പി.എസ്.സി ചോദ്യങ്ങള്‍ ഇനി മുതല്‍ മലയാളത്തില്‍ ; നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

0
പി.എസ്.സി നടത്തുന്ന മുഴുവന്‍ പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രി പി.എസ്.സി ചെയര്‍മാന് നിര്‍ദേശം നല്‍കി. പി.എസ്.സി ചെയര്‍മാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ.എ.എസ് ഉള്‍പ്പടെയുള്ള പരീക്ഷകള്‍ മലയാളത്തില്‍ നടത്തണമെന്ന...

കുടുംബ ബന്ധങ്ങളുടെ മൂല്യം. മാതാപിതാക്കൾ മാതൃകയാകുക

0
തൊഴിലിനെയും ജീവിതത്തെയും വേർതിരിച്ചു കാണണമെന്ന് പ്രശസ്ത മജീഷ്യൻ മുതുകാട്. തൊഴിലും കുടുംബജീവിതവും കൂട്ടി കുഴയ്ക്കരുത്. ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബസംഗമവും കൊല്ലം റാവിസിൽ നടക്കുമ്പോൾ മോട്ടിവേഷൻ ക്ലാസിൽ...

ചാത്തിനാംകുളം എം എസ് എം ഹയർ സെക്കൻഡറി സ്കൂൾ

0
ചാത്തിനാംകുളം എം എസ് എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വേനലവധിക്കാല ക്ലാസ് ആരംഭിച്ചു. . സുവര്‍ണ്ണകാലം 2018 എന്നപേരിലാണ് ക്ലാസുകള്‍ ആരംഭിച്ചത്. നിരവധി കുട്ടികള്‍ ക്ലാസില്‍ പങ്കെടുത്തു. കുട്ടികളുടെ സര്‍ഗ്ഗവാസനയെ ഉണര്‍ത്തുന്നതിനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും...

തങ്കശ്ശേരി മൗണ്ട് കാർമൽ സ്കൂളിലെ കുട്ടികളുടെ ശുചീകരണ യജ്ഞം

0
തങ്കശ്ശേരി മൌണ്ട് കാര്‍മ്മല്‍ ആന്ഗ്ലോഇന്ത്യന്‍ ഗേള്‍സ്‌ ഹൈസ്കൂളിന്റെ നേതൃത്വത്തില്‍ മാലിന്യ മുക്ത കേരളം സുന്ദര കേരളം-2018 ന്‍റെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞം നടത്തി. സ്കൂളിന്റെ മുന്നില്‍ നിന്നും വാടി തീരദേശത്തുള്ള വഴികള്‍...

കൊട്ടാരക്കര ബി സുധർമ്മ

0
അറിയപ്പെടാതെ എന്നാൽ, അറിയപ്പെടേണ്ട ഒരു എഴുത്തുകാരി

തങ്കശ്ശേരി മൗണ്ട് കാർമ്മൽ സയൻസ് എക്സിബിഷൻ

0
ശാസ്ത്രലോകത്തെ വിസ്മയങ്ങളുമായി തങ്കശ്ശേരി മൗണ്ട് കാർമൽ കോൺവെന്റ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഐ എസ് സി സ്കൂളിലെ സയൻസ് എക്സിബിഷൻ

കോസ്റ്റൽ ലൈബ്രറി തീർത്തും അവഗണനയിൽ

0
കൊല്ലം വാടിയിൽ പ്രവർത്തിക്കുന്ന കോസ്റ്റൽ ലൈബ്രറി തീർത്തം അവഗണന ഏറ്റു വാങ്ങുന്നു. അപൂർവ്വമായ ആദ്യകാല പുസ്തകങ്ങളു ടെ മാതൃകാ ലൈബ്രറി കൂടിയാണിത്. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ ലൈബ്രറിയുടെ വികസനം അസാധ്യമായിരിക്കുകയാണ്. മൂന്ന് വിഭാഗങ്ങളായാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നത്...