വാക്സിന് സ്വീകരിക്കാതവർക്ക് ചികിത്സാചിലവ് സര്ക്കാര് വഹിക്കില്ല;മുഖ്യമന്ത്രി
വാക്സിന് സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്ക്കാര് വഹിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കോവിഡ് അവലോകന യോഗത്തില് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗങ്ങള്, അലര്ജി മുതലായവ കൊണ്ട് വാക്സിന് എടുക്കാന് സാധിക്കാത്തവര് സര്ക്കാര് ഡോക്ടറുടെ...
പിങ്ക് പോലീസ് ഉദ്ദ്യോഗസ്ഥയ്ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കാക്കിയുടെ അഹങ്കാരം
ആറ്റിങ്ങലില് മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില് രൂക്ഷ വിമർശനവുമായി ഹൈക്കോടതി.ഈ പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര് സ്ത്രീയാണോ?എന്ന് വരെ കോടതി ചോദിച്ചു. കുട്ടിയെ പിങ്ക് പൊലീസ്...
ഒമിക്രോൺ കൂടുതൽ അപകടകാരിയാണെന്നുളളതിന് വ്യക്തമായ തെളിവുകളില്ല; ലോകാരോഗ്യ സംഘടന
കോവിഡിന്റെ ഒമിക്രോൺ വകഭേദം, മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ).
ലോകമെങ്ങും ആശങ്ക പടർത്തുന്നതിന് ഇടയിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.
ഒമിക്രോൺ വകഭേദത്തിന്റെ തീവ്രത...
കൊല്ലം നഗരവും ക്ഷേത്രങ്ങളും; നഗരത്തിൽ ചെറുതും വലുതുമായി നിരവധി ക്ഷേത്രങ്ങൾ
കൊല്ലം നഗരത്തിലെ യഥാർത്ഥ ഗണപതി ക്ഷേത്രം
പഴമക്കാർ അഞ്ച് ശിവക്ഷേത്രങ്ങൾക്ക് പ്രാമുഖ്യം കല്പിച്ചിരുന്നു. രാമേശ്വരം, ആനന്ദവല്ലീശ്വരം, ചിറ്റടീശ്വരം, കപാലേശ്വരം, കോതേശ്വരം എന്നിവയാണ് അവ.
രാമേശ്വരവും ആനന്ദവല്ലീശ്വരവും ചരിത്ര രേഖകളിലുണ്ട്. രണ്ട് ക്ഷേത്രങ്ങൾ പടയോട്ടങ്ങളിൽ നശിച്ചു. അതിന്റെ...
കോവിഡിന്റെ ഒമിക്രോൺ വകഭേദം; പ്രധാനമന്ത്രിയുടെ അടിയന്തര യോഗം
കോവിഡിന്റെ പുതിയ വകഭേദം ദക്ഷിണ ആഫ്രിക്കയിൽ കണ്ടെത്തിയ
പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷൻ പുരോഗതിയും ചർച്ചയാകും.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ...
കെ കെ മോഹൻ ദാസിന്റെ കുട്ടികവിത; എന്റെ നിറം?
എന്റെ നിറം?
എന്റെ നിറം പച്ചയാണ്,
ഞാനിപ്പോൾ പച്ചപ്പിന്
നടുവിലാണ്.
എന്റെ നിറം തവിട്ടാണ്,
ഞാനിപ്പോൾ മരുഭൂമിയിലാണ്.
എന്റെ നിറം നീലയാണ്,
ഞാനിപ്പോൾ ആഴക്കടലിനടുത്താണ്.
എന്റെ നിറം മഞ്ഞയാണ്,
ഞാനിപ്പോൾ സന്ധ്യദീപത്തിന് മുന്നിലാണ്.
എന്റെ നിറം കറുപ്പാണ്,
ഞാനിപ്പോൾ ഇരുട്ടിന്റെ നടുവിലാണ്.
എന്റെ നിറം വെളുപ്പാണ്,
ഞാനിപ്പോൾ ഏകനാണ്.
എന്റെ നിറം നിങ്ങളുടെ...
കർഷകന് അന്തസ്സായ ജീവിതം നൽകുന്നതാകണം കൃഷി; കൃഷിമന്ത്രി പ്രസാദ്
കർഷകന് കേവലം ജീവൻ നിലനിർത്താനുള്ള ആനുകൂല്യം നൽകലല്ല കൃഷി, മറിച്ച് അവന് സമൂഹത്തിൽ മാന്യമായ ജീവിത നിലവാരം പുലർത്താനുതകുന്നതാകണം. അതിന് പിന്തുണയും പിൻബലവും നൽകുന്നതാകണം കാർഷിക പദ്ധതികളും കാർഷിക നയങ്ങളും. കൃഷിയുമായി ബന്ധപ്പെട്ട...
കൊല്ലം സിറ്റി പോലീസ് ഭരണഘടനാദിനം ആചരിച്ചു; രാജ്യവ്യാപകം
ഭാരതത്തിന്റെ ഭരണഘടന ദിനം കൊല്ലം സിറ്റി പോലീസ് സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് ഓഫീസ് അങ്കണത്തില് ജീവനക്കാരും പോലീസു ദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ജില്ലാ പോലീസ്മേധാവി നാരായണന് റ്റി ഐ.പി.എസ് ഭരണ...
സുഹൈൽ അതിക്രൂരമായി പെരുമാറി; സ്വകാര്യ ഭാഗത്ത് പച്ച കുത്താൻ പ്രേരിപ്പിച്ചു
മോഫിയയോട് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളും അതിക്രൂരമായി പെരുമാറിയെന്ന് വ്യക്തമാകുന്ന സാഹചര്യങ്ങൾ തെളിവുകളാകുന്നു. സുഹൈൽ മന:സാക്ഷിയില്ലാതെയാണ് പെരുമാറിയത്. കൂടുതൽ വെളുപ്പുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനാണ് മൊഴി ചൊല്ലുന്നതെന്ന് സുഹൈൽ പറഞ്ഞതായി മോഫിയ പറഞ്ഞിരുന്നു.
സുഹൈലിന് ലൈംഗിക...
സ്ക്കൂൾ സമയം വൈകുന്നേരം വരെയാക്കി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
സ്കൂളുകളില് ക്ലാസുകളുടെ സമയം വൈകുന്നേരം വരെയാകുന്നു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.
സ്കൂൾ സമയം നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. ക്ലാസുകൾ എടുക്കുന്നതിനു ബുദ്ധിമുട്ട്...


























