പി.ജെ.ജോസഫും , മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവെച്ചു
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് , മോൻസ് ജോസഫ് എന്നിവർ എം.എൽ .എ സ്ഥാനം രാജിവെച്ചു . നാമ നിർദേശ പത്രിക നൽകുന്നതിന് മുമ്പാണ് രാജി സമർപ്പിച്ചത് . തൊടുപുഴ മണ്ഡലത്തെ...
വിജയം ഇടതിനൊപ്പം നിൽക്കും ; മുഖ്യമന്ത്രി
ഇക്കുറിയും ജനങ്ങൾ ഇടതിനൊപ്പം നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കഴിഞ്ഞ തവണ പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങൾ . ഇത് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട് . കഴിഞ്ഞ...
കുമ്മനം അപ്പുപ്പാ എനിക്കും വേണം സെൽഫി ; ചിങ്കാരി വാവയുടെ കുമ്മനത്തിനൊപ്പമുള്ള ഫോട്ടോ വൈറൽ
ഒരു ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ . നേമത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി സ്റ്റേജിലെത്തി വിശ്രമിക്കുന്ന വേളയിൽ കുമ്മനത്തെ വട്ടം ചുറ്റി ഒപ്പം...
വട്ടിയൂർക്കാവ് ആരെ പിന്തുണക്കും ; നായർ സമുദായത്തിന് ഭൂരിപക്ഷമുള്ള വട്ടിയൂർക്കാവിൽ പുതുമുഖം വീണ എസ്.നായരെ...
തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി , പാങ്ങോട് , ശാസ്തമംഗലം , കുടപ്പനക്കുന്ന് എന്നിവ ചേർന്ന് പുതുതായി രൂപം കൊണ്ട മണ്ഡലമാണ് വട്ടിയൂർക്കാവ് . മണ്ഡലം രൂപീകരിക്കപ്പെട്ട ശേഷം രണ്ടു വട്ടം വലതിനൊപ്പം നിന്ന...
സ്വരാജിൻ്റെ പ്രതികരണം ഭയത്തെ തുടർന്ന് , പരാജയം ഉറപ്പിച്ചെങ്കിൽ സ്വരാജ് മിണ്ടാതിരിക്കൂ ; സ്വരാജിന്...
തന്നെ ആർ.എസ്.എസ് നോമിനി എന്ന് വിളിച്ച് ആക്ഷേപിച്ച സി.പി.എം തൃപ്പുണിത്തുറ സ്ഥാനാർത്ഥി എം.സ്വരാജിന് ഉചിതമായ മറുപടി നൽകി യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബാബു.
സ്വരാജിൻ്റെ പരാജയ ഭീതി കാരണമാണ് തന്നെ ഇത്തരത്തിൽ മുദ്രകുത്തിയതെന്ന് എം.ബാബു പ്രതികരിച്ചു...
ശ്രീധരൻ പറയട്ടെ , ഏത് വിദഗ്ദ്ധനും ബി.ജെ.പിയിൽ എത്തിയാൽ ആ സ്വഭാവം കാണിക്കും ;...
പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി ഇ.ശ്രീധരനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ . സാങ്കേതിക വിദഗ്ദ്ധനൊക്കെ ശരി തന്നെ പക്ഷെ ഏത് വിദഗ്ദ്ധനും ബി.ജെ.പിയിലെത്തിയാൽ ആ സ്വഭാവം കാണിക്കും ഇതായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം ....
കേരളത്തിൽ UDF അധികാരത്തിൽ വരും ; പീതാംബരക്കുറുപ്പ്
കേരളത്തിലെ LDF ഭരണത്തിന് എതിരായ ജനവിധിയാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വരുന്നതെന്ന് ചാത്തന്നൂർ നിയോജക മണ്ഡലം UDF സ്ഥാനാർത്ഥി പീതാംബരക്കുറുപ്പ് .
നോമിനേഷൻ സമർപ്പണം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ 11.30 ഓടെ...
കേരളത്തിൽ വീണ്ടും LDF അധികാരത്തിൽ വരുo ; GS ജയലാൽ.
കേരളത്തിൽ വീണ്ടും LDF അധികാരത്തിൽ വരുമെന്ന് ചാത്തന്നൂർ നിയോജക മണ്ഡലം LDF സ്ഥാനാർത്ഥി GS ജയലാൽ.
നോമിനേഷൻ സമർപ്പണം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ 11.30 ഓടെ ഇത്തിക്കര ബ്ലോക്ക് ആഫീസിൽ വരണാധികാരിയായ...
കെ.സുധാകരന്‍ മത്സരിക്കില്ല
കെ.സുധാകരന്‍ ധര്‍മ്മടത്ത് മത്സരിക്കില്ല. നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ച് സുധാകരന്‍. ധര്‍മ്മടത്ത് മുന്നൊരുക്കം നടത്താനായില്ല. അക്കാരണത്താലാണ് മത്സരിക്കാത്തത്. പകരം സി .രഘുനാഥിനെ മത്സരിപ്പിക്കണമെന്ന് സുധാകരന്‍. ആരെങ്കിലും മത്സരിക്കാന്‍ വിളിച്ചാല്‍ പോകുന്ന പാവ രാഷ്ട്രീയക്കാരനല്ല താന്‍....
ബാലശങ്കറിന് പിന്നാലെ താമരയെ കുരുക്കി ഒ.രാജഗോപാല്‍ ; കോലീബി സഖ്യം യാഥാര്‍ത്ഥ്യമാണെന്ന് ഒ.രാജഗോപാല്‍ ;...
കോന്നിയില്‍ ബിജെപിയും സിപിഎമ്മും ധാരണയുണ്ടെന്നും പകരം ആറന്‍മുളയിലും ചെങ്ങന്നൂരും സിപിഎമ്മിന് ബിജെപി വോട്ട് മറിക്കുമെന്നുമുള്ള ബാലശങ്കറിന്റെ വെളിപ്പെടുത്തലിന് തൊട്ട് പിന്നാലെ കോലീബി സഖ്യം പാര്‍ട്ടി പരീക്ഷിച്ചിട്ടുണ്ടെന്ന തുറന്നു പറച്ചില്‍ നടത്തി സീനിയര്‍ നേതാവ്...


























