വടക്കേ ഇന്ത്യക്കാർ പണിയെടുക്കാത്തവർ
സാമ്പത്തിക പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടം പെരുകുകയാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ്.കെ. ഗംഗ്വാര്‍ രംഗത്ത്. രാജ്യത്ത് ഒരു മേഖലയിലും തൊഴില്‍ നഷ്ടമില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ വെട്ടിക്കുറക്കുന്നത് വടക്കേയിന്ത്യയില്‍...
പാലായില്‍ മാണി സി കാപ്പനേ ജയിക്കൂ; വെള്ളാപള്ളി നടേശന്
പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് പ്രത്യക്ഷ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്. പാലാ ഉപ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ കേരളാ കോണ്‍ഗ്രസിന് അനുകൂലമല്ലെന്നാണ് വെള്ളാപള്ളി പറയുന്നത്....
അമിത് ഷായുടെ ഒരു രാജ്യം ഒരുഭാഷ മുദ്രാവാക്യത്തിന് യെച്ചൂരി നല്കുന്ന മറുപടി ഒന്ന് കേട്ടോളൂ…
മലയാളിക്ക് മലയാളം മറക്കാന്‍ പറ്റുമോ , തമിഴന് തമിഴും ഇത്തരത്തില്‍ ഓരോത്തര്‍ക്കും തന്റെ മാതൃഭാഷാ പെറ്റമ്മയെ പോലെയാണ്. അപ്പോഴിതാ പോറ്റമ്മയായ ഹിന്ദി ഭാഷയെ പെറ്റമ്മ സ്ഥാനത്ത് അവരോധിക്കാന്‍ ഒരുങ്ങി അഭ്യന്തര മന്ത്രി അമിത്ഷാ...
ജോസ് ടോമിന് മണി ആശാന്റെ കൊട്ട് ; ഇവന് കക്കൂസ് നിര്‍മ്മിക്കുന്നതിന് വരെ കമ്മീഷന്...
കൈതചക്കയുമായി പാലാ മണ്ഡലം പിടിക്കാനൊരുങ്ങുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുളികുന്നേലിനെ കൊട്ടി മണി എം.എം മണി .
ജോസ് ടോ പുലികുന്നേല്‍ എല്ലാത്തിനും കമ്മീഷന് വാങ്ങിക്കുന്ന ആളാണെന്ന് എംഎം മണി ആരോപിച്ചു. ഇതിനു...
സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന് വരുമാനത്തില്‍ കുറയുക 40,000 കോടി രൂപ; പ്രതിസന്ധിയില്ലെന്ന് മന്ത്രിമാര്‍
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തെളിയിച്ചു കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഈ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് രാജ്യത്തെ സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്, ഈ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ 40,000 കോടി...
ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ്
ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി പൊലീസ് പ്രത്യേക സെല്ല് കേസെടുത്തു. .കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷെഹ്ല സൈന്യത്തിനെതിരെ ആരോപണമുന്നയിച്ചു റ്റ്വിറ്റലില്‍ പോസ്റ്റിട്ടിരുന്നു. ഇതിന്റെ...
മരടിലെ ഫ്ലാറ്റുകൾ രണ്ടാഴ്ചയ്ക്കകം പൊളിച്ച് നീക്കണമെന്ന് സുപ്രീം കോടതി
എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ സെപ്റ്റംബർ 20നകം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി . ഫ്ലാറ്റ് പൊളിച്ചതിന് ശേഷം അന്ന് തന്നെ റിപ്പോർട്ട് നൽകാനും സുപ്രീം കോടതി...
ഔസേപ്പച്ചന് പഴയ കളി പുറത്തെടുത്തു, ജോസ് മോനെ മലര്‍ത്തിയടിച്ചു ; പരിഹാസവുമായി അഡ്വ. ജയശങ്കറിന്റെ...
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു പാര്‍ട്ടി ചിഹ്നമില്ലാതെ മത്സരിക്കേണ്ടി വന്നതില്‍ പരിഹാസവുമായി അഡ്വ എ. ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ് .മാണിസാറിന്റെ തട്ടകമായ പാലായില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കു ചിഹ്നം നിഷേധിച്ചു കൊണ്ട് ഔസേപ്പച്ചന് വീണ്ടും പഴയ കളി...
പിജെ ജോസഫ് വിഡ്ഡി ; വന്നത് കേരള കോണ്‍ഗ്രസ് മുഖപത്രത്തില്‍ ; പ്രതികരിച്ച് ജോസഫ്
പിജെ ജോസഫ് വിഡ്ഡിയെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രമായ മുഖച്ഛായയില്‍. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്മാന് പിജെ ജോസഫ് രംഗത്ത്.ജോസ് കെ.മാണിയുടെ അറിവില്ലാതെ ഇത്തരമൊരു ലേഖനം പ്രതിച്ഛായയിൽ വരില്ലെന്നാണ് ജോസഫ്...
പിഎസ്സി പരീക്ഷാത്തട്ടിപ്പ് സിബിഐ അന്വേഷിക്കണം: ഹൈക്കോടതിയിൽ ഹർജി
പിഎസ്സി പരീക്ഷാ തട്ടിപ്പ് സിബികഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു സംഘം ഉദ്യോഗാർത്ഥികളുടെ ഹർജി . സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും അതിനാൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്നാണ് ഹർജിയില്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം...
























