കുത്തിക്കുത്തി ചുമയും ശ്വാസം മുട്ടലും; ആസ്മയിലേക്ക് വഴി തെളിക്കാം
കുത്തിക്കുത്തി ചുമയും ശ്വാസംമുട്ടലും അനുഭവപ്പെടുന്നെങ്കിൽ അതിനെ നിസാരവത്ക്കരിക്കരുത്. കൂടെക്കൂടെ ഈ അസുഖം ഉണ്ടാകുന്നുവെങ്കിൽ അത് "ബ്രോങ്കിയൽ ആസ്മ" യാകാനാണ് സാധ്യത. ഇത് കുട്ടികളിലും മുതിർന്നവരിലും കാണാറുണ്ട്. ഇസ്നോഫീലിയ ഒരു പ്രധാന കാരണമാകാം. കൂടാതെ,...
പെട്രോൾ, ഡീസൽ വിലയിൽ കേരളത്തിന് മറു ന്യായങ്ങൾ; മാന്ത്രിക വിദ്യയുമായി മന്ത്രി കെ എൻ...
പെട്രോൾ, ഡീസൽ വില ഒരു കാരണവശാലും കേരളത്തിൽ കുറയ്ക്കാൻ കഴിയില്ലെന്ന് മറു ന്യായങ്ങൾ നിരത്തി, കേരളീയരെ മന്ത്രി കെ എൻ ബാലഗോപാൽ അസന്നിദ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്.
കേന്ദ്ര ഗവൺമെന്റിന്റെ ഇളവിലെ കണക്കുകൾ വ്യാഖ്യാനിച്ച്, ഉപഭോക്തൃ സംസ്ക്കാരമുളള...
കോവിഡ് മരണം സംഭവിച്ചവർക്ക് ധനസഹായം; അപേക്ഷ വെബ് സൈറ്റിലൂടെ നല്‍കാം
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നൽകുന്നതിനുള്ള വെബ്സൈറ്റ് സജ്ജമായിയിട്ടുണ്ടെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകർ...
കേരളത്തിൽ ഇന്ധന വിലയിൽ കുറവു വന്നതായി മന്ത്രി കെ.എൻ ബാലഗോപാൽ; കേന്ദ്രം കുറച്ചതിന്റെ ആനുപാതികമായ...
ഇന്ധനവിലയില്‍ കേന്ദ്രം കുറച്ചതിന്റെ ആനുപാതികമായ കുറവ് കേരളത്തില്‍ വന്നിട്ടുണ്ടെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രനികുതി കൂടി അടങ്ങുന്ന വിലയുടെ നിശ്ചിത ശതമാനമാണ് കേരളത്തിന്റെ നികുതി. അതിനാല്‍ കേന്ദ്രം നികുതി കുറയ്ക്കുമ്പോള്‍ കേരളത്തിന്റെ...
ഡി ജയകുമാരിയുടെ സൂര്യന്റെ ചിറകിലെ വർണ്ണങ്ങൾ; എല്ലാ വികാര, വിചാര, വിക്ഷോഭങ്ങളുടെ പച്ചയായ രചനാവിഷ്ക്കാരം
ഡി ജയകുമാരിയുടെ "സൂര്യന്റെ ചിറകിലെ വർണ്ണങ്ങൾ" എന്ന കവിത സമാഹാരം തീഷ്ണമായ സ്നേഹം,പ്രേമം, കാമം,ക്രോധം തുടങ്ങി എല്ലാ വികാര, വിചാര, വിക്ഷോഭങ്ങളുടെ പച്ചയായ രചനാവിഷ്ക്കാരമാണ്.
49 കവിതകൾ മൊത്തത്തിൽ നല്കുന്ന സന്ദേശം ഇവ തന്നെയാണ്....
വി കെ എസ് തികച്ചും ഒരാക്ടിവിസ്റ്റും മെറ്റിക്കുലസ്സും; മുൻ ചീഫ് സെക്രട്ടറി എസ് എം...
സാക്ഷരതാ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആദ്യ കാലങ്ങളിൽ പ്രവർത്തകരോടൊപ്പം വി കെ എസ് നടത്തിയ പ്രവർത്തനം എന്നും സ്മരണീയം. ആദ്യ കാഴ്ചയിൽ തന്നെ വി കെ എസ് ഒരു ബോണ്ടായിരുന്നു. അദ്ദേഹത്തിെന്റെ കണ്ണിലെ സ്പാർക്ക്...
രചന ബുക്ക്സിന്റെ പുസ്തകോത്സവം കൊല്ലം പബ്ളിക് ലൈബ്രറിയിൽ; നവം.2 മുതൽ 6 വരെ
രചന ബുക്ക്സ് മലയാള പുസ്തക ചരിത്രത്തിൽ 20 വർഷം പൂർത്തിയാക്കുന്നു. അതിന്റെ ആഘോഷ പരിപാടിയുടെ ഭാഗമായാണ് നവ. 2 മുതൽ 6 വരെ ആദ്യ ഘട്ടമെന്ന നിലയിൽ കൊല്ലം പബ്ളിക് ലൈബ്രറിയിൽ പുസ്തകോത്സവം...
ജ്യോതിഷം ജനങ്ങളെ നന്മയുടെ പാതയിലേക്കാണ് വഴി തെളിക്കേണ്ടത്; ജ്യോതിഷികൾ ജനങ്ങളെ കാണേണ്ടത് നല്ലൊരു മന:ശാസ്ത്രജ്ഞനെപ്പോലെ
ജ്യോതിഷം ശാസ്ത്രമാണ്. ആ ശാസ്ത്രത്തെ ശാസ്ത്രീയമായി തന്നെ അഭ്യസിക്കുകയും അനുവർത്തിക്കുകയും വേണം. അതിന്റെ ചിന്തകൾ അനാചാരങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെയായിരിക്കണം. യഥാർത്ഥത്തിൽ ഓരോ ജ്യോതിഷനും അല്ലെങ്കിൽ ജ്യോതിഷിയും ജ്യോതിഷം ജീവിതോപാധിയായി സ്വകരിക്കുകയാണെങ്കിൽ ധനസമ്പാദനത്തിന് മാത്രമായി വിനിയോഗിക്കരുത്.
വിദ്യാലയങ്ങൾ തയ്യാർ, മാസ്ക്കും ജാഗ്രതയും മുഖ്യം ; ക്രമീകരണങ്ങൾ ഉറപ്പ് വരുത്തിയെന്ന് മുഖ്യമന്ത്രി
ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ നാളെ വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ എല്ലാവരും ഒരുപോലെ മുൻകരുതൽ പാലിക്കണമെന്നും കോവിഡ്...
സ്മാർട്ട് റേഷൻ കാർഡ് ; തിങ്കളാഴ്ച്ച മുതൽ
എടിഎം കാർഡ് വലുപ്പത്തിലുള്ള സ്മാർട്ട് റേഷൻ കാർഡുകൾ തിങ്കളാഴ്ച്ച മുതൽ വിതരണം ചെയ്യും. സംസ്ഥാനതല വിതരണ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. പുസ്തക രൂപത്തിലുള്ള റേഷൻ കാർഡിന് പകരം കീശയിൽ...


























