27.4 C
Kollam
Saturday, June 15, 2024

ആനന്ദ നടനം; നൃത്തം ചെയ്തു നില്ക്കുന്ന നടരാജനെ പ്രകീർത്തിക്കുന്നു

0
ചിദംബര ക്ഷേത്രത്തിൽ ആനന്ദ നൃത്തചുവടുകളാൽ നൃത്തം ചെയ്തു നില്ക്കുന്ന നടരാജനെ പ്രകീർത്തിക്കുന്നു. അദ്ദേഹത്തിൻ്റെ ആനന്ദ നടനത്തിനാൽ ഏകാഗ്രമാകുന്ന മനസും ശരീരവും യോഗിയുടെ ആനന്ദത്തിൽ നമ്മെ കൊണ്ടു പോകുന്നു. അദ്ദേഹത്തിൻ്റെ ചടുല നടനത്തിന് താളം...

ഹാർമണി ഓഫ് സോൾസ് പ്രകൃതിയുടെ മനോഹാരിത; സാക്ഷാത്ക്കാരത്തിൻ്റെ വേറിട്ട അനുഭവങ്ങൾ

0
കൊല്ലം സോപാനം ആർട്ട് ഗാലറിയിൽ ഹാർമണി ഓഫ് സോൾസ് ചിത്ര പ്രദർശനം ആരംഭിച്ചു. ചിത്രകാരനും ആർഎൽവി ഫൈൻ ആർട്ട്സ് കോളേജിലെ ചിത്രകലാ വിഭാഗം മുൻ മേധാവിയുമായ സിദ്ധാർത്ഥൻ്റെയും ചിത്രകാരി സന്ധ്യാംബികയുടെയും 51 പെയിൻ്റിംഗുകളാണ് പ്രദർശനത്തിലുള്ളത്. പ്രകൃതിയും...

വനിതാ കമ്മിഷന്‍ കൊല്ലം ജില്ലാ പട്ടികവര്‍ഗ മേഖലാ ക്യാമ്പ്; ജനുവരി 10ന് ചിതറയിലും 11ന്...

0
പട്ടികവര്‍ഗമേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിട്ടറിയാനായി വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പട്ടികവര്‍ഗ മേഖലാ ക്യാമ്പ് ജനുവരി 10ന് ചിതറയിലും 11ന് കുളത്തൂപ്പുഴയിലുമായി നടക്കും. ജനുവരി 10ന് രാവിലെ ഒന്‍പതിന് ചിതറ ഗ്രാമപഞ്ചായത്തിലെ വഞ്ചിയോട്...

ഡിമോസിൽ നിർദ്ധനർക്ക് സൗജന്യമായി ഫർണീച്ചർ; ഏറ്റവും മാതൃകാപരം

0
ഡിമോസിൽ ഓണ ഫെസ്റ്റിനും പ്രത്യാശയ്ക്കും തുടക്കം. നിർദ്ധനർക്ക് സൗജന്യമായി ഫർണീച്ചർ നല്കുന്നതാണ് പ്രത്യാശ. കരുനാഗപ്പള്ളി ഡിമോസിൽ ഓണ ഫെസ്റ്റിന്റെയും പ്രത്യാശയുടെയും ഉത്ഘാടനം സി ആർ മഹേഷ് എം എൽ എ നിർവ്വഹിച്ചു. വിഷു...

ഡിമോസിൽ ഓണ ഫെസ്റ്റിന് തുടക്കം; ഇന്റർനാഷണൽ ഫർണീച്ചറും ഇന്ത്യൻ ട്രെഡിഷണൽ ഫർണീച്ചറുകളുടെയും അതി വിപുലമായ...

0
ഡിമോസ് ഇൻറർനാഷണൽ ഫർണീച്ചറിന്റെ പ്രവർത്തനം കൊല്ലം മേവറം ബൈപാസിലുളള ഷോറൂമിൽ ആരംഭിച്ചു. ഉത്ഘാടനം യുട്യൂബറും ടെലിവിഷൻ ആങ്കറുമായ കാർത്തിക് സൂര്യ നിർവ്വഹിച്ചു. 14 രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഫർണീച്ചറുകളുടെയും ഇന്ത്യൻ ട്രെഡിഷണൽ ഫർണീച്ചറുകളെയും...
കൊല്ലം കണ്ടവനില്ലം വേണ്ടാ

സന്ദേശകാവ്യങ്ങളും കൊല്ലവും; യഥാർത്ഥത്തിൽ ഒരു സന്ദേശകാവ്യമാണ് കൊല്ലം

0
സന്ദേശകാവ്യങ്ങളും കൊല്ലവും യഥാർത്ഥത്തിൽ ഒരു സന്ദേശകാവ്യമാണ് കൊല്ലം. കൊല്ലത്തിന്റെ പ്രൗഢി സംസ്ഥാനത്ത് മറ്റ് ജില്ലകളിൽ നിന്നും വേറിട്ട് നില്ക്കുന്നു ഉണ്ണുനീലിസന്ദേശമെന്ന മണിപ്രവാളകാവ്യത്തിൽ 136 പദ്യങ്ങളിൽ 28 എണ്ണത്തിലും കൊല്ലത്തിന്റെ വർണ്ണനയാണ്.രചനാ കാലഘട്ടത്തിൽ യുവരാജാവായിരുന്ന ആദിത്യവർമ്മയെയാണ് സന്ദേശവാഹകനായി...
വി സാംബശിവന്റെ ആദ്യ കഥാപ്രസംഗവും അരങ്ങേറ്റവും

വി സാംബശിവന്റെ ആദ്യ കഥാപ്രസംഗവും അരങ്ങേറ്റവും; ദുരാനുഭവത്തിലൂടെ

0
ആയിരത്തി തൊള്ളായിരത്തി നാല്പത്തിയൊമ്പത്.സെപ്തംബർ 17. രാത്രി 10 മണി. കോരിച്ചൊരിയുന്ന മഴ. കഥ പറയാൻ സ്റ്റേജില്ല. മൈക്കില്ല. നിയോൺ ലൈറ്റുകളില്ല. കടമെടുത്ത ഒരു ഗ്യാസ് ലൈറ്റ് മാത്രം. സ്വന്തമായി ധരിക്കാൻ ഷർട്ടുമില്ല. അതും...
ഓർമ്മ കലാപം എഴുത്ത്

എഴുത്തും പ്രതിരോധവും തുടരുന്നു; ഇന്ത്യൻ ജനാധിപത്യം ഏറെ വെല്ലുവിളിയിൽ

0
കാമ്പിശ്ശേരി സ്മാരക പ്രഭാഷണ പരമ്പരയ്ക്ക് കൊല്ലത്ത് തുടക്കമായി. കൊല്ലം പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന പരിപാടി കേര സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ.കെ. സച്ചിദാനന്ദൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ജയൻ മഠത്തിൽ...
കോട്ടയം ചെല്ലപ്പൻ എന്റെ അച്ഛൻ

കോട്ടയം ചെല്ലപ്പൻ എന്റെ അച്ഛൻ; സ്വന്തം മകൾ ഷീലാ സന്തോഷിന്റെ വൈകാരിക രചന

0
മലയാള സിനിമയുടെ ആദ്യ കാല നടൻമാരിലെ പ്രമുഖനായിരുന്ന കോട്ടയം ചെല്ലപ്പന്റെ ജന്മശതാബ്ധി ആഘോഷങ്ങൾക്ക് കൊല്ലത്ത് തുടക്കമായി. അതിന്റെ ഭാഗമായി കോട്ടയം ചെല്ലപ്പന്റെ മകൾ ഷീലാ സന്തോഷ് രചിച്ച "കോട്ടയം ചെല്ലപ്പൻ എന്റെ അച്ഛൻ"...
കാമ്പിശ്ശേരി സ്മാരക പ്രഭാഷണവും പുസ്തക പ്രകാശനവും

ഇന്ത്യൻ ജനാധിപത്യം ഏറെ വെല്ലുവിളി നേരിടുന്നു; അതിജീവിക്കാൻ വളരെ സമരസപ്പെടുന്നു

0
ഇന്ത്യൻ ജനാധിപത്യം ഏറെ വെല്ലുവിളി നേരിടുകയാണ്. പ്രാരംഭ ഘട്ടം മുതൽ ഈ വെല്ലുവിളിയെ അതിജീവിക്കാൻ എല്ലാ വിഭാഗത്തിലെ ജനതയും പല ആവിഷ്ക്കാരങ്ങളോടെ രംഗത്തെത്തുന്നെങ്കിലും അതിനെ അതിജീവിക്കാൻ വളരെ സമരസപ്പെടുകയാണ്. ഇവിടമാണ് എഴുത്തും പ്രതിരോധവും...