കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ നന്നാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്ക്; മന്ത്രി മുഹമ്മദ് റിയാസ്
കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നടപടി കൈക്കൊങ്ങില്ലെങ്കിൽ കർശന നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും. 2014ലെ സർക്കാർ...
സി ഐ സുധീറിനെ സസ്പെൻഡു ചെയ്തു; വകുപ്പുതല അന്വേഷണവും
ആലുവ സിഐ സി എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മൊഫിയ പര്‍വീണിന്റെ പരാതിയില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഡിജിപിയാണ് ഉത്തരവിട്ടത്. രാവിലെ മൊഫിയയുടെ പിതാവിനെ...
കൊല്ലത്തെ പൗരാണികർ ആദ്യ യാത്ര നടത്തിയ ചരിത്രത്തിലേക്ക്; കാലത്തിന്റെ മാറ്റം
പൗരാണിക കാലഘട്ടത്തിലെ യാത്രാ ചരിത്രം ഏറെ വിസ്മയകരമാണ്. കൊല്ലം പട്ടണത്തിൽ രോഗികളും സ്ത്രീകളും ഉദ്ദ്യോഗസ്ഥരും പ്രമുഖരും ഒക്കെ സഞ്ചരിച്ചിരിരുന്നത് കാളയെ കെട്ടിയ വില്ലുവണ്ടി, ജഡ്ക എന്നറിയപ്പെട്ടിരുന്ന കുതിരവണ്ടി, മനുഷ്യൻ വലിച്ചു കൊണ്ട് ഓടുന്ന...
സൈക്കിൾ പുരാണം വീണ്ടും; തിരിച്ചു വരവിന്റെ കാലം ഇനി അതി വിദൂരമല്ല
കാലത്തിന്റെ കുത്തൊഴുക്കിൽ സൈക്കിൾ യുഗം അവസാനിച്ചുവെന്ന് പറയാൻ വരട്ടെ ! അത് രാജപ്രൗഢിയോടെ തിരിച്ചു വരുമെന്നുള്ളതിൽ ഒരു സംശയവും വേണ്ട. ലോക രാജ്യങ്ങളിൽ പലയിടങ്ങളിലും ഇപ്പോഴും സൈക്കിളിന്റെ ഉപയോഗവും പ്രചാരവും വലിയ വ്യത്യാസം ...
മജീഷ്യൻ മുതുകാട് ഒടുവിൽ മാന്ത്രികത്തൊപ്പിയഴിച്ച് മാതൃകയായിരിക്കുന്നു; പലരും കണ്ടു പഠിക്കേണ്ട പാഠം
മാന്ത്രിക ലോകത്തിൽ മാസ്മര പ്രപഞ്ചം സൃഷ്ടിച്ച മജീഷ്യൻ ഗോപിനാഥ് മുതുകാട് നാലര പതിറ്റാണ്ടുകൾക്ക് ശേഷം, മാന്ത്രിക വിസ്മയം അവസാനിപ്പിച്ച്, ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനോടൊപ്പം കഴിയാൻ തീരുമാനിച്ചിരിക്കുന്നു.
തീർത്തും ആശാവക ഹവും മാതൃകാപരവുമായ...
അനുഷ്ഠാന കലകൾ മിക്കതും മൺ മറയുന്നു; അവതരണത്തിലെ നാടകീയ അംശങ്ങൾ
തെയ്യാട്ടം, തിറയാട്ടം, തീയാട്ട്, അപ്പൻകൂത്ത്, മുടിയേറ്റ്, കാളിയൂട്ട്, പാനേങ്കളി, മാരിയാട്ടം, മലയിക്കൂത്ത് തുടങ്ങി ഒട്ടനവധി അനുഷ്ഠാന കലകൾ ഇന്ന് മൺ മറയുകയാണ്.
വിരലിൽ എണ്ണാവുന്ന തൊഴിച്ച് കേരളത്തിന്റെ സാംസ്ക്കാരികതയ്ക്ക് ദിവ്യത്തവും അഭൗമവുമായ സംഭാവനകൾ നല്കിയ...
അനശ്വരനായ നടൻ ജയൻ മരിച്ചിട്ട് നാല് പതിറ്റാണ്ടും ഒരു വർഷവും തികയുന്നു; മലയാള സിനിമയ്ക്ക്...
ജയന്റെ സിനിമാ ജീവിതത്തിന്റെ പിന്നിൽ അല്ലെങ്കിൽ, ശ്രദ്ധേയനായ ഒരു വ്യക്തിത്വമായതിന്റെ പിന്നിൽ ഏറെ ത്യാഗവും സഹിഷ്ണുതയും ഉണ്ടായിരുന്നു എന്നത് പലർക്കും അറിയാവുന്നതല്ല.
ഒരു പ്രത്യേക സാഹചര്യത്തിൽ ജയൻ സിനിമാ നടനായി. ഒടുവിൽ നൂറിലധികം ചിത്രങ്ങളിലും...
പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ മലയാള പ്രസിദ്ധീകരണ രംഗത്ത് വേറിട്ട...
വിശ്വ പ്രശസ്ത സാഹിത്യകാരനായ ഫിയോദർ ദസ്തയേവിസ്കിയുടെ ജീവിതത്തിലെ വ്യത്യസ്തമാർന്ന ജീവിത രീതിയും ചിന്താധിഷ്ടിതമായ ശൈലിയുമാണ് ഒരു സങ്കീർത്തനത്തിലെ പ്രമേയം എന്ന് ചുരുക്കി പറയാം. കാരണം, ഈ നോവലിനെപ്പറ്റി ഒരു പാട് നിരൂപണങ്ങളും ആവിഷ്ക്കാരങ്ങളും...
പെപ്റ്റിക് അൾസർ സൂക്ഷിച്ചില്ലെങ്കിൽ ആമാശയ ഭിത്തിയിൽ തുളയുണ്ടാകാം; ശസ്ത്രക്രിയ ഒഴിവാക്കുക
ആമാശയത്തിലും ചെറു കുടലിന്റെ ആദ്യ ഭാഗമായ ഡുവോഡിനത്തിലും ഉണ്ടാകുന്ന ഒരു തരം വ്രണമാണ് പെപ്റ്റിക് അൾസർ.
ആമാശയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന രണ്ട് പ്രധാന ദഹന രസങ്ങളാണ് പെപ്സിൻ എന്ന എൻസൈമും ഹൈഡ്രോക്ലോറിക് അമ്ളവും. ആമാശയത്തിൽ ഹൈഡ്രോക്ലോറിക്...
മുൻ മിസ് കേരള ജേതാക്കളുടെ മരണത്തിന്റെ അന്വേഷണം പുതിയ വഴി തിരിവിലേക്ക്; ഒളിപ്പിച്ച ദൃശ്യങ്ങൾ...
മുൻ മിസ് കേരള ജേതാക്കളായ അൻസി കബീറും അഞ്ജന ഷാജനും മരിക്കാനിടയാക്കിയ സാഹചര്യങ്ങൾ കൂടുതൽ മനസിലാക്കാൻ ഹോട്ടൽ ഉടമ ഒളിപ്പിച്ചു വെച്ച സി സി കാമറ ദൃശ്യങ്ങളുടെ ഡി വി ആർ കണ്ടെത്താൻ...


























