ഇപ്പോൾ സി പി എം ന് ശബരിമല വേണം; തെറ്റുപറ്റിയതായി കടകംപള്ളി സുരേന്ദ്രന്റെ കുമ്പസരിക്കൽ
സ്ഥാനാർത്ഥിയായപ്പോൾ ഇപ്പോൾ കടകംപള്ളി സുരേന്ദ്രനും സിപിഎമ്മിനും
ശബരിമല വേണം. യുവതി പ്രവേശനത്തിൽ സർക്കാരിൻറെ തീരുമാനത്തിൽ ഖേദം പ്രകടിപ്പിക്കുകയാണ് അദ്ദേഹം.
രാഷ്ട്രീയമാകുമ്പോൾ അവസരോചിതമായി ദൈവത്തെ തള്ളി പറയാം എന്നുള്ളതിലുള്ള മാറ്റം അധികാരത്തിന്റെ വകഭേദത്തെയാണ് ഇത് കാണിക്കുന്നത്.
സുപ്രീം കോടതിയുടെ...
നടൻ മുകേഷിന് ഇനിയും തെരഞ്ഞെടുപ്പിൽ വിജയ സാധ്യത; ജനങ്ങളുടെ പ്രതികരണം അതിശയകരം!
കൊല്ലം നിയമസഭാ മണ്ഡലത്തിൽ സിറ്റിംഗ് എം എൽ എ ആയ മുകേഷ് ഇനിയും കൊല്ലത്ത് മത്സര രംഗത്ത് നിന്നാൽ വിജയിക്കുമോ?
ഞങ്ങൾ സമന്വയം നടത്തിയ ആദ്യ റൗണ്ടിലെ ജനങ്ങുടെ പ്രതികരണങ്ങൾ അതിശയിപ്പിക്കുന്നതാണ്.
പലരും മുകേഷ് സിനിമാക്കാരനെന്ന്...
നാട് നന്നാകാൻ യുഡിഎഫ്; ‘വാക്ക്’ നല്കുന്നു യുഡിഎഫ് എന്ന വാചകവും
യുഡിഎഫിന്റെ
നിയമസഭാ പ്രചാരണ വാചകം പ്രകാശനംചെയ്തു. വാചകം : "നാട് നന്നാകാൻ
യുഡിഎഫ്"
ഒപ്പം 'വാക്ക്' നൽകുന്നു യുഡിഎഫ് എന്ന വാചകവും. ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. ഇനിയും...
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ കമ്മീഷണറെ സർക്കാരിന് നിയമിക്കാം; സുപ്രീം കോടതി
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പുതിയ കമ്മീഷണറെ സർക്കാരിന് നിയമിക്കാമെന്ന് സുപ്രീം കോടതി ഉത്തരവ്. അഡീഷണൽ സെക്രട്ടറിമാരായ ബി എസ് പ്രകാശ്,ടി ആർ ജയപാൽ എന്നിവരിൽ ഒരാളെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ, ശബരിമല...
മുഹമ്മദ് റിയാസും ടി വി രാജേഷും റിമാൻഡിൽ; കേസിനാസ്പദമായ സംഭവം നടന്നത്...
സിപിഎം നേതാക്കളായ ടി വി രാജേഷിനെയും മുഹമ്മദ് റിയാസിനെയും 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
വിമാന യാത്രാക്കൂലി വർദ്ധനവിനെതിരെയും വിമാനങ്ങൾ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിലാണ് റിമാൻഡ് . കോഴിക്കോട് സിജെഎം കോടതിയാണ്...
കാര്യം കാണാൻ വേണം മന്നത്ത് പത്മനാഭൻ; അല്ലാത്തപ്പോൾ അവഗണന
ആവശ്യമുള്ളപ്പോൾ മാത്രം മന്നത്ത് പത്മനാഭൻ നവോത്ഥാന നായകൻ. അല്ലാത്തപ്പോൾ അവഗണനയും. ഇടതുസർക്കാർനെ പറ്റിയുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെതാണ് ഈ അഭിപ്രായം.
ഇത് ഇടത് സർക്കാരിൻറെ ഇരട്ടത്താപ്പ് നയമാണ്. ഇക്കാര്യം നായർ...
കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയോ; അവർക്ക് അതിന് യോഗ്യതയും മാനദണ്ഡവും ഉണ്ടോ?
കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി ബിന്ദുകൃഷ്ണയോ?
പറഞ്ഞു കേൾക്കുന്നതും അറിയാൻ കഴിഞ്ഞതും ഇക്കുറി കൊല്ലം നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ബിന്ദുകൃഷ്ണ യാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ കൊല്ലത്തിന്റെ മണ്ണ് ബിന്ദുകൃഷ്ണയ്ക്ക് അനുകൂലമാകുമോ? അതിനുള്ള യോഗ്യതയും മാനദണ്ഡവും
അവർക്കുണ്ടോ?
ബിന്ദുകൃഷ്ണയുടെ
ഊർജ്ജസ്വലമായ...
കൊല്ലത്ത് മുകേഷ് തന്നെ മത്സരിക്കുമെന്ന് ഉറപ്പാകുന്നു; പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് ജനങ്ങൾ മറുപടി നല്കും
കൊല്ലത്ത് മുകേഷ് തന്നെ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പാകുന്നു.
സിനിമാക്കാരൻ ആണെങ്കിലും
എംഎൽഎ എന്ന നിലയിൽ
കൊല്ലത്ത് നടത്താത്ത വികസനപ്രവർത്തനങ്ങൾ ഏതാണെന്ന് മുകേഷ് ചോദിക്കുന്നു. കിഫ് ബിയുടെ സഹായത്തോടെ 1330 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് രൂപംനൽകിയത്.
സിനിമാക്കാരൻ എന്ന്...
ഇ എം സി സി യുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതം; ചെന്നിത്തല കള്ളക്കഥകൾ മെനയുന്നു
ഇ എം സി സി പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ചെന്നിത്തല കള്ളക്കഥകൾ മെനയുകയാണ്. ഇത് ഇ എം സി സിയും പ്രതിപക്ഷവും ചേർന്നുള്ള ഗൂഢാലോചനയാണെന്ന് മേഴ്സികുട്ടിയമ്മ...
കെ.സുധാകരൻ എം പി പേപ്പട്ടി; രാഹുൽ ഗാന്ധി ഇടപെടണം
കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എം.പി പേപ്പട്ടിയെപ്പോലെ പെരുമാറുന്നുവെന്ന് സി പി എം സംസ്ഥാന സമിതി അംഗം കെ.കെ രാഗേഷ്.
ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും ശല്യമായി മാറി.
ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ നാടിന് ആപത്താണെന്ന് അദ്ദേഹം പരിഹസിച്ചു.
സുധാകരൻ...


























