
വിദേശ നാണ്യത്തിൽ മാത്രമല്ല ആയിരങ്ങൾക്ക് ജോലി...
മാണി സി കാപ്പൻ ഇനി യൂ ഡി എഫിന്റെ ഭാഗം ;...
മാണി സി കാപ്പൻ ഇനി യൂ ഡി എഫിന്റെ ഭാഗം .
പാലായിൽ ഐശ്വര്യ കേരള യാത്ര എത്തിയപ്പോൾ ശക്തി പ്രകടനവുമായി കാപ്പനും അനുയായികളും ഒപ്പം ചേർന്നു .
അച്ഛന്റെ പാരമ്പര്യം ഇതോടെ കാപ്പന് നിലനിർത്താനായി...
മോദി പങ്കെടുത്ത പരിപാടിയിൽ കറുത്ത മാസ്ക്കിന് വിലക്ക് ; അതെ സമയം ഔദ്യോദിക ഉത്തരവുണ്ടായില്ല
ചെന്നൈയിൽ മോദി പങ്കെടുത്ത പരിപാടിയിൽ കറുത്ത മാസ്ക്കിന് വിലക്ക് .
പ്രധാനമന്ത്രി പങ്കെടുത്ത നെഹ്റു സ്റ്റേഡിയത്തിൽ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കറുത്ത മാസ്ക് ധരിച്ചെത്തി പ്രതിഷേധം ഉയർത്താനുള്ള നീക്കമുണ്ടെന്ന റിപ്പോർട്ടുകൾ പൊലീസിന് ലഭിച്ചിരുന്നു .
ഇതിന്റെ...
വീഡിയോ കോളിലൂടെ നഗ്നതാ പ്രദര്‍ശനം പതിവായി ; യുവാവിനെ വിദഗ്ദ്ധമായി കുടുക്കി പോലീസ്
വീഡിയോ കോളിലൂടെ സ്ഥിരം നഗ്നത പ്രദര്‍ശനം നടത്തി പോരുന്ന യുവാവ് പോലീസ് വലയില്‍. കൊല്ലം കുണ്ടറ സ്വദേശി അഖില്‍ (28) ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്. എടത്വ സ്വദേശിയായ പെണ്‍കുട്ടി നല്കിയ പരാതിയെ തുടര്‍ന്നാണ്...
ഏപ്രിലില്‍ മതിയെന്ന് എല്‍ഡിഎഫ്; മെയില്‍ പോരെയെന്ന് ബിജെപി
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍മാസത്തില്‍ നടത്തണമെന്ന് എല്‍ഡിഎഫും യു ഡിഎഫും. എന്നാല്‍ തെരഞ്ഞെടുപ്പ് മേയ് പകുതിയോടെ മതിയെന്ന് ബിജെപി . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചര്‍ച്ചയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടെടുത്തത്.
തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാകണമെന്ന് എല്ലാ...
ജമ്മുകാശ്മീരിന് സംസ്ഥാന പദവി നല്‍കും ; അമിത്ഷാ
ജമ്മുകാശ്മീരിന് ഉചിതം എന്നു തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും സംസ്ഥാന പദവി നല്കാന് ഒരുക്കമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയില്‍ ജമ്മുകാശ്മീര്‍ പുന: സംഘടനാ ഭേദഗതി ബില്‍ സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കവെ ചോദ്യത്തിന്...
കസ്റ്റംസ് കമീഷണറെ പിന്തുടര്ന്ന് അപായപ്പെടുത്താന്‍ ശ്രമം ; രണ്ടു പേര് കസ്റ്റഡിയില്‍
സ്വര്‍ണക്കടത്ത അന്വേഷണ തലവന്‍ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമം. വാഹനത്തില്‍ പിന്തുടര്‍ന്ന ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാറില്‍ പിന്തുടര്ന്ന് വകവരുത്താനായിരുന്നു ശ്രമം. ശ്രമം പരാജയപ്പെട്ടതോടെ പോലീസ് ഇവരെ കൈയോടെ...
മോദി കള്ളനാണ് സത്യമായും കള്ളനാണ് നിങ്ങള്‍ വിശ്വസിക്കില്ലേ ! തെളിവുകള്‍ തരാം കട്ടത് ചില്ലറ...
രാജ്യത്ത് നിന്നും ദശ കോടികള്‍ കൊള്ളയടിച്ച് കടന്നു കളയാന്‍ മൗനാനുവാദം നല്‍കുക മാത്രമാണ് മോദി ചെയ്തത് എന്നുമാത്രമല്ല ഇലക്ഷന് ഫണ്ടിലേക്ക് കോടികള്‍ ചോദിച്ച് വാങ്ങുകയും ചെയ്തു. അതെ ഇത്രമാത്രമേ മോദി ചെയ്തുള്ളൂ. പറയുന്നത്...
ഇടതില്‍ വലംപിരി കെട്ടി ഓതിര കടകം ചൊല്ലി താമരയെ താലോലിച്ച് മറുകടകം പറഞ്ഞ് മൊഴി...
ബിജെപി കേരളനടനം തള്ളു പറയലില്‍ ഒന്നാമനായിരുന്നു മേജര്‍ രവി. ഗ്രേസ് മാര്‍ക്ക് കൂട്ടി സംഘി കിടാക്കളെ ചാനല്‍ പരീക്ഷ പാസ്സാക്കിയതിനു പിന്നിലും മേജര്‍ രവിയുടെ പങ്ക് ശ്ലാഘനീയമാണ്. ഇതിനിടെ എപ്പോഴോ അദ്ദേഹത്തിന് ഒരു...
കര്‍ഷക സമരത്തില്‍ മോദിയ്ക്ക് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി
രാജ്യത്തെ കര്‍ഷക സമരത്തെ ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. മോദിയുമായുള്ള ടെലഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല കോവിഡ് വാക്സിന്...


























