വിലക്കയറ്റം; കോൺഗ്രസ് പ്രതിഷേധ പരിപാടികൾ ഇന്ന്
രാജ്യത്തെ വിലക്കയറ്റ വിഷയത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികൾ ഇന്ന് നടക്കും. രാജ്യ തലസ്ഥാനങ്ങളിലും സംസ്ഥാന കേന്ദ്രങ്ങളിലും ആണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും.
വിലക്കയറ്റ...
കെടി ജലീലിനെതിരെ വിവാദത്തിലാക്കി വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി; വിസി വിവാദം
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലര്‍ നിയമന വിവാദത്തിൽ മുൻ മന്ത്രി കെടി ജലീലിനെതിരെ വിവാദ വെളിപ്പെടുത്തലുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലീം വിഭാഗത്തിൽ നിന്ന് ഒരാളെ വിസി...
ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ല; തോമസ് ഐസക്
കിഫ്ബി ഇടപാടില്‍ വീണ്ടും എന്ഫോഴ്സ്മെന്റ്് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുന്‍മന്ത്രിയുമായ തോമസ് ഐസക്. എന്താണ് ഇഡിയുടെ ലക്ഷ്യമെന്ന് അറിയില്ല.നിയമനടപടി എന്തെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.അഭിഭാഷകരോട് ചോദിച്ചതിന് ശേഷം ഹാജരാകുന്നതില്‍...
മന്ത്രിസഭാ യോഗത്തിൽ ശ്രീറാമിന്റെ നിയമനം; അതൃപ്തി അറിയിച്ച് മന്ത്രി ജി ആര് അനിൽ
ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈകോയിലെ നിയമനം മന്ത്രിസഭാ യോഗത്തിലും ചർച്ചയായി. മന്ത്രിസഭാ യോഗത്തിൽ ശ്രീറാമിന്റെ നിയമനത്തിൽ വകുപ്പ് മന്ത്രി ജി ആര് അനിൽ എതിര്‍പ്പറിയിച്ചെങ്കിലും മുഖ്യമന്ത്രി തന്നെ മന്ത്രിയുടെ നിലപാടില്‍ തന്റെ അതൃപ്തി അറിയിച്ചതോടെ...
ഭക്ഷ്യമന്ത്രി അറിയാതെ ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോ നിയമനം; അതൃപ്തിയുമായി ജി.ആര് അനില്‍
വിവാദത്തിലുള്ള ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോയിലെ നിയമനത്തില്‍ അതൃപ്തിയുമായി ഭക്ഷ്യമന്ത്രി ജി.ആര് അനില്‍. ഉദ്യോഗസ്ഥന് വകുപ്പിലെത്തുന്നത് അറിയിച്ചില്ലെന്നാണ് പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയില്‍ ജി.ആര് അനില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ്...
കരിമണല്‍ ഖനന നിയമഭേദഗതി; പൊതുമേഖലയിലെ ജീവനക്കാര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി
കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക് കൂടി ലഭ്യമാകുന്ന തരത്തില്‍ നിയമഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പാര്‍ലമന്റിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ കൊല്ലം...
മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി നശിപ്പിക്കൽ കേസ്; നാലിന് വിചാരണ തുടങ്ങും
മന്ത്രി ആന്റണി രാജു പ്രതിയായ മൂന്നു പതിറ്റാണ്ട് പഴക്കമുള്ള തൊണ്ടി നശിപ്പിക്കൽ കേസിൽ ഈ മാസം നാലിന് വിചാരണ തുടങ്ങും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അന്ന് മൂന്നു സാക്ഷികളെ വിസ്തരിക്കും....
ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്നത് തള്ള് മാത്രം; സര്‍ക്കാര്‍ മുട്ടുമടക്കിയെന്ന് കെ സുരേന്ദ്രൻ
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ മുഖ്യമന്ത്രി പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറയുന്നത് തള്ള് മാത്രമാണെന്നും ശ്രീറാമിനെ മാറ്റിയത് ഭീരുത്വം...
കശുഅണ്ടി തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടാതെ വ്യവസായം സംരക്ഷിക്കണം; യൂ.ടി.യു.സി
കശുഅണ്ടി തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടാതെ വ്യവസായ സംരക്ഷണത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ആവശ്യപ്പെട്ടു.കൊല്ലം കലക്ടറേറ്റ് പടിക്കൽ യൂ.ടി.യു.സി നേതാക്കളും പ്രവർത്തകരും നടത്തിവരുന്ന ഏകദിന സത്യാഗ്രഹം...
സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസ്; സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് തടഞ്ഞ് സി.ഐ.ടി.യു
ഉദ്ഘാടനത്തിനിടെ കല്ലുകടി.തിരുവനന്തപുരത്ത് കെ എസ് ആർ ടി സി സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് തടയുന്നു. സി.ഐ.ടി.യു ആണ് ബസ് തടയുന്നത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ബസ് തടയുന്നത്. ബസ് എടുക്കാൻ വന്ന...

























