നാഷണൽ ഹെറാൾഡ് കേസ്

നാഷണൽ ഹെറാൾഡ് കേസ് ദില്ലിയിൽ ഇന്നും കോൺഗ്രസ് പതിഷേധം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ച്

0
ദില്ലിയിൽ ഇന്നും കോൺഗ്രസ് പതിഷേധം.നാഷണൽ ഹെറാൾഡ് കേസിലെ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യലിലും ഇഡി നടപടികളിലുമായിരുന്നു പ്രതിഷേധം നടന്നത്. പാർലമെന്റിൽ നിന്നും കാൽനടയായി രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കോൺഗ്രസ്...
പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി

നിയമസഭാ കയ്യാങ്കളിക്കേസ്; കുറ്റപത്രം വായിച്ച് കേൾക്കാൻ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി

0
നിയമസഭാ കയ്യാങ്കളിക്കേസിൽ കുറ്റപത്രം വായിച്ച് കേൾക്കാൻ പ്രതികൾ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും സെപ്റ്റംബർ 14 ന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി. ശിവൻകുട്ടിക്ക് പുറമെ...
സില്‍വര്‍ ലൈന് ബദല്‍ തേടി ബിജെപി

സില്‍വര്‍ ലൈന് ബദല്‍ തേടി ബിജെപി; കാവിലൈൻ ആകുമോ?;

0
സില്‍വര്‍ ലൈനിന്‍റെ ബദൽ തേടി ബിജെപി രംഗത്ത്. കെ റെയില്‍ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിതയോടെയാണിത്. കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഇന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി...
വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ

വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവം; പരിശോധിക്കുമെന്ന് സിഡബ്ല്യുസി

0
പാലക്കാട് സ്കൂള്‍ വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവം പരിശോധിക്കുമെന്ന് പാലക്കാട്‌ സിഡബ്ല്യുസി ചെയർമാൻ. വിഷയം സംബന്ധിച്ച് പ്രധാനാദ്ധ്യാപികയോട് വിവരങ്ങൾ തേടി. വിദ്യാർത്ഥികളുടെ സുരക്ഷ, പരിചരണം എന്നിവയിൽ...
ദേശീയപാത വികസനത്തിൽ പ്രതിസന്ധികളെ അതിജീവിച്ച്

ദേശീയപാത വികസനത്തിൽ പ്രതിസന്ധികളെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നു; മുഖ്യമന്ത്രി

0
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പല തരത്തില്‍ വരുന്ന പ്രയാസങ്ങളെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് ദേശീയപാത വികസനത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്....
ജലീല്‍ അത്തരമൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നു

മാധ്യമത്തിനെതിരെ ജലീല്‍ അത്തരമൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നു; മുഖ്യമന്ത്രി

0
മാധ്യമം പത്രത്തിനെതിരെ ജലീല്‍ അത്തരമൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നുവെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.പരസ്യമായപ്പോഴാണ് വിവരം അറിഞ്ഞത്. വിഷയത്തില്‍ ജലീലിനോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും നേരിട്ട് കണ്ട് വിഷയം സംസാരിക്കുമെന്നും അതിന് ശേഷം...
സോണിയയുടെ ചോദ്യം ചെയ്യല്‍

സോണിയയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു; ചോദ്യം ചെയ്യല്‍ നാളെയും തുടരും

0
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ആറ് മണിക്കൂര്‍ നേരമാണ് സോണിയയെ ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നാളെയും തുടരും എന്നാണ്...
രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം; രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

0
വട്ടിയൂര്‍ക്കാവിലെ സിപിഎം-ഡി.വൈ.എഫ്.ഐ സംഘര്‍ഷത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളെ സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി കമ്മീഷന്‍ പ്രശ്‌നം അന്വേഷിക്കാനും തീരുമാനമായി.ഡി.വൈ.എഫ്.ഐ. നേതാക്കള്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ക്കുകയും ഓഫീസിലുണ്ടായിരുന്ന രണ്ടു...
ചില കോണ്‍ഗ്രസ് നേതാക്കള്‍ അമിത്ഷായെ കാണാന്‍ പോയവര്‍

ചില കോണ്‍ഗ്രസ് നേതാക്കള്‍ അമിത്ഷായെ കാണാന്‍ പോയവര്‍; ഇ.പി ജയരാജന്‍

0
കേരളത്തില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന കോണ്‍ഗ്രസ് നേതാക്കളോപ്പോലും ഒന്നിച്ച് നിര്‍ത്താന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുന്നണി വിപുലീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിന്റെ അടിസ്ഥാനം കോണ്‍ഗ്രസ്...
രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടാ

രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടാ; സിപിഐയോട് എസ്എഫ്ഐ

0
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സിപിഐ നടത്തിയ പരാമർശങ്ങൾക്കെതിരെ എസ്എഫ്ഐ രംഗത്ത്. എസ്എഫ്ഐയെ രാഷ്ട്രീയം പഠിപ്പിക്കാൻ സിപിഐ വരേണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും വയനാട് മുൻ ജില്ലാ സെക്രട്ടറിയുമായി ജിഷ്ണു...