500 ദിവസം പിന്നിടുമ്പോള്‍ ബിജെപിക്ക് ഭരണം പോയത് അഞ്ച് സംസ്ഥാനങ്ങളില്‍ ; ബിജെപിയുടെ പെട്ടന്നുള്ള...
ഭരണത്തിലേറി അഞ്ചൂറു ദിവസം പിന്നിടുമ്പോള്‍ ബിജെപി ഭരണം നഷ്ടമായത് അഞ്ച് സംസ്ഥാനങ്ങളില്‍. പാര്‍ട്ടിക്ക് ശക്തിയായ വേരുള്ള സംസ്ഥാനങ്ങള്‍ തൊട്ട് ആദ്യമായി മുഖ്യമന്ത്രി പദം അലങ്കരിച്ച സംസ്ഥാനം വരെ ഇത്തവണ നഷ്ടത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നു....
പരാജയ ഭാരം താങ്ങാവുന്നതിലും അപ്പുറം രാഹുല്‍ ഗാന്ധി ; എങ്കിലും ആം ആദ്മി പാര്‍ട്ടിക്ക്...
ഡല്‍ഹിയില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ.തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും കൂപ്പുകുത്തിയ കോണ്‍ഗ്രസിന് മൂന്ന് ടേം സംസ്ഥാനം ഭരിച്ച അധികാര മുഷ്ടിയൊന്നും ഇക്കുറിയും തെരഞ്ഞെടുപ്പില്‍ പുറത്തെടുക്കാനായില്ല. തെരഞ്ഞെടുപ്പില്‍ വാനോളം പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയ...
‘കാത്തിരുന്ന് കാണാം’; വിശ്വാസ വോട്ടെടുപ്പില്‍ പ്രതീക്ഷവെച്ച് സോണിയാഗാന്ധി
മഹാരാഷ്ട്രയില്‍ നാളെ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിവിധി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. 'വിശ്വാസ വോട്ടെടുപ്പില്‍ ഞങ്ങള്‍ തന്നെ വിജയിക്കും. കാത്തിരുന്ന് കാണാം'- എന്നായിരുന്നു സോണിയ...
ശരദ് പവാര്‍ എത്തി ; തൊട്ടുപിന്നാലെ ഉദ്ധവ് താക്കറെയും; വിമതരെ അനുനയിപ്പിക്കാനുള്ള ഓട്ടത്തില്‍ നേതാക്കള്‍...
വിമത എന്‍.സി.പി എം.എല്‍.എമാരെ കാണാനും അവരെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനും അധ്യക്ഷന്‍ ശരദ് പവാറും ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും മുംബൈയിലെ ഹോട്ടലിലെത്തി.
ആദ്യം ശരദ് പവാറാണ് വിമതരെ കാണാനെത്തിയത്. തൊട്ടുപിറകെ ഉദ്ധവ് താക്കറെയും...
വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് ഫട്‌നാവിസ് രാജി വെയ്ക്കുമോ? മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കപ്പെടുന്നത് കര്‍ണാടക; അന്നു യെദ്യൂരപ്പയെ...
മഹാരാഷ്ട്രയില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് കര്‍ണാടകയില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനം. കര്‍ണാടകയില്‍ അന്ന് ഗവര്‍ണര്‍ അനുവദിച്ച സമയം വെട്ടിക്കുറച്ച് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ച...
തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആംആദ്മി പാര്‍ട്ടിയുടെ പക്കല്‍ പണമില്ല; പൊതുജനങ്ങള്‍ സഹായിക്കണമെന്ന് കെജരിവാള്‍
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൊതുജനങ്ങളോട് സഹായം അഭ്യര്‍ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. വരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്റെ പാര്‍ട്ടിയായ ആംആദ്മിയുടെ പക്കല്‍ പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും, തനിക്കു വേണ്ടി തെരഞ്ഞെടുപ്പിനെ ഇക്കുറി ജനങ്ങള്‍...
കമല്‍ഹാസനും രജനീകാന്തും രാഷ്ട്രീയസഖ്യമുണ്ടാക്കിയാല്‍ പിന്തുണയ്ക്കും; തമന്ന
കമല്‍ഹാസനും രജനീകാന്തും തമ്മില്‍ രാഷ്ട്രീയസഖ്യമുണ്ടാക്കിയാല്‍ താന്‍ പിന്തുണയ്ക്കുമെന്ന് നടി തമന്ന. ഇരുവരും സഖ്യമുണ്ടാക്കിയാല്‍ നാടിന് അത് നല്ലതായിരിക്കും. തമിഴ്നാടിന്റെ താത്പര്യത്തിന് വേണ്ടി ആവശ്യം വന്നാല്‍ ഞങ്ങള്‍ ഒരുമിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയെന്ന വാര്‍ത്തകള്‍ വന്ന...
ശരദ് പവാറിനെ സന്ദര്‍ശിച്ച് ബിജെപി എംപി സഞ്ജയ് കാക്കഡെ
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണുവാമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ആളിപ്പടരുന്നതിനിടെ ബിജെപി നേതാക്കള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി.
ബിജെപി എംപി സഞ്ജയ് കാക്കഡെയാണ് പവാറുമായി വീട്ടിലെത്തി ചര്‍ച്ച നടത്തിയത്.
എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍...
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം; രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി; സീതാറാം യെച്ചൂരി
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍ക്കും എതിരയെല്ല സമരമെന്നും യെച്ചൂരി കൂട്ടിച്ചര്‍ത്തു.
ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ച് അഭിസംബോധന ചെയ്ത്...
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം നടക്കുമെന്ന് രജനീകാന്ത്; കമല്‍ഹാസനുമായി കൂട്ടുകെട്ടിന് സാധ്യത, കരുതലോടെ...
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം നടക്കുമെന്ന പ്രഖ്യാപനം നടത്തി രജനീകാന്ത്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ് നാട്ടിലെ ജനങ്ങള്‍ രാഷ്ട്രീയ അത്ഭുതം തന്നെ സൃഷ്ടിക്കൂം. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം ജനങ്ങള്‍ മാറ്റിമറിക്കും. ഇക്കാര്യം...
























