വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിന് മുമ്പ് ഭാര്യയെ തല്ലി ബിജെപി നേതാവ് ; മുന്‍ മേയറെ...
വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പോര് ഒടുവില്‍ കലാശിച്ചത് മര്‍ദ്ദനത്തില്‍ . ദില്ലിയിലാണ് സംഭവം. മെഹ്റൗലി ജില്ലാ അദ്ധ്യക്ഷന്‍ ആസാദ് സിംഗ് ആണ് മുന്‍മേയറും ഭാര്യയുമായ സരിത ചൗധരിയെ പാര്‍ട്ടി ഓഫീസില്‍ വച്ച്...
വി.കെ ഇബ്രാഹിം കുഞ്ഞ് മുങ്ങി ; വിവരമില്ല, മൊബൈല്‍ സ്വിച്ച് ഓഫ്
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റുണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്ന പിന്നാലെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കുറിച്ച് വിവരമില്ല. അദ്ദേഹത്തിന്റെയും പി.എയുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത...
ഉന്നാവോ പെണ്‍കുട്ടി നേരിടുന്നത് ഗുരുതര ഭീഷണി ; സി.ബി.ഐ സുപ്രീം കോടതിയില്‍
ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെതിരെ പരാതി നല്‍കിയ ഉന്നാവോ പെണ്‍കുട്ടി നേരിടുന്നത് കനത്ത ഭീഷണിയാണെന്ന് സിബിഐ സുപ്രീംകോടതിയില്‍ . പെണ്‍കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ എന്തൊക്കെ നടപടിയെടുത്തുവെന്നതു സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍...
രാഷ്ട്രീയം മറന്ന് മമത , അമിത് ഷായെ നേരിട്ടു കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു ;...
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡല്‍ഹിയിലെ വസതിയില്‍ വെച്ച് കൂടി കാഴ്ച നടത്തി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് മോദിയുടെ പത്‌നിയുമായി അപ്രതീക്ഷിത കൂടികാഴ്ച നടത്തിയ ശേഷമായിരുന്നു ഡല്‍ഹിയിലെ സന്ദര്‍ശനം....
ഞാന്‍ ജയിലില്‍ കഴിഞ്ഞിട്ടില്ല ; മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ് തഴക്കവും വഴക്കവും വന്നവര്‍ എന്നോട്...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍. ജയിലില്‍ പോയവര്‍ മഹാരാഷ്ട്രയില്‍ താന്‍ എന്ത് ചെയ്തുവെന്ന് ചോദിക്കരുതെന്നാണ് ശരത് പവാര്‍ പ്രതികരിച്ചു. മഹാരാഷ്ട്ര സോളാപൂര്‍ ജില്ലയില്‍...
ബെഞ്ചമിന്‍ നെതന്യാഹു പുറത്തേക്ക് ; എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു .. തെരഞ്ഞെടുപ്പ്...
ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പ് ഫലം ഇന്ന പ്രഖ്യാപിക്കാനിരിക്കെ നെതന്യാഹു പുറത്തേക്കെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. 120 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബെന്നി ഗാന്റ്‌സര്‍ നേതൃത്വം നല്‍കുന്ന ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി 32-34...
കര്‍ണാടകയില്‍ ദളിതനായ ബിജെപി എംപിയെ തടഞ്ഞ് ഗ്രാമവാസികള്‍
ദളിത് വിഭാഗത്തില്‍പ്പെട്ട പാര്‍ലമെന്റംഗത്തിന് ഗ്രാമത്തില്‍ പ്രവേശനം നിഷേധിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗവും ബിജെപി നേതാവുമായ എ നാരായണസ്വാമിയെ ആണ് ഗ്രാമവാസികള്‍ തടഞ്ഞത്. തുമകൂരു (തുംകൂര്‍) ജില്ലയിലെ ഗൊല്ലറഹട്ടി ഗ്രാമത്തിലാണ് സംഭവം.
നാരായണ...
സാമ്പത്തിക പ്രതിസന്ധി; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാനൊരുങ്ങി കോണ്‍ഗ്രസ്
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യം നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗമായിരിക്കും ഇത്.സാമ്പത്തിക പ്രതിസന്ധിക്കു പുറമെ ദേശീയ പൗരത്വ പട്ടിക,...
പിണക്കം മാറുന്നു ; ജോസഫ് പിന്തുണ വാഗാദാനം ചെയ്തതായി ജോസ് ടോം
ഒടുവില്‍ പിണക്കം മറന്ന് ഇരുവിഭാഗങ്ങളും ഒന്നായി. പാലായിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം പി.ജെ.ജോസഫുമായി കൂടിക്കാഴ്ച നടത്തി. ജോസഫിന്റെ തൊടുപുഴ വീട്ടിലെത്തിയിരുന്നു കൂടികാഴ്ച്ച.
തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം എല്ലാ വിധ പിന്തുണയും വാഗാദാനം ചെയ്തതായി...
പാലായിൽ ബിജെപിയുടെ പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ്
പാലായില്‍ തിരഞ്ഞെടുപ്പിന് ഇനി 7 നാള്‍ മാത്രമാണ് ബാക്കി നില്‍ക്കെ തിരഞ്ഞെടുപ്പ് ചൂടിലാണ് മുന്നണികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തിറങ്ങുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മുന്‍...
























