ഇന്ത്യ അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണറായി മാറുമോ? സദ്ദാമിനെയും ഖാസിം സൊലൈമാനെയും കശാപ്പു ചെയ്തവര്‍ ഇന്ത്യയും...
ഡൊണാള്‍ഡ് ട്രംപ് ഗുജറാത്തിലേക്കെത്തുന്ന 'കെം ച്ചോ ട്രംപ്'(നമസ്തേ ട്രംപ്) പരിപാടിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രസിഡന്റ് ട്രംപിനുമെതിരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. പാര്‍ട്ടി പത്രത്തില്‍ വന്ന അദ്ദേഹത്തിന്റെ...
ചൈനയുടെ എതിര്‍പ്പിനെ മറികടന്ന് അമിത് ഷാ ; അരുണാചലില്‍ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചൈന. അമിത് ഷായുടെ സന്ദര്‍ശനം ബീജിംഗിന്റെ പ്രാദേശിക പരമാധികാരം ലംഘിച്ചെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയമായ വിശ്വാസം അട്ടിമറിച്ചെന്നും ചൈന...
ജിഎസ്ടി നൂറ്റാണ്ടിന്റെ മണ്ടത്തരമോ?
ജിഎസ്ടി ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ശുദ്ധ മണ്ടത്തരമാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. പ്രജ്ഞാ ഭാരതി
നടത്തിയ സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന 10 വര്‍ഷത്തേക്ക് 10 ശതമാനം വളര്‍ച്ച നിലനിര്‍ത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക്...
സിഎജി റിപ്പോര്‍ട്ട് തൂത്തെറിഞ്ഞ് ആഭ്യന്ത്ര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്; പൊലീസിന് ഒടുവില്‍ ക്ലീന്‍ ചിറ്റ്
സംസ്ഥാന പോലീസിനെ കരിപൂശിയ സിഎജി റിപ്പോര്‍ട്ടിനെ അപ്പാടെ തള്ളി ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത ഒടുവില്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
പൊലീസ് വകുപ്പു നടത്തിയ പര്‍ച്ചേസുകളില്‍ ക്രമക്കേടും ഒത്തുകളിയും നടന്നിട്ടില്ലെന്നും സിഎജിയുടെ കണ്ടെത്തലുകള്‍...
തോക്കുകള്‍ കാണാതായിട്ടില്ല; സി.എ.ജിയെ തള്ളി ആഭ്യന്തര സെക്രട്ടറി: മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്
സംസ്ഥാന പോലീസിന്റെ തോക്കുകള്‍ കാണാതായതായി സിഎജി നില്‍കിയ റിപ്പോര്‍ട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ അദ്ദേഹം ശരിവെച്ചു.
ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു....
ദില്ലിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇടത് മാര്‍ച്ച്
കേന്ദ്ര ബജറ്റിനെതിരെയും വിലക്കയറ്റത്തിനെതിരെയും പ്രതിഷേധിച്ചു കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ദില്ലിയില്‍ അരങ്ങേറി.
ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ സിപിഐഎം, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി ഉള്‍പ്പെടെ 7 ഇടതുപാര്‍ട്ടികള്‍ പങ്കെടുത്തു. നിര്‍മല...
ട്രംപിന്റെ വരവോടെ ഉള്ള കിടപ്പാടവും പോയി; ചേരി നിവാസികളെ ഒഴിപ്പിക്കാന്‍ തയ്യാറെടുത്ത് ഗുജറാത്ത് സര്‍ക്കാര്‍;...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി അഹമ്മദാബാദിലെ ചേരി നിവാസികളെ ഗുജറാത്ത് സര്‍ക്കാര്‍ ഒഴിപ്പിക്കുന്നു.
ട്രംപും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മോട്ടേര്‍ സ്റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയില്‍ താമസിക്കുന്നവര്‍ക്കാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്.
ചേരിനിവാസികളായ...
‘ഉണ്ട’ പോയ കേസ്; മന്ത്രി കടകംപള്ളിയുടെ ഗണ്‍മാനും പ്രതി; അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; ഉന്നത...
തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. പേരൂര്‍ക്കട പോലീസ് 10 മാസം മുന്‍പ് എടുത്ത കേസില്‍ കടകംപള്ളിയുടെ ഗണ്മാനായ സനില്‍ കുമാര്‍...
വൈദ്യുതി ബില്‍ അടച്ചില്ല; മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി
വൈദ്യുതി ബില്‍ അടയ്ക്കാത്ത സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി. ബുധനാഴ്ച രാവിലെ ഇലക്ട്രിസ്റ്റി ഉദ്യോഗസ്ഥര്‍ എത്തിയാണ് മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരിയത്.
ഗ്രേറ്റര്‍ നോയിഡയിലുള്ള ബദല്‍പൂരിലെ...
സ്ത്രീ സുരക്ഷ ; നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം
സ്ത്രീ സുരക്ഷയെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരണം നടത്തി. സിപിഎമ്മുകാര്‍ പങ്കാളികളായ കേസുകള്‍ വനിതാ കമ്മീഷന് മാറ്റിവെക്കുന്നുവെന്ന് ഷാനിമോള്‍ ഉസ്മാന് സഭയില്‍ ആരോപിച്ചു. ഷാനി മോള്‍ക്ക് കുശുമ്പെന്ന് മുഖ്യമന്ത്രിയും ആക്ഷേപിച്ചു....
























