ഗുഡ് ബൈ എല്‍ഡിഎഫ് ; ഇനി ഞാന്‍ യുഡിഎഫ് പുലികേശി ; കേരളത്തെ ഐശ്വര്യ...

0
പാലായില്‍ ഇടതിനും സ്ഥാനമുണ്ടെന്ന് തെളിയിച്ച നേതാവ് മാണി സി കാപ്പന്‍ വേദനയോടെ എല്‍ഡിഎഫില്‍ നിന്നും പടി ഇറങ്ങി. കൈപത്തി ചിഹ്നം തനിക്ക് ആവശ്യമില്ലെന്നും ഘടകകക്ഷിയായി യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. എല്‍ഡിഎഫ്...
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത പ്രഹരം.

എംപി ദിനേഷ് ത്രിവേദിയുടെ രാജി; നെഞ്ചിടിപ്പ് മാറാതെ മമത

0
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത പ്രഹരം. പാര്‍ട്ടി രാജ്യസഭാംഗവും യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര റെയില്‍വേ മന്ത്രിയുമായിരുന്ന ദിനേഷ് ത്രിവേദി സ്ഥാനം രാജിവച്ചു....

ശശീന്ദ്രന്‍ അവിടെ തന്നെ ഇരിക്കട്ടെ, വിരോധമില്ല: പക്ഷെ ഞാന്‍ പടി ഇറങ്ങും ; മാണി.സി....

0
ശശീന്ദ്രന്‍ എല്‍ഡിഎഫില്‍ തുടരുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് മാണി.സി കാപ്പന്‍. മാത്രമല്ല എന്‍സിപി ഉടന്‍ തന്നെ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരുമെന്നും കാപ്പന്‍ പറഞ്ഞു. യു.ഡി.എഫിന്റെ ഐശ്വര്യ കേരള ജാഥ പാലയില്‍ ഞായറാഴ്ചയെത്തുമ്പോഴേക്കും ഇതൊക്കെ കഴിയണമെന്ന്...

പന്തളം കൊട്ടാരം ഇനി സി.പി.ഐ.എമ്മിനൊപ്പം ; ബി.ജെ.പിക്കൊപ്പമില്ല

0
സിപിഎം നിലപാടിനൊപ്പം പന്തളം കൊട്ടാരം കൂടെയുണ്ടാകുമെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന അയ്യപ്പ ധര്‍മ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍. കൊട്ടാരം ബി.ജെ.പിയുടെ നിലപാടിനൊപ്പം ഒരിക്കലും നില്‍ക്കില്ല. ഇന്നലെ കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റുമായി ഇക്കാര്യം...

പണി വാങ്ങി ചെന്നിത്തല ; പൊന്നാട അണിയിക്കുന്ന ചിത്രം വൈറല്‍ ; സ്‌പെഷ്യല്‍ ബ്രാഞ്ച്...

0
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വീണ്ടും തലവേദന. ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് പോലീസുകാര്‍ സ്വീകരണം നല്‍കിയ സംഭവം വിവാദമായതോടെയാണ് തല ഉയര്‍ത്താനാകാതെ പ്രതിപക്ഷ നേതാവ് കിതയ്ക്കുന്നത്. പോലീസ് അസോസിയേഷന്‍ നേതാക്കള്‍ ഐശ്വര്യ കേരള...

ഇന്ത്യന്‍ മണ്ണ് ചൈനയ്ക്ക് നല്‍കിയത് മുതുമുത്തച്ഛനല്ലേ രാഹുലേ ; അറിയില്ലേ! എങ്കില്‍ വീട്ടില്‍ പോയി...

0
ചൈനക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തലകുനിച്ച ഗതികേടിനെ നേരില്‍ കണ്ടവരാണ് ഞങ്ങള്‍ ഓരോരുത്തരും എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി കേന്ദ്രമന്ത്രി ജി.കിഷന്‍ റെഡ്ഡി.മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ പരോക്ഷമായി...
പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നു

പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നു ;...

0
പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് . സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു . പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും ഉണ്ടായി...
കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത

കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത ; എന്നാൽ...

0
കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത.മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇത് . എന്നാൽ പദവികളോട് ആർത്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി . സ്ഥാനാർഥി നിർണ്ണയം പൂർത്തിയായാലുടൻ കെ...
കെ .വി തോമസിന് പാർട്ടി പദവികൾ നൽകേണ്ടതില്ല

കെ .വി തോമസിന് പാർട്ടി പദവികൾ നൽകേണ്ടതില്ല ; കടുത്ത അതൃപ്തിയിൽ ഹൈക്കമാൻഡ്

0
കെ .വി തോമസിന് പാർട്ടി പദവികൾ നൽകേണ്ടതില്ലെന്ന് ഹൈക്കമാൻഡിൽ സൂചന. അദ്ദേഹത്തിൻ്റെ അടുത്തകാല പ്രവർത്തികളിൽ കടുത്ത അതൃപ്തിയാണ് കോൺഗ്രസ്സ് ഹൈക്കമാൻഡിനുള്ളത് . കെ.വി തോമസ് ഇടതു പക്ഷത്തേക്ക് ചായുന്നുവെന്ന റിപ്പോർട്ടുകൾ ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്...
സംസ്ഥാനത്ത് എൽ ഡി എഫിന് തുടർ ഭരണ സാദ്ധ്യത

സംസ്ഥാനത്ത് എൽ ഡി എഫിന് തുടർ ഭരണ സാദ്ധ്യത; നിഗമനം അഭിപ്രായ...

0
സംസ്ഥാനത്ത്  എൽ ഡി എഫിന് തുടർ ഭരണ  സാദ്ധ്യതയെന്ന്  അഭിപ്രായ സർവ്വേ . പിണറായി വിജയൻ  വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാകുന്നു . എ ബി പി - സി വോട്ടർ  അഭിപ്രായ സർവ്വേയുടേതാണ്  നിഗമനം . 85...