രാഷ്ട്രപത്നി പരാമർശം; മാപ്പ് പറയാൻ അധിര്‍ രഞ്ജന്‍ ചൗധരി
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്നിയെന്ന് പരാമർശിച്ചതു വഴി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ
വിവാദത്തിൽ നേരിട്ട് മാപ്പുപറയാമെന്ന് കോൺഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. രാഷ്ട്രപതിയെ നേരിൽ കാണാൻ അദ്ദേഹം സമയം തേടി.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും...
തിരുവനന്തപുരത്ത് സി.പി.എമ്മിനെ വെട്ടിലാക്കി; ഡിവൈഎഫ്ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം
വട്ടിയൂർക്കാവിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐക്കാർ അടിച്ചു തകർത്തതിന് പിന്നാലെ
സി.പി.എമ്മിനെ വെട്ടിലാക്കി ഡിവൈഎഫ്ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം കൊഴുക്കുന്നു.
അന്തരിച്ച പി ബിജുവിന്റെ പേരിലുള്ള ഫണ്ടില്‍ ഡിവൈഎഫ്ഐ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പാളയം...
അഴിമതിക്കേസിൽ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി; ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ
അഴിമതിക്കേസിൽപശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മുഖ്യമന്ത്രി മമതാ ബാനർജി മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി മന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. അഴിമതികേസില്‍ പാര്‍ത്ഥയെയും...
രാഷ്ട്രപത്നി പരാമർശം; ലോക്സഭയില്‍ ബിജെപി പ്രതിഷേധം
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് എതിരെയുള്ള രാഷ്ട്രപത്നി പരാമർശത്തിൽ ലോക്സഭയില്‍ പ്രതിഷേധിച്ച് ബിജെപി.കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്നി പരാമര്‍ശത്തിലായിരുന്നു ബി.ജെ.പി ലോക്സഭയില്‍ പ്രതിഷേധിച്ചത്.
പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് സഭയില്‍ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി...
മംഗ്ലൂരു കൊലപാതകം; കർണാടക പൊലീസ് കേരളത്തിലേക്ക്
മംഗളുരു യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതക കേസിൽ അന്വേഷണത്തിന്റെ ഭാഗമായി കർണാടക പൊലീസ് കേരളത്തിലേക്ക്. പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഗളുരു എസ്പി, കാസർകോട് എസ്പിയുമായി സംസാരിച്ചു.
സഹായം ഉറപ്പ്...
ഗണേഷ്കുമാറിനതിരേ കെ രാജു; മന്ത്രിയാകാത്തതാണോ അദ്ദേഹത്തിന്റെ പ്രശ്നം
കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് കെ.ബി ഗണേഷ്കുമാര് എം.എല്‍.എക്ക് എതിരേ സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ കെ രാജു രംഗത്ത്. കെ.ബി ഗണേഷ്കുമാറിന് തലക്കനമാണെന്നും അദ്ദേഹത്തിന്റെ മണ്ഡലമായ പത്തനാപുരത്ത് വികസനമുരടിപ്പാണെന്നും രാജു പറഞ്ഞു....
കേരളാ കോൺഗ്രസ് എം മുന്നണിയിലേക്ക് വന്നാൽ സ്വാഗതം ചെയ്യും; ആർ എസ് പി
കേരളാ കോൺഗ്രസ് എം മുന്നണിയിലേക്ക് വന്നാൽ സ്വാഗതം ചെയ്യുമെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എഎ അസീസ് സ്വകാര്യ ചാനലിനോട് പറഞ്ഞു. ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് മടങ്ങിവരുന്നതിൽ...
മന്ത്രിമാരുടെയും എം.എൽഎമാരുടെയും ശമ്പളം പരിഷ്ക്കരണം; കമ്മിഷനെ നിയോഗിച്ചു.
മന്ത്രിമാരുടെയും എം.എൽഎമാരുടെയും ശമ്പളം പരിഷ്ക്കരിക്കും. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിസഭ കമ്മിഷനെ നിയോഗിച്ചു. കിഫ്ബിക്ക് കീഴിൽ പ്രത്യേക കൺസൾട്ടൻസി കമ്പനി ആരംഭിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി. മന്ത്രിമാർ , എം.എൽ.എമാർ...
സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നടപടി; രാജ്ഭവന് കോൺഗ്രസ് പ്രതിഷേധം
നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന നടപടിയിൽ രാജ്യമാകെയുള്ള പ്രതിഷേധം കേരളത്തിലും ശക്തമായി.
തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തി. പ്രവർത്തകരെ മുഴുവൻ...
രാജ്യസഭയിൽ പ്രതിഷേധം; ഒരു എംപിക്ക് കൂടി സസ്പെൻഷൻ
വിലക്കയറ്റത്തിലും ജി.എസ്.ടി നികുതി വർധനവിലും പ്രതിഷേധിച്ച ഒരു എംപിക്ക് കൂടി സസ്പെൻഷൻ. ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. രാജ്യസഭയിൽ ഇന്നലെ പേപ്പർ വലിച്ചു കീറി എറിഞ്ഞതിനാണ് സസ്പെൻഷനെന്നാണ് വിശദീകരണം....

























