ഉച്ചവരെ സിപിഎം വൈകിട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി; സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് ഏരിയ സെക്രട്ടറി
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വന്‍ നാടകമാണ് സിപിഎമ്മിനുള്ളില്‍ അരങ്ങേറുന്നത്.
സിപിഎം നേതൃത്വത്തെ അടപടലെ ഞെട്ടിച്ചു മാവേലിക്കര നിയമസഭാമണ്ഡലത്തില്‍ എന്‍.ഡി.എ.ക്ക് അപ്രതീക്ഷിത സ്ഥാനാര്‍ഥി രൂപപ്പെട്ടിരിക്കുകയാണ് ഇവിടെ.
ചാരുംമൂട്ടിലെ സി.പി.എം. നേതാവായ കെ. സഞ്ജുവാണ്...
ലതികാ സുഭാഷിന് സീറ്റ് നല്‍കാതെ മുടി മുണ്ഡനം ചെയ്യിച്ചതിന് പിന്നില്‍ ജലന്ധര്‍ ബിഷപ്പോ? ഇരയെ...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും ലതികയുടെ സീറ്റിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍.
ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി ജങ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരവേദിയില്‍ എത്തിയ ഏക കോണ്‍ഗ്രസ് നേതാവായിരുന്നു ലതികാ സുഭാഷ്. അന്ന്...
ജനങ്ങളുടെ നികുതിപ്പണം മുടിപ്പിച്ചിട്ടല്ല സുരേഷ് ഗോപി എം.പി കസേരയില്‍ ഇരിക്കുന്നത്, പന്തളം സുധാകരന് വാ...
ചാനല്‍ ചര്‍ച്ചയില്‍ സുരേഷ് ഗോപി എം.പി ക്കെതിരെ തിരിഞ്ഞ് അപഖ്യാതികളുടെ കെട്ടുകള്‍ വലിച്ചിട്ട പന്തളം സുധാകരന് ആശുപത്രി കിടക്കയില്‍ നിന്നും താരത്തിന്റെ ഇടിവെട്ട് മറുപടി. നോമിനേറ്റഡ് എം.പി എന്നാല്‍ എന്തെന്ന് വ്യക്തമായ ധാരണ...
കുണ്ടറയിൽ പി സി വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കണം; യൂത്ത് കോൺഗ്രസ് കുണ്ടറ അസംബ്ളി മണ്ഡലം
കുണ്ടറ നിയോജക മണ്ഡലത്തിൽ പി സി വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കുന്നതിലുളള അനശ്ചിതത്വത്തിനെതിരെ യൂത്ത് കുണ്ടറ അസംബ്ളി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കൊല്ലം ഡി സി സി ആഫീസ് പടിക്കൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
മുഖ്യമന്ത്രിയെ നേരിടാന്‍ ; കണ്ണൂരിന്റെ ടിപ്പു സുല്‍ത്താന്‍ സുധാകരനെ ഇറക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നീക്കം ;...
മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭ കാണിക്കാതിരിക്കാന്‍ സര്‍വ്വസന്നാഹങ്ങളുമായി കോണ്‍ഗ്രസ്. പിണറായിക്കെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന പ്രവര്‍ത്തകരുടെ പൊതു ആവശ്യം പരിഗണിച്ച് കെ സുധാകരനെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ധര്‍മ്മടത്ത് കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന്...
പ്രശ്നം പരിഹരിച്ചു, ശോഭ മത്സര രംഗത്തുണ്ടാകുമെന്ന് സുരേന്ദ്രന്; കഴക്കൂട്ടം നല്‍കുമോ എന്ന കാര്യത്തില്‍ ധാരണയായില്ല
ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
''ശോഭാ സുരേന്ദ്രന് ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വേണ്ടി മത്സരിക്കും.
പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും...
തിരുവല്ലയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി അശോകന് കുളനട പിന്മാറുന്നു
തിരുവല്ലയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി അശോകന് കുളനടയും പിന്മാറുന്നു. അനൂപ് ആന്റണിയെ മാറ്റിയതില്‍ പ്രാദേശികമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അശോകന് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുന്നത്. ഇക്കാര്യം ബി ജെ പി സംസ്ഥാന...
അണികളെ നിങ്ങളാണ് എന്റെ ആവേശം ;വീല്‍ചെയറില്‍ നിന്നിറങ്ങി വന്ന് മമത
അണികളെ കണ്ട ആവേശത്തില്‍ വീല്‍ ചെയറില്‍ നിന്ന് ഇറങ്ങി വന്ന് മമത ബാനര്‍ജി. പ്രചാരണത്തിനിടെയുണ്ടായ അക്രമണത്തില്‍ കാലിനു ഗുരുതരമായ പരിക്കേറ്റ മമത വീല്‍ ചെയറില്‍ പ്രചരണം തുടരുകയായിരുന്നു.
ഇന്നലെ നടന്ന പ്രചാരണത്തില്‍ അണികളെ കണ്ട...
ചെന്നിത്തല ഇന്ന് വയനാട്ടില്‍ ; സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കുക ലക്ഷ്യം ; വട്ടിയൂര്‍ക്കാവില്‍ അനില്‍ കുമാറിനെ...
കോണ്‍ഗ്രസില്‍ ബാക്കി വന്ന ആറു സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകും. വട്ടിയൂര്‍ക്കാവില്‍ കെപിസിസി വൈസ്പ്രസിഡന്റ് പിസി വിഷ്ണുനാഥും തവനൂരില്‍ റിയാസ് മുക്കോളിയും പട്ടാമ്പിയില്‍ ആര്യാടന് ഷൗക്കത്തും സ്ഥാനാര്‍ത്ഥികളാകും. രാഹുല്‍ഗാന്ധിക്കായി പാര്‍ലമെന്റ് മണ്ഡലം...
കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ചേരി തിരിവ് ; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും...
കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ചേരി തിരിവ്. ഡൽഹിയിൽ നടന്ന ചർച്ചയിലാണ് നേതാക്കൾ തമ്മിൽ വേർതിരിവ് നടത്തി സ്ഥാനാർഥി നിർണയത്തിലെത്താനാകാഞ്ഞത് .സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിലും കേരളാ ഹൗസ് കേന്ദ്രീകരിച്ച് നടന്ന ചർച്ചയിലുമാണ് നേതാക്കൾ ചേരിതിരിഞ്ഞ്...


























