തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മൊഴിയെടുത്തു

തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മൊഴിയെടുത്തു ; വധഭീഷണി കത്ത് ലഭിച്ച സംഭവം

0
വധഭീഷണി കത്തിലൂടെ ലഭിച്ച സംഭവത്തില്‍ മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മൊഴിയെടുത്തു. എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് മൊഴിയെടുത്തത്. കത്തിന്‍റെ ഒറിജിനല്‍ മുഖ്യമന്ത്രിക്ക് കൈമാറി. ടി പി കേസിലെ പ്രതികൾക്ക് വധഭീഷണിക്ക്...
കാലാവധി നീട്ടി

കാലാവധി നീട്ടി ; ഹൈക്കോടതിയിലെ ഗവ. പ്ലീഡർമാരുടെ

0
ഹൈക്കോടതിയിലെ 16 സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാരുടെയും 43 സീനിയര്‍ ഗവ. പ്ലീഡര്‍മാരുടെയും 51 ഗവ. പ്ലീഡര്‍മാരുടെയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിന്‍റെ തിരുവനന്തപുരം ബഞ്ചിലെ രണ്ട് ഗവ. പ്ലീഡര്‍മാരുടെയും നിയമന കാലാവധി നീട്ടിനൽകി. 30/06/2021ല്‍...
മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി

ഒന്നരക്കോടി , വൈദ്യുത മൊബിലിറ്റി സബ്‌സിഡി ; മന്ത്രി ആന്റണി രാജു

0
കേരളത്തിൽ വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി അനുവദിച്ചതായി ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു. സബ്‌സിഡിയായി ഒന്നര കോടി രൂപയാണ് നൽകുന്നത്. കഴിഞ്ഞ...
ജയിലില്‍ ആഡംബര സൗകര്യങ്ങള്‍

ജയിലില്‍ ആഡംബര സൗകര്യങ്ങള്‍ ; പീഡനക്കേസില്‍ അറസ്റ്റിലായ തമിഴ്നാട് മുന്‍മന്ത്രി മണികണ്ഠന്

0
പീഡനക്കേസില്‍ അറസ്റ്റിലായ തമിഴ്നാട് മുന്‍ മന്ത്രി മണികണ്ഠന് ജയിലില്‍ ആഡംബര സൗകര്യങ്ങളെന്ന് വിജിലന്‍സ്. പ്രത്യേകം എസി മുറി, സോഫ, മൊബൈല്‍ ഫോണ്‍ എന്നിവ മണികണ്ഠന് ജയിലില്‍ ലഭിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ...
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ പട്ടാമ്പി സ്വദേശി യൂത്ത് ലീഗ് നേതാവ്

യൂത്ത് ലീഗ് നേതാവ് ; സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ പട്ടാമ്പി സ്വദേശി

0
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ പട്ടാമ്പി സ്വദേശി യൂത്ത് ലീഗ് നേതാവെന്ന് റിപ്പോർട്ട്.  സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ മുസ്ലീംലീഗിന്‍റെ പട്ടാമ്പി മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനായ കെ ടി സുഹൈലിന് ബന്ധമുണ്ടെന്നാണ് വിവരം. കുലുക്കല്ലൂര്‍ സ്വദേശിയായ...
പാര്‍ട്ടി ബന്ധമെന്ന പേരില്‍ ശബ്ദരേഖ പുറത്ത്

പാര്‍ട്ടി ബന്ധമെന്ന പേരില്‍ ശബ്ദരേഖ പുറത്ത് ; സ്വര്‍ണക്കവര്‍ച്ച

0
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്ന് പണം തട്ടുന്ന (പൊട്ടിക്കുന്ന) സംഘത്തില്‍ ആരൊക്കെ എന്ന സൂചന നല്‍കി ശബ്ദരേഖ പുറത്ത്. കരിയറും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള സംഭാഷണം എന്ന പേരിലാണ് ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്....
അറസ്‌റ്റിലായ ശിഹാബ്‌ അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ്‌ ചുമതലക്കാരൻ

അറസ്‌റ്റിലായ ശിഹാബ്‌ അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ്‌ ചുമതലക്കാരൻ ; സ്വർണക്കവർച്ചാ കേസ്‌

0
കരിപ്പൂർ സ്വർണക്കവർച്ചാ കേസിൽ അറസ്‌റ്റിലായ മഞ്ചേരി പാണ്ടിക്കാട്‌ സ്വദേശി മുഹമ്മദലി ശിഹാബ്‌ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചുമതലക്കാരൻ. കഴിഞ്ഞ മലപ്പുറം പാർലമെന്റ്‌ ഉപതെരഞ്ഞെടുപ്പിൽ സജീവമായുണ്ടായിരുന്ന ഇയാൾക്ക്‌...
ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ലക്ഷദീപ് വിഷയത്തിൽ ഇടത് എം പിമാർ സമർപ്പിച്ച ഹർജി ; ഇന്ന് ഹൈക്കോടതി...

0
ലക്ഷദീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേറ്ററുടെ നടപടി ചോദ്യം ചെയ്ത് ഇടത് എം പി മാർ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പാർലിമെന്റ് അംഗങ്ങളായ എളമരം കരിം, വി. ശിവദാസൻ, എ.എം...
ക്ഷേമ പെൻഷൻ

ക്ഷേമ പെൻഷൻ ; കോവിഡ് പ്രതിസന്ധിയിലും മുടക്കമില്ലാതെ സംസ്ഥാന സർക്കാർ

0
കേരളത്തിൽ ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. 736.67 കോടി രൂപയാണ് ജൂൺ മാസത്തെ പെൻഷൻ വിതരണത്തിനായി ധനവകുപ്പ് അനുവദിച്ചത്. കോവിഡ് മാനദ്ണ്ഡം പാലിച്ചാണ് വീടുകളിൽ പെൻഷൻ വിതരണം . കോവിഡ്...
റിങ്‌ റോഡ്

റിങ്‌ റോഡ് ; വൈകീട്ട്‌ അഞ്ച് മുതല്‍ പൊതുമരാമത്ത് മന്ത്രിയെ വിളിക്കാം

0
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും തത്സമയം അറിയിക്കാനുള്ള "റിങ് റോഡ്' ഫോൺ ഇൻ പരിപാടി ഇന്ന്‌ വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെ. 18004257771 (ടോൾ ഫ്രീ) എന്ന നമ്പറിലേക്ക് വിളിക്കാം. പൊതുമരാമത്ത്...