24.8 C
Kollam
Saturday, July 19, 2025
HomeNewsപട്ടികവർഗ്ഗ നഗറുകൾക്ക് കൂടുതൽ വികസനം ; മന്ത്രി കെ ബി ഗണേഷ് കുമാർ

പട്ടികവർഗ്ഗ നഗറുകൾക്ക് കൂടുതൽ വികസനം ; മന്ത്രി കെ ബി ഗണേഷ് കുമാർ

- Advertisement -
- Advertisement - Description of image

പട്ടികവർഗ്ഗ നഗറുകളിൽ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.പിറവന്തൂരിൽ മുള്ളുമല പട്ടികവർഗ്ഗ നഗറിനായി അംബേദ്കർ സെറ്റിൽമെൻറ് പദ്ധതി പ്രകാരം അനുവദിച്ച ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments