നന്ദീഗ്രാമിൽ നിന്നും കേരള സിപിഎം പാഠം പഠിക്കുന്നില്ല; ജി.ദേവരാജൻ
നന്ദിഗ്രാമിലെ തിരിച്ചടിയിൽ നിന്നും കേരള സിപിഎം പാഠം പഠിക്കുന്നില്ലെന്ന് ഫോർവേഡ് ബ്ളാക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. കേരളത്തിന് പ്രയോജനകരമല്ലാത്ത കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഫോർവേഡ് ബ്ലോക്ക് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ...
സംസ്ഥാന സർക്കാരിന് ഹെലികോപ്റ്റർ ; ഖജനാവ് പൂജ്യത്തിൽ നിന്നും നെഗറ്റീവ്
മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കും ഇനി മുതൽ ഹെലികോപ്റ്റർ വാടകക്ക്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൺ ഏവിയേഷനാണ് ഹെലികോപ്ടർ കരാർ സ്വന്തമാക്കിയത്. കേരള പൊലീസുമായാണ് കരാർ.
ആറ് സീറ്റുള്ള ഹെലികോപ്ടർ...
അമ്മയെയും പെങ്ങളെയും തിരിച്ചറിയണം;പിണറായി വിജയൻ
ലീഗിന്റെ സംസ്‌കാരമാണ് കോഴിക്കോട്ട് കണ്ടതെന്ന് പിണറായി.കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച സമ്മേളനത്തില്‍ നേതാക്കള്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. ആദ്യം അതാണ് വേണ്ടത്....
സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള വിവാദം രൂക്ഷമാകുന്നു;നിയമന നടപടി പൂർണ ലംഘനം
കണ്ണൂർ, കാലടി സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള വിവാദം രൂക്ഷമാകുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ സഹിക്കാനാവില്ലെന്നും ഇഷ്ടക്കാരുടെ നിയമനങ്ങൾ ഒരു മാനദണ്ഡവും ഇല്ലാതെ നടത്തുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ്...
സംസ്ഥാനത്ത് മുസ്ലീം ലീഗ് വളരുകയല്ല തകരുകയാണ് ; കോടിയേരി ബാലകൃഷ്‌ണൻ
സംസ്ഥാനത്ത് മുസ്ലീം ലീഗ് വളരുകയല്ല തകരുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.സാമുദായിക കലാപത്തിലേക്ക് കേരളത്തെ നയിക്കാനാണ് മുസ്ലീംലീഗ് ശ്രമിക്കുന്നത്. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം അണികൾക്കിടയിൽ പരിഭ്രാന്തി പടർത്താൻ...
കൊല്ലം നഗരത്തിലെ വികസനങ്ങൾ എല്ലാം അധരവ്യായാമങ്ങളിൽ; നാണം കെട്ട പ്രതിപക്ഷ പാർട്ടികളും
കൊല്ലം കല്ലു പാലം പണി ഇക്കണക്കിന് പോയാൽ യഥാർത്ഥ്യമാകുന്നത് അതി വിദൂരതയിലായിരിക്കും. വാക്കുപാലിക്കാൻ കഴിയാത്ത നേതൃനിരയും ഉദ്ദ്യോഗവൃന്ദങ്ങളും അവരുടെ പല്ലവി ഉരുവിട്ടു കൊണ്ടേയിരിക്കുന്നു. ഇത്രയും ജാള്യതയില്ലാത്ത ഒരു വർഗ്ഗം അന്തസാര ശൂന്യതയുടെ പര്യായത്തിനും...
ജോസ് കെ മാണി രാജ്യസഭയിലേക്ക്; കാലാവധി 2024 ജൂലൈ 1 വരെ
സംസ്ഥാനത്ത് ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി വിജയിച്ചു . യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരനായിരുന്നു . 2024 ജൂലായ് 1 വരെയാണ് സീറ്റിന്റെ കാലാവധി.
കോവിഡ്...
പെട്രോൾ, ഡീസൽ വിലയിൽ കേരളത്തിന് മറു ന്യായങ്ങൾ; മാന്ത്രിക വിദ്യയുമായി മന്ത്രി കെ എൻ...
പെട്രോൾ, ഡീസൽ വില ഒരു കാരണവശാലും കേരളത്തിൽ കുറയ്ക്കാൻ കഴിയില്ലെന്ന് മറു ന്യായങ്ങൾ നിരത്തി, കേരളീയരെ മന്ത്രി കെ എൻ ബാലഗോപാൽ അസന്നിദ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്.
കേന്ദ്ര ഗവൺമെന്റിന്റെ ഇളവിലെ കണക്കുകൾ വ്യാഖ്യാനിച്ച്, ഉപഭോക്തൃ സംസ്ക്കാരമുളള...
ഇന്ന് ഒക്ടോബര്‍ 31; ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ വിയോഗത്തിന് ഇന്ന് 37 വയസ്
ഇന്ത്യയുടെ ഉരുക്കുവനിതയെന്ന് അറിയപ്പെടുന്ന മുന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി ഓര്‍മയായിട്ട് ഇന്നേക്ക് 37 വര്‍ഷം. പ്രധാന മന്ത്രിയെന്ന നിലയില്‍ രാജ്യത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ട നിരവധി ഇടപെടലുകളും നടപടികളും ഇന്ദിരയുടെ...
ബത്തേരി കോഴക്കേസ് ; ക്രൈംബ്രാഞ്ച് വീണ്ടും സുരേന്ദ്രന് നോട്ടീസ് അയച്ചു
ബത്തേരി കോഴക്കേസിൽ ക്രൈംബ്രാഞ്ച് വീണ്ടും കെ സുരേന്ദ്രന് നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച രണ്ട് ഫോണുകൾ ഹാജരാക്കാനും നിർദേശമുണ്ട്. കോഴയിടപാട് സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകളുടെ പശ്ചാത്തലത്തിലാണ് നോട്ടീസ്. ക്രൈം ബ്രാഞ്ച് നോട്ടീസിൽ...


























