കാശ്മീരില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുന: സ്ഥാപിച്ചു

0
കാശ്മീരില്‍ പ്രത്യേക പദവി റദ്ദാക്കി 70 ദിനങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുന: സ്ഥാപിച്ചു. 40 ലക്ഷത്തോളം പോസ്റ്റ്‌പെയ്ഡ് ഫോണുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയതായി ജമ്മുകാശ്മീര്‍ ഭരണകൂടം അറിയിച്ചു. അതേസമയം...

മഹാരാഷ്ട്ര ശിവസേനയില്‍ പൊട്ടിത്തെറി ; 50 ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ; പല്‍ഗാറില്‍ വിജയിച്ച്...

0
മഹാരാഷ്ട്രയില്‍ അമ്പത്തിലേറെ ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് ശിവസേന വിട്ടത്. അംബേസരിയില്‍ ചേര്‍ന്ന വലിയ പൊതുയോഗത്തില്‍ ശിവസേന നേതാക്കളെ മുതിര്‍ന്ന കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഡോ. അശോക് ധവാലേ,...

പാലാരിവട്ടം അഴിമതി: അട്ടിമറിക്കാന്‍ ശ്രമം ; അന്വേഷണ സംഘത്തലവനെ മാറ്റി ; അന്വേഷണ വിവരം...

0
പാലാരിവട്ടം അഴിമതി കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ തലവനായ ഡിവൈഎസ്പി അശോക് കുമാറിനെ തല്‍സ്ഥാനത്ത് നിന്നും നീക്കി. പിന്നാലെ പ്രതികള്‍ക്ക് അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ എഎസ്‌ഐ ഇസ്മയിലിനേയും...

ലോക് സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ ! ഇനി അസംബ്ലി ഇലക്ഷന്‍ … വൈറല്‍ ഹിറ്റാകുന്ന...

0
ലോക്‌സഭാ തെരഞ്ഞെടുപ്പ് ആറും മുമ്പ് ഇവര്‍ വീണ്ടും എത്തുന്നു. ഛത്രപതി ശിവജി ഭരിച്ച മറാത്ത തട്ടകത്തില്‍. വൈറല്‍ ഹിറ്റാകാന്‍ പോകുന്ന തീ പൊരി പ്രസംഗം കേള്‍ക്കാന്‍ അത്യന്തം ഉദ്യോഗത്തോടെ ഇന്നു മറാത്തക്കാര്‍ കാത്തിരിക്കും...

ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സോണിയയുടെ ആഹ്വാനം; അങ്കലാപ്പിലായി ബിജെപിയും തൃണമൂലും ; നിര്‍ണ്ണായക നീക്കം...

0
പശ്ചിമ ബംഗാളില്‍  തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.ഇടതുമുന്നണിയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. പശ്ചിമ ബംഗാള്‍ യൂണിറ്റ് നേതാക്കളോടാണ് സോണിയാ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.വ്യാഴാഴ്ച...

പോടീ പൂതനേ …വാടാ കംസാ…. പുരാണ കഥാപാത്രങ്ങളുടെ പേര് പറഞ്ഞു അരൂരില്‍ പോര് മുറുകുന്നു…

0
സുധാകരന്റെ പൂതനാ പ്രയോഗം വിവാദമായതിനു പിന്നാലെ മന്ത്രി ജി.സുധാകരനെ കംസന്‍ എന്ന് വിശേഷിപ്പിച്ച് എം.എം ഹസന്‍ രംഗത്ത്. സുധാകരന്‍ കംസന്റെ അവതാരമാണെന്നും കൊന്നാടുക്കാന്‍ ഇനി ബാക്കി എത്ര പേരുണ്ടെന്നും കോണ്‍ഗ്രസ് നേതാവായ ഹസന്‍...

മോദിക്കായി മുസ്ലീം സത്രീകളുടെ വക ക്ഷേത്രം ഒരുങ്ങുന്നു

0
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ഒരു കൂട്ടം മുസ്ലിം സ്ത്രീകള്‍ ക്ഷേത്രം ഒരുക്കുന്നു.നരേന്ദ്ര മോദിക്ക് സമര്‍പ്പിക്കാനായാണ് മുസ്ലിം സ്ത്രീകള്‍ ക്ഷേത്രം പണിയുന്നത്.മുത്തലാഖ് നിരോധിച്ചുകൊണ്ട് ഞങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ മാറ്റമാണ്...

കള്ളന്‍മാര്‍ക്കെല്ലാം പേര് മോദി’ കോടതി കയറി രാഹുല്‍

0
കള്ളന്‍മാര്‍ക്കെല്ലാം പേര് മോദി എന്ന വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായി രാഹുല്‍ ഗാന്ധി സൂററ്റ് കോടതിയില്‍ ഹാജരായി. തന്റെ പരാമര്‍ശം തെറ്റാണെന്ന് കരുതുന്നില്ലെന്നായിരുന്നു രാഹുല്‍ കോടതിയെ അറിയിച്ചത്. കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ്...

റഫേലില്‍ ഓം വരച്ചത് ആരോട് ചോദിച്ചിട്ടെന്ന് കോണ്‍ഗ്രസ് ?

0
ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ റഫേല്‍ പോര്‍വിമാനത്തില്‍ ഓം വരച്ചതെന്തിനെന്ന ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ് .വിജയ ദശമി ആഘോഷങ്ങള്‍ റഫേലുമായി കൂട്ടിയിണക്കിയത് തെറ്റാണെന്നാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. മാത്രമല്ല പ്രതിരോധ സേനയ്ക്ക് ലഭിച്ച...

കേരളം പിടിക്കാനൊരുങ്ങി ബിജെപി ; ഉപതെരഞ്ഞെടുപ്പുകളില്‍ മിന്നുന്ന വിജയം നേടണമെന്ന് സംസ്ഥാന നേതൃത്വത്തോട്...

0
കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയമുറപ്പാക്കണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയില്‍ നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയം നേടിയിരുന്നു. ഭരണത്തിലേയ്ക്ക് ബി.ജെ.പിക്ക് വഴിയൊരിക്കിയതും ഈ വിജയങ്ങളായിരുന്നു. സമാനരീതി...